താൾ:CiXIV31 qt.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അശു 53 അശ്രി

അവ്യാപ്തി, യുടെ. s. See the preceding.

അവ്യാഹതം, &c. adj. Unrestrained, unobstructed; un-
impeded. തടവില്ലാത്തത ; വിരോധമില്ലാത്തത.

അവ്യാഹിതം, &c. adj. Not placed. വെക്കപ്പെടാത്തത.

അവ്യാഹൃതം, ത്തിന്റെ. s. Silence. മൌനം.

അശക്തൻ, ന്റെ, s. One who is weak, feeble, or sick.

അശക്തം, &c. adj. 1. Weak, feeble. 2. sick, infirm.

അശക്തി, യുടെ. s. Want of ability ; weakness; feeble-
ness ; incapacity; impotency.

അശക്യം, &c. adj. Impossible; impracticable; impro
per. കഴിയാത്തത ; അരുതാത്തത.

അശങ്കം. adj. Doubtlessness, fearlessness.

അശട, ിന്റെ. s. 1. Carelessiness, remissiness. 2. fear,
apprehension. 3. doubt, uncertainty. 4. filthiness, dir-
tiness.

അശനം, ത്തിന്റെ. s. Food; victuals. ഭക്ഷണം.

അശനായ, യുടെ. s. Hunger. വിശപ്പ.

അശനായിതൻ, ന്റെ. s. One who is hungry. വിശ
പ്പുള്ളവൻ.

അശനി, യുടെ. s. A thunderbolt, the weapon of In-
dra. ഇടിത്തീ.

അശനെച്ശു, വിന്റെ. s. A glutton, one wlio eats
voraciously. അതിഭക്ഷകൻ.

അശനൈസ഻. ind. Soon, quick. വെഗം.

അശരീരി. adj. Incorporeal, immaterial. ശരീരമില്ലാ
ത്തത.

അശരീരിവാക്ക, ിന്റെ. s. The voice of an invisible
being.

അശാന്തൻ, ന്റെ, s. One who is impatient ; passionate;
eager, ardent. അടക്കമില്ലാത്തവൻ.

അശാന്തം, ത്തിന്റെ. s. Impatience; vehemence of
temper; passion; rage; eagerness. ക്ഷമയില്ലായ്മ.

അശിക്കുന്നു, ച്ചു, പ്പാൻ. v. a. To eat. ഭക്ഷിക്കുന്നു.

അശിതം. adj. Eaten. ഭക്ഷിക്കപ്പെട്ടത.

അശിരൻ, ന്റെ. s. 1. A name of the sun. സൂൎയ്യൻ.
2. fire. അഗ്നി.

അശിവം. adj. Inauspicious, unlucky. അശുഭം.

അശിശ്ചീ, യുടെ. s. A woman who has no child. പു
ത്രനില്ലാത്തവൾ.

അശിക്ഷിതൻ, ന്റെ. s. One who is uneducated, un-
trained, not disciplined. അഭ്യസിക്കപ്പെടാത്തവൻ.

അശീതം, &c. adj. Hot; warm ; not cold. ചൂടുള്ളത.

അശീതി. adj. Eighty. എൺ്പത.

അശു. adj. Very small, very little.

അശുചി, യുടെ. s. Uncleanness; impurity ; polution.
adj. Unclean; impure. അശുദ്ധി.

അശുദ്ധം, &c. adj. Unclean, impure, unholy, polluted.
s. Human excrement.

അശുദ്ധമാകുന്നു. v. n. To be polluted, impure, un-
clean.

അശുദ്ധമാക്കുന്നു. v. a. To pollute, to defile.

അശുദ്ധി, യുടെ. s. Uncleanness, impurity, pollution,
defilement.

അശുഭം. s. Inauspiciousness. adj. Inauspicious, bad.
അശുഭ കൎമ്മം. An inauspicious action.

അശെഷം. adj. All, entire, whole.

അശൊകം, ത്തിന്റെ. s. The Asoca tree, a shrub,
Jonesia asoca.

അശൊക, യടെ. s. 1. A medicinal plant. See കടുക
രൊഹിണി. 2. red chalk. കന്മതം.

അശൊഭനം. adj. Dark, obscure, not clear. പ്രകാശ
മില്ലാത്തത.

അശൌചം, ത്തിന്റെ. s. Uncleaniless, pollution. അ
ശുദ്ധി.

അശ്മകം, ത്തിന്റെ. s. Red chalk. കന്മതം.

അശ്മഗൎഭം, ത്തിന്റെ. s. An emerald. മരതകം.

അശ്മജം, ത്തിന്റെ. s. Red chalk. കന്മതം.

അശ്മദാരണം, ത്തിന്റെ. s. An axe or crow for break-
ing stones. കല്ലുളി, മഴ.

അശ്മന്തം, ത്തിന്റെ. s. A fire place, a furnace. അടുപ്പ.

അശ്മപുഷ്പം, ത്തിന്റെ. s. The plant that yields ben-
zoin, Styrax benzoin.

അശ്മം, ത്തിന്റെ. s. A stone, കല്ല; a rock, പാറ ; a
mountain, മല.

അശ്മദുഘാ, യുടെ. s. Red chalk. കന്മതം.

അശ്മരി, യുടെ. 1. Strangury. മൂത്രകൃഛ്രം.

അശ്മസാരം, ത്തിന്റെ. s. Iron. ഇരിമ്പ.

അശ്മാവ. s. A stone, or rock. കല്ല.

അശ്രതം, ത്തിന്റെ. s. A tear. കണ്ണുനീർ.

അശ്രദ്ധ, യുടെ. 4. Negligence, neglect, carelessness.

അശ്രദ്ധം, &c. adj. Negligent, careless, heedless.

അശ്രം, ത്തിന്റെ. s. A tear. കണ്ണുനീർ.

അശ്രമം, &c. adj. Easy, light, not difficult. എളുപ്പമു
ള്ളത.

അശ്രാന്തം, &c. adj. 1. Eternal. നിത്യം. 2. not weari-
ed or fatigued. അനാലസ്യം. adv. Continually.

അശ്രാന്തിമാൻ, ന്റെ. s. God, the eternal being. എ
ന്നും ക്ഷിണമില്ലാത്തവൻ.

അശ്രാവ്യം, &c. adj്. അശ്രാവ്യം. adj. Not fit to be
heard, unharmonious. കെൾക്കരുതാത്തത.

അശ്രി, യുടെ. s. 1. The edge of a sword, &c, a blade.
കുന്തത്തിൻ തല. 2. an angle or corner. കൊൺ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/67&oldid=176094" എന്ന താളിൽനിന്ന് ശേഖരിച്ചത്