താൾ:CiXIV31 qt.pdf/728

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിലാ 714 വില്ക്ക

വിലനയം, ത്തിന്റെ. s. Cheapness. adj. Cheap.

വിലപിടിച്ച. adj. Valuable, precious.

വിലമകൾ, ളുടെ. s. A prostitute.

വിലമതിക്കുന്നു, ച്ചു, പ്പാൻ. v.a. To appraise, to esti
-mate, to value.

വിലമതിപ്പ, ിന്റെ. s. Appraisement, valuation, esti-
mate.

വിലമരുന്ന, ിന്റെ. s. High-priced or valuable me-
dicines.

വിലം, ത്തിന്റെ. s. 1. A hole, a chasm, a vacuity.
പൊത്ത. 2. a cave, a cavern. ഗുഹ. 3. a sort of reed.
വഞ്ഞി.

വിലംഭം, ത്തിന്റെ. s. Gift, donation, giving. ദാനം.

വിലയം, ത്തിന്റെ. s. Destruction of the world. ലൊ
കനാശം.

വിലയിടിയുന്നു, ഞ്ഞു, വാൻ. v. n. To fall in price.

വിലയിടിവ, ിന്റെ. s. Falling in price.

വിലയുള്ള. adj. Valuable, precious.

വിലയെറിയ. adj. Valuable, precious.

വിലവാശി, യുടെ. s. Difference in price either more
or less.

വിലസത്ത. adj. 1. Shining, beautiful, splendid. 2.
sporting, wanton.

വിലസഹായം, ത്തിന്റെ. s. Cheapness. adj. Cheap.

വിലസിതം. adj. 1. Shining, beautiful, splendid. ശൊ
ഭയുള്ള. 2. sporting, wanton. വിലാസമുള്ള.

വിലസുന്നു, സി, വാൻ. v. n. 1. To shine. 2. to move.
3. to walk for pleasure, to sport.

വിലക്ഷണം, &c. adj. 1. Indecent, uncomely. 2. un-
precedented, extraordinary. 3. other, different. s. State
or condition for which no cause can be assigned, vain
or causeless state.

വിലക്ഷം, &c. adj. 1. Astonished, surprised. ആശ്ച
ൎയ്യമുള്ള. 2. abashed, ashamed. ലജ്ജയുള്ള.

വിലാപം, ത്തിന്റെ. s. Lamentation, bewailing, grief,
distress. കരച്ചിൽ, ദുഃഖം.

വിലാപിക്കുന്നു,ച്ചു, പ്പാൻ. v. n. To lament, to be-
wail, to be in grief or afiliction. ദുഃഖിക്കുന്നു.

വിലാപ്പുറം, ത്തിന്റെ. s. The side, the part of the
body below the arm.

വിലാഭം. adj. Unattaining, unattainable. ലഭിച്ച കൂ
ടാത്ത.

വിലാവ, ിന്റെ. s. A side of the human body.

വിലാസം, ത്തിന്റെ. s. 1. Feminine gesture, affected
aversion or bashfulness. 2. sport, pastime, play, especially
amorous pastime, dalliance, wantonness.

വിലാസിനി, യുടെ. s. 1. A matron, a lady. 2. a whore,
a harlot.

വിലാളം, ത്തിന്റെ. s. 1. A cat. പൂച്ച. 2. an instru-
ment or machine. യന്ത്രം.

വിലിഖിതം. adj. 1. Unwritten. എഴുതപ്പെടാത്ത. 2.
well written. നന്നായി എഴുതപ്പെട്ട. 3. dug, delved
out. തൊണ്ടപ്പെട്ട.

വിലീനം. adj. 1. Liquid, liquified, semi-fluid, as oil or
butter, &c. ഉരുക്കപ്പെട്ട. 2. disappeared, perished, re-
moved from sight, either temporally or permanently. കാ
ണാതെ പൊയ.

വിലുളിതം. adj. Shaken, agitated. ഇളക്കപ്പെട്ട.

വിലെഖനം, ത്തിന്റെ. s. 1. Digging, delving, rooting
up. തൊണ്ടൽ. 2. dividing, splitting. കീറുക. 3. making
marks or furrows. വരെക്കുക.

വിലെപനം, ത്തിന്റെ. s. 1. Perfume for the person,
unguent or oil of sandal, saffron, camphor, bdellium,
&c. 2. smearing the body with fragrant oils, &c. പൂചു
ക. 3. plastering.

വിലെപനി, യുടെ. s. 1. A woman adorned with
perfumes. 2. rice gruel. കഞ്ഞി.

വിലെപം, ത്തിന്റെ. s. 1. Ointment, unguent, especially
fragrant unguent of sandal, agallochum, &c. 2. mortar
plaster. 3. anointing, plastering.

വിലെപി, യുടെ. s. Rice gruel. കഞ്ഞി.

വിലെശയം, ത്തിന്റെ. s. 1. A serpent, a snake. പാ
മ്പ. 2. a rat. എലി. 3. a hare. മുയൽ. 4. any animal
living or burrowing in holes.

വിലൊകനം, ത്തിന്റെ. s. Sight, seeing, looking. കാ
ഴ്ച. വിലൊകനം ചെയ്യുന്നു, To see, to look.

വിലൊചനം, ത്തിന്റെ. s. The eye. കണ്ണ.

വിലൊമം, ത്തിന്റെ. s. The reverse, opposite course
or order. മറുപാട adj. Reverse, opposite, contrary,
backward, against the hair or grain.

വിലൊലം, ത്തിന്റെ. s. Shaking, trembling. ഇളക്കം.
adj. Shaking, trembling, tremulous. ഇളക്കമുള്ള.

വിലൊളനം, ത്തിന്റെ. s. Shaking, stirring, agitating.
ചഞ്ചലം.

വിലൊളിതം. adj. Shaken, agitated. ഇളകപ്പെട്ട.

വില്ക്കഴുന്ന, ിന്റെ. s. The knotched extremity of a bow.

വില്ക്കാശ, ിന്റെ. s. A kind of coin.

വില്ക്കുന്നവൻ, ന്റെ. s. A seller, a vender.

വില്ക്കുന്നു, റ്റു, ല്പാൻ. v. a. To sell, to vend, to dispose
of. വിറ്റെടുക്കുന്നു, To raise money by selling one's
property. വിറ്റൊടുക്കുന്നു, 1. To complete selling
any thing. 2. to consume by selling one's property, to

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/728&oldid=176755" എന്ന താളിൽനിന്ന് ശേഖരിച്ചത്