താൾ:CiXIV31 qt.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അശ്വി 54 അഷ്ടാ

അശ്രീകരക്കാരൻ, ന്റെ. s. A prodigal, one who is
extravagant. മുടിയൻ.

അശ്രീകരം, ത്തിന്റെ. s. 1. Wastefulness, prodigali-
ty, extravagance. ദുൎവ്യയം. 2. filthiness. വൃത്തികെട.

അശ്രു, വിന്റെ. s. A tear. കണ്ണുനീർ.

അശ്രുകണം, ത്തിന്റെ. s. A single tear. കണ്ണുനീർ
തുള്ളി.

അശ്രുജലം, ത്തിന്റെ.. s. A tear. അശ്രു.

അശ്രുതം, &c. adj. Unheard, unknown, കെട്ടിട്ടില്ലാ
ത്തത.

അശ്ലീലം, ത്തിന്റെ. s. Ruistic language. അസഭ്യ
സൂചക വാക്ക.

അശ്വകൎണ്ണകം, ത്തിന്റെ. s. A timlier tree, common-
ly termed the Sal Shorea Robusta. മുളമ്പൂ മരുത.

അശ്വഗന്ധ, യുടെ. s. A plant, Physalis flexuosa. അ
മുക്കുരം.

അശ്വതി, യുടെ. s. The first of the 27 lunar mansions.

അശ്വത്ഥം, ത്തിന്റെ. s. The holy fig tree. Ficus reli-
giosa. അരയാൽ.

അശ്വപാലൻ, ന്റെ. s. A groom, a horse keeper. കു
തിരക്കാരൻ.

അശ്വം, ത്തിന്റെ. s. A horse. കുതിര.

അശ്വമെധം, ത്തിന്റെ. s. The sacrifice of a house.

അശ്വമെധയാഗം, ത്തിന്റെ. s. See the preceding.

അശ്വയുൿ, ിന്റെ. s. The first of the 27 lunar man-
sions, the head of Aries. അശ്വതി.

അശ്വയുജം, ത്തിന്റെ. s. The month Aswin, (Sep-
termber, October.) കന്നി, തുലാം.

അശ്വരത്നം, ത്തിന്റെ. s. A horse of a good breed. ന
ല്ല ജാതി കുതിര.

അശ്വലക്ഷണം, ത്തിന്റെ. s. The quality of a horse
കുതിരയുടെ ലക്ഷണം.

അശ്വവാഹനം, ത്തിന്റെ. s. Riding on horseback.

അശ്വവവൈദ്യൻ, ന്റെ. s. A farrier.

അശ്വശാല, യുടെ. s. A stable. കുതിര പുര.

അശ്വശിക്ഷ, യുന്റെ. s. The act of breaking horses,
the Manege. കുതിരെ ശീലിപ്പിക്ക.

അശ്വസാദി, യുടെ. s. A trooper, a horse man. കുതി
രച്ചെവകൻ.

അശ്വാ, യുടെ. s. A mare. പെൺകുതിര.

അശ്വാരൂഢൻ, ന്റെ. s. A trooper, a horseman. കു
തിരച്ചെവകൻ.

അശ്വാരൊഹണം, ന്റെ. Riding, or carried on a horse.

അശ്വാരൊഹൻ, ന്റെ. s. A trooper, a horseman, കു
തിരച്ചെവകൻ.

അശ്വി, യുടെ. s. See അശ്വിനി.

അശ്വികൾ, ളുടെ. s. plu. The twin sons of Aswini. ദെ
വവൈദ്യന്മാർ.

അശ്വിനി, യുടെ. s. The first of the 27 lunar mansions
അശ്വതി. Nacshatras, or constellations, in the moon's
path.

അശ്വിനീസുതന്മാർ, രുടെ. s. plu. The Aswins or
nymphs in Hindu mythology. Asterisms personified. അ
ശ്വികൾ.

ആശ്വീയം, ത്തിന്റെ. s. A number of horses. കുതി
ര കൂട്ടം. adj. Belonging to a horse. കുതിരെ സംബ
ന്ധിച്ചത.

അഷ്ട. adj. Eight. എട്ട.

അഷ്ടകം, adj. Eight. എട്ട. അഷ്ടകഷ്ടങ്ങൾ. The
eight difficulties, or miseries of human life.

അഷ്ടകൊണം. adj. Octangular. എട്ട കൊണുള്ളത.

അഷ്ടഗന്ധം, ത്തിന്റെ. s. A class of eight principal
perfumes.

അഷ്ടഗ്രാസി, യുടെ. s. One who eats eight mouths
full of victuals; an ascetic. എട്ടുരുള മാത്രം ഭക്ഷിക്കു
ന്നവൻ; സന്യാസി.

അഷ്ടചൂൎണ്ണം, ത്തിന്റെ. s. A medicinal powder com-
posed of eight different spices and drugs, viz. dried gin-
ger, long pepper, black pepper, carroway, (artificial salt,)
Induppa, cummin seed, assafœtida.

അഷ്ടധാ. ind. Eight different ways. എട്ട പ്രകരം.

അഷ്ടപദി, യുടെ. s. A song, or hymn. സങ്കീൎത്തനം.

അഷ്ടപാദം, ത്തിന്റെ. s. A spider. എട്ടുകാലി.

അഷ്ടമം. adj. The eighth. എട്ടാമത്തെ.

അഷ്ടമി, യുടെ. s. The eighth lunar day from the new
or full moon.

അഷ്ടമിരൊഹിണി, യുടെ. s. A festival. ഒരു വി
ശെഷ ദിവസം.

അഷ്ടരാഗം, ത്തിന്റെ. s. The eight principal passions,
1. കാമം; lust. 2. ക്രൊധം ; hatred. 3. ലൊഭം ; ava-
rice, covetousness. 4. മൊഹം ; voluptuousness. 5. മദം ;
presumptuousness. 6. മത്സൎയ്യം ; jealousy. 7. ഡംഭം;
pride. s. അസൂയ ; envy.

അഷ്ടശൈലം, ത്തിന്റെ. s. The eight principal moun-
tains.

അഷ്ടാംഗം, The eight principal members of the body.

അഷ്ടാംഗഹൃദയം, ത്തിന്റെ. s. A medical book.
വൈദ്യ ശാസ്ത്രം.

അഷ്ടാദശപുരാണം, s. The eighteen Puranas.

അഷ്ടാദശം. adj. Eighteen ; eighteenth. പതിനെട്ട.

അഷ്ടാപദം, ത്തിന്റെ. s. 1. A kind of checkered
cloth or board for drafts, dice, &c. ചതുരംഗം. 2. gold,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/68&oldid=176095" എന്ന താളിൽനിന്ന് ശേഖരിച്ചത്