താൾ:CiXIV31 qt.pdf/729

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവ 715 വിവി

destroy wantonly, to squander. വിറ്റുതിന്നുന്നു, വി
റ്റുണ്ണുന്നു, To live by selling one's property.

വില്ക്കുറുപ്പ, ിന്റെ. s. A class of people who make bows.

വില്നടുവ, ിന്റെ. s. The middle of a bow.

വില്പാട, ിന്റെ. s. The distance to which an arrow
reaches when shot.

വില്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to sell.

വില്ല, ിന്റെ. s. 1. A bow. 2. the steel spring of a
watch, lock, &c. 3. the rainbow. 4. the sign Sagittarius.
വില്ലുകുലെക്കുന്നു, വില്ലുപൂട്ടുന്നു, To brace the bow.
വില്ലകൊരുന്നു, The rainbow to appear. വില്ലകൂട്ടുന്നു,
To be ready to discharge arrows in hunting.

വില്ലങ്കക്കാരൻ, ന്റെ. s. 1. One who raises disputes,
a quarrelsome, litigous person. 2. a malicious, perverse
person.

വില്ലങ്കം, ത്തിന്റെ. s. 1. Difficulty, impediment. 2.
contest, dispute, wrangling. 3. perverseness, opposition.

വില്ലങ്കിക്കുന്നു, ച്ചു, പ്പാൻ. v. n. To contend, to dis-
pute, to wrangle.

വില്ലൻ, ന്റെ. s. 1. An archer, a bowman. 2. a hunter.

വില്ലാളി, യുടെ. s. An archer, a bowman.

വില്ലിക്കുന്നു, ച്ചു, പ്പാൻ. v. n. To be intoxicated, to be
tipsy.

വില്ലിട, യുടെ. s. The distance to which an arrow reaches
when discharged.

വില്ലുകാരൻ, ന്റെ. s. An archer, a bowman.

വില്ലുവലി, യുടെ. s. Bracing a bow.

വില്ലുവല്ലൊൻ, ന്റെ. s. A skilful archer.

വില്ലുവിദ്യ, യുടെ. s. Archery.

വില്ലൂന്നി, യുടെ. s. A kind of snake.

വില്ലെവ, ിന്റെ. s. Shooting or discharging an arrow.

വില്ലൊലി, യുടെ. s. The twang of a bow.

വില്വം, ത്തിന്റെ. s. 1. The prickly Cratæva, a fruit
tree, commonly named Bel, Ægle marmelos. കൂവളം. 2.
also its fruit. 3. the religious Cratæva, Cratæva religiosa.

വിവധം, ത്തിന്റെ. s. 1. A road, a high-way. പെരു
വഴി. 2. a yoke for carrying burdens. കാവടി. 3. a load. ചുമട.

വിവരണം, ത്തിന്റെ. s. 1. Explanation, exposition,
gloss, comment. വ്യഖ്യാനം. 2. interpretation, trans-
lation.

വിവരപ്പെടുത്തുന്നു, ത്തി, വാൻ. v. a. To explain,
to detail.

വിവരമായി. adv. Particularly, in detail, namely.

വിവരം, ത്തിന്റെ. s. 1. A hole, a chasm, a vacuity.
പൊത്ത. 2. details, a descriptive account, explanation,

particulars. 3. contents of a speech, letter, &c. 4. affair,
circumstance, case. 5. a narrative of all the circumstances
in detail. 6. cause, reason. part. Namely, that is to say.
വിവരം പറയുന്നു, To state the particulars of any
thing, to explain, to narrate.

വിവരിക്കുന്നു, ച്ചു, പ്പാൻ. v. a. To particularize; to
detail, to describe, to relate.

വിവൎണ്ണൻ, ന്റെ. s. A man of a low caste, one of de-
grading occupation, an outcast. ഭ്രഷ്ടൻ.

വിവൎത്തനം, ത്തിന്റെ. s. Revolving, turning round,
going round, circumambulating an altar, &c. പ്രദക്ഷി
ണം.

വിവശത, യുടെ. s. 1. Ecstacy, the state in which the
mind is for a time absent or lost. 2. distress, oppression;
apprehension of death. പരവശത. 3. desire of death,
sedateness at that period; or having the mind free from
worldly cares, or fears.

വിവശൻ, ന്റെ. s. 1. One who is apprehensive of
death. പരവശൻ. 2. one who is desirous of death,
having the soul free from worldly cares and fears.

വിവസ്വാൻ, ന്റെ. s. 1. A god. ദെവൻ. 2. the
sun. ആദിത്യൻ. 3. a name of ARUNA, the charioteer
of the sun. അരുണൻ.

വിവക്ഷ, യുടെ. s. 1. Wish to speak. പറവാനുള്ള
ആഗ്രഹം. 2. wish, desire. ആഗ്രഹം.

വിവക്ഷിക്കുന്നു, ച്ചു, പ്പാൻ. v. n. To wish, to desire.
ആഗ്രഹിക്കുന്നു.

വിവക്ഷിതം. adj. 1. Wished, desired. ആഗ്രഹിക്ക
പ്പെട്ട. 2. spoken. പറയപ്പെട്ട.

വിവക്ഷു, വിന്റെ. s. One who wishes to speak. പ
റവാനാഗ്രഹമുള്ളവൻ.

വിവാദം, ത്തിന്റെ. s. 1. Contest, debate, contention,
dispute, quarrel. 2. contest in law, a legal dispute, liti-
gation, a law-suit.

വിവാദിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To debate, to dis-
pute, to contend, to quarrel. 2. to litigate.

വിവാഹഭൎത്താവ, ിന്റെ. s. A husband.

വിവാഹം, ത്തിന്റെ. s. Marriage, wedding, matri-
mony, wedloclk. വിവാഹം ചെയ്യുന്നു, വിവാഹം ക
ഴിക്കുന്നു, To marry. വിവാഹംചെയ്തകൊടുക്കുന്നു,
To give in marriage.

വിവാഹസ്ത്രീ, യുടെ. s. A married woman.

വിവിക്തം. adj. 1. Lonely, solitary, desert. നിൎജ്ജനം.
2. pure.ശുദ്ധം.

വിവിധം. adj. Various, diverse, multiform, of many
sorts or kinds, different, dissimilar. പലവിധം.


3 Y 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/729&oldid=176756" എന്ന താളിൽനിന്ന് ശേഖരിച്ചത്