താൾ:CiXIV31 qt.pdf/690

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വന്ധ്യ 676 വപ്ര

വനാശനം, ത്തിന്റെ. s. Living or eating in a forest.

വനിത, യുടെ. s. 1. A woman in general. സ്ത്രീ. 2. a
beloved woman, a wife, a mistress.

വനീപകൻ, or വനീയകൻ, ന്റെ. s. A beggar, a
mendicant. ഇരക്കുന്നവൻ.

വനെചച്ചരൻ, ന്റെ. s. 1. A forester, a hunter, one of
a savage tribe inhabiting woods. കാട്ടാളൻ, വെടൻ.
2. an imp, a demon.

വനൊദ്ഭവം, ത്തിന്റെ. a. 1. Wild jasmine. കാട്ടുമുല്ല.
2. wild cotton.

വനൌകസ്സ, ിന്റെ. s. A monkey, an ape. കുരങ്ങ.

വങ്കരിമാൻ, ന്റെ. . A sort of deer.

വന്തി, യുടെ. s. Detaining any thing for the payment of
a debt. വന്തിപിടിക്കുന്നു, To detain any thing for
the payment of a debt.

വന്ദ, യുടെ. s. 1. A parasite plant, Epidendrum tes-
salantum, &c. ഇത്തിൾകണ്ണി. 2. any parasite plant.
3. a female beggar. ഇരക്കുന്നവൾ.

വന്ദന, യുടെ. s. Praise, praising, adoration.

വന്ദനമാല, യുടെ. s. The ornamented arch of a gate-
way; a triumphal arch.

വന്ദനം, ത്തിന്റെ. s. 1. Reverence, worship, adoring.
2. obeisance, respect, civility, homage. 3. praise, praising.

വന്ദനീയം. adj. Praise-worthy, to be eulogised or praised.
വന്ദിക്കപ്പെടുത്തക്ക.

വന്ദാരു. adj. Civil, polite, complimentary. വന്ദനശീ
ലമുള്ള.

വന്ദി, യുടെ. s. A panegyrist, a bard, a herald, a ser-
vant whose duty it is to proclaim the titles of a great
man, as he passes along, or a poet who sings the praises
of a prince in his presence, or accompanies an army to
chant martial songs ; a praiser, a flatterer, സ്തുതിക്കുന്ന
വൻ.

വന്ദിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To worship, to adore,
to reverence, to revere. 2. to salute reverently, to make
obeisance. 3. to praise, to panegyrise, to eulogise,

വന്ദിതം, &c. adj. 1. Reverenced, worshipped, atored.
വന്ദിക്കപ്പെട്ട. 2. praised, eulogised. സ്തുതിക്കപ്പെട്ട.

വന്ദീ, യുടെ. s. mas. & fem. A captive, a prisoner, a man
or woman confined.

വന്ദ്യം, &c. adj. Reverential, adorable, worthy of reve-
rence, respect, &. വന്ദിക്കപ്പെടുവാൻ യൊഗ്യം.

വന്ധകി, യുടെ. s. A whore, a harlot. വെശ്യ.

വന്ധകീസുതൻ, ന്റെ. s. The son of a harlot. വെ
ശ്യാാപുത്രൻ.

വന്ധ്യ, യുടെ. s. A barren woman. മച്ചി.

വന്ധ്യം, ത്തിന്റെ. s. An unfruitful tree, or one that
bears no fruit. കായിക്കാത്ത വൃക്ഷം.

വൻ. adj. In composition, 1. Great. 2. strong. 3. cruel.

വൻകാറ്റ, ിന്റെ. s. A strong wind.

വന്നി, യുടെ. s. The name of a tree, the Sumi tree, Mi-
mosa suma. (Rox.)

വൻതെൻ, നിന്റെ. s. Wild honey.

വൻപ, ിന്റെ. s. Boasting, pride, arrogance. വൻപ
പറയുന്നു, To boast, to vaunt.

വൻപട, യുടെ. s. A large army.

വൻപൻ, ന്റെ. s. 1. A boaster, a proud, arrogant
man. 2. a stout, robust or large man.

വൻപിക്കുന്നു, ച്ചു, പ്പാൻ. v. n. To vaunt, to be puf-
fed up with pride, to grow arrogant or great.

വമ്പുലി, യുടെ. s. A large tiger.

വമ്പെ. ind. A particle expressing, 1. Surprise, astonish-
ment. 2. fear.

വന്മദം, ത്തിന്റെ. s. 1. Excessive intoxication. 2. great
fury.

വന്മരം, ത്തിന്റെ. s. A large timber or tree,

വന്മഴ, യുടെ. s. Heavy or excessive rain.

വന്മീകം, ത്തിന്റെ. s. See മല്മീകം.

വന്മൊഹം, ത്തിന്റെ. s. Excessive lust, desire, greedi-
ness, covetousness.

വന്യ, യുടെ. s. 1. A multitude of groves, വന സമൂ
ഹം. 2. a quantity of water.

വനഭൊജനം, ത്തിന്റെ. s. Eating or feeding in a
wood or forest.

വനഭൊജ്യം, ത്തിന്റെ. s. Feeding in a forest.

വന്യം, &c. adj. Forest, savage, wild, produced in a wood,
&c. വനത്തിൽ ഉണ്ടാകുന്ന.

വന്യാശനൻ, ന്റെ. s. One who eats or feeds in a forest.

വപ, യുടെ. s. 1. The mucous or glutinous secretion
of the flesh or bones; according to some also the marrow
of the bones. മെദസ്സ. 2, a hole, or cavity. പൊത.

വപനം, ത്തിന്റെ. s. 1. Sowing seed. വിത. 2. shav-
ing. ക്ഷൌരം. 3. semen virile. ലിംഗം.

വപുസ്സ, ിന്റെ. s. 1. The body. ശരീരം. 2. a land-
some form or figure.

വപ്പ, ിന്റെ. s. The under lip.

വപ്പുകടി, യുടെ. s. Biting the lover lip.

പപ്പി, യുടെ. s. An Ugly face, a sullen countenance, a term
of reproach.

വപ്രക്രിയ, യുടെ. s. Wording in a field.

വപ്രക്രീഡ, യുടെ. s. Butting, as of an elephant, or
bull, &c.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/690&oldid=176717" എന്ന താളിൽനിന്ന് ശേഖരിച്ചത്