താൾ:CiXIV31 qt.pdf/691

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വയ 677 വര

വപ്രം, ത്തിന്റെ. s. 1. A field. വയൽ. 2. a rampart,
a mud wall. കൊട്ട. 3. the foundation of any building.
അടിസ്ഥാനം. 4. the gate of a fortified city.

ഗൊപു
രവാതിൽ. 5. a shore or bank. കര. 6. lead. ൟയ്യം.

വമഥു, വിന്റെ. s. 1. Vomiting, ejecting any thing from
the mouth. ഛൎദി. 2. water ejected from an elephant's
trunk. തുമ്പിക്കയിലെ വെള്ളം.

വമനം, ത്തിന്റെ. s. Vomiting, ejecting any thing from
the mouth. ഛൎദി.

വമം, ത്തിന്റെ. s. Vomiting. ഛൎദി.

വമി, യുടെ. s. Vomiting, sickness. ഛൎദി.

വമിക്കുന്നു, ച്ചു, പ്പാൻ. v. n. To vomit, to be sick.

വമിതം. adj. Vomited. ഛൎദിക്കപ്പെട്ട.

വംശകൎത്താവ, ിന്റെ. s. The original progenitor of a
race or family.

വംശചരിതം, ത്തിന്റെ. s. A chronicle or genealogi-
cal history.

വംശചരിത്രം, ത്തിന്റെ. s. A genealogical table or
list, the history of a race or dynasty, &c.

വംശപാരമ്പൎയ്യം, ത്തിന്റെ. s. Genealogy, pedigree.

വംശം, ത്തിന്റെ. s. 1. Race, lineage, family, tribe,
extraction. കുലം. 2. assemblage, multitude. കൂട്ടം. 3. a
bamboo. മുള.

വംശരൊചന, യുടെ. s. An earthy concretion of a
milk white colour, formed in the hollow of the bamboo,
and known by the name of bamboo manna.

വംശവഴി, യുടെ. s. Generation, genealogy, lineage,
family line.

വംശശലാക, യുടെ. s. 1. The bamboo pipe that forms
the body of the Vina or lute. 2. any small bamboo pin or
stake, as the bar of a cage, &c.

വംശാങ്കുരം, ത്തിന്റെ. s. 1. Family blood. 2. offspring
of a family.

വംശാദിക, ത്തിന്റെ.s. A pipe, a fife, a flute.

വംശികം, ത്തിന്റെ. s. Aloe wood.

വംശ്യൻ, ന്റെ. s. 1. A son. 2. a pupil, a scholar.

വംശ്യം, &c. adj. Of a good family.

വയനാ, വിന്റെ. The name of a knotty tree.

വയനാവടി, യുടെ. s. A knotty stick.

വയനാട, ിന്റെ.s. The name of a country in Mala-
bar, Wayanad.

അയമ്പ, ിന്റെ. s. 1. Orris root. 2. sweet flag, Acorus
calamus. 3. a kind of fish.

വയല഻, ിന്റെ. s. A field, an open spot of ground.

വയല്പുള്ളി, യുടെ. s. The long-leaved Barleria, bearing
a dark blue flower, Barleria longifolia.

വയസ്ഥ, യുടെ. s. 1. The moon plant, Asclepias aci-
da. മീനങ്ങാണി. 2. emblic myrobalan, Phyllanthus
emblica. നെല്ലി. 3. yellow myrobalan, Terminalia che-
bula. കടുക്കാമരം. 4. a woman's female friend or com-
panion, a confidante.

വയസ്ഥൻ, ന്റെ. s. 1. A man in the prime of life, a
mature, middle aged person, one past childhood or from
sixteen to seventy. 2. a friend, an associate, a cotempo-
rary.

വയസ്യൻ, ന്റെ. s. A friend, a contemporary an as-
sociate or companion. ചങ്ങാതി.

വയസ്യാ, യുടെ. s. A woman's female friend, compa-
nion or confidante.

വയസ്വി, യുടെ. s. An old man.

വയസ്വിനി, യുടെ. s. An old man.

വയസ഻, ിന്റെ.s. 1. Age, time of life. 2. youth. 3.
a bird. വയസ്സുചെല്ലുന്നു, വയസ്സുപൂകുന്നു, To
grow old, to become aged.

വയസ്സുചെന്നവൻ, ന്റെ. s. An old man.

വയറ, റ്റിന്റെ. s. 1. The belly, the abdomen. 2. the
stomach. വയറിളക്കുന്നു, To evacuate the bowels by
medicine. വയറിളകുന്നു, The bowels to be evacuated.

വയറ, യുടെ. s. Meadow or pasture grass.

വയറൻ, ന്റെ. s. A man with a large or potbelly.

വയറി, യുടെ. s. A woman with a large abdomen.

വയറിളക്കം, ത്തിന്റെ. s. Evacuation or purging of
the bowels by medicine.

വയറ്റാട്ടി, യുടെ. s. A midwife.

വയറ്റുനൊവ, ിന്റെ. s. Pain in the bowels.

വയൊധികൻ, ന്റെ. s. A young or middle aged
man.

വയൊവൃദ്ധൻ, ന്റെ. s. An old man.

വയ്ക്കൊൽ, ലിന്റെ. s. 1. Straw. 2. unfruitfulness, the
being seedless.

വയ്ക്കൊൽതുറു, വിന്റെ. s. A heap of straw.

വയ്ക്കൊൽപിരി, യുടെ. s. A band of twisted straw.

വയ്ക്കൊൽപുര, യുടെ. s. A straw hut.

വയ്ക്കൊൽപുറ, യുടെ. s. A heap of straw.

വയ്യങ്കതക, ിന്റെ. s. The name of a tree, Flacourtia
sapida. (Rox.)

വയ്യാകരണൻ, ന്റെ. s. A grammarian.

വയ്യാവെലി, യുടെ. s. A causeless dispute, molestation
or oppression.

വയ്യാവെലിക്കാരൻ, ന്റെ. s. One who raises a dis-
pute without any cause, an unjust oppressor.

വര, യുടെ. s. 1. A line, a continuous line. 2. a mark, a

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/691&oldid=176718" എന്ന താളിൽനിന്ന് ശേഖരിച്ചത്