താൾ:CiXIV31 qt.pdf/673

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഹു 659 രിഷ്ടം

രായസക്കാരൻ, ന്റെ. s. A Ráyasum, or native se-
cretary.

രായസം, ത്തിന്റെ. s. The office of a secretary, se-
cretariship.

രാവ, ിന്റെ. s. The night, the morning.

രാവണൻ, ന്റെ. s. The sovereign of Lanca or Ceylon,
killed by RÁMACHANDRA.

രാവണി, യുടെ. s. The eldest son of RÁWANA. രാവ
ണന്റെ മൂത്ത മകൻ.

രാവപൂ, വിന്റെ. s. A species of jasmine, Jasminum
hirsutum.

രാവിലെ. adv. In the morning, at day break.

രാശി, യുടെ. s. 1. A sign of the zodiac. 2. a heap, pile,
quantity, multitude. സമൂഹം. 3. a gold coin or Rasi
fanam. രാശിവെക്കുന്നു, To try one's fortune.

രാശിചക്രം, ത്തിന്റെ. s. The zodiac.

രാശിസ്ഥാനം, ത്തിന്റെ. s. The zodiac.

രാശീശ്വരൻ, ന്റെ. s. The regent of a sign in the zo-
diac.

രാഷ്ട്രകം, ത്തിന്റെ. s. A kingdom, a realm. രാജ്യം.

രാഷ്ട്രം, ത്തിന്റെ. s. 1. An inhabited country or realm,
a region. രാജ്യം. 2. any public calamity, as plague, fa-
mine, &c. ബാധ.

രാഷ്ട്രിക, യുടെ. s. A prickly sort of night-shade, Sola-
num jacquini. കണ്ടകാരിചുണ്ട.

രാഷ്ട്രീയൻ, ന്റെ. s. A king's brother-in-law, (in
theatrical language.) നാട്യത്തിൽ രാജാവിന്റെ അ
ളിയന്റെ പെർ.

രാസഭം, ത്തിന്റെ. s. An ass. കഴുത.

രാസ്ന, യുടെ. s. 1. A plant, Mimosa octandra. 2. another
plant (the serpent ophioxylon?) 3. a kind of perfume.
അരത്ത.

രാഹിത്യം, ത്തിന്റെ. s. Separation.

രാഹു, വിന്റെ. s. The ascending node or Caput dra-
conis: in mythology, the son of Sinhica, and the eighth
planet of the Hindus. He is a daitya with the tail of a
dragon, whose head was severed from his body by VISHNU,
but the head and tail retained their separate existence,
and being transferred to the stellar sphere are said to
cause eclipses, especially the former by attempting to
swallow the sun and moon.

രാഹുഗ്രസ്തൻ, ന്റെ. s. The sun or moon eclipsed.

രാഹുഗ്രാഹം, ത്തിന്റെ. s. An eclipse of the sun or
moon. ഗ്രഹണം.

രാഹുരശ്മി, യുടെ. s. An eclipse. ഗ്രഹണം.

രാഹുവെള, യുടെ. s. An eclipse.

രാളം, ത്തിന്റെ. s. Resin, the resinous and fragrant ex-
udation of the Shorea robusta. ചെഞ്ചല്യം.

രാക്ഷസൻ, ന്റെ. s. A giant, an evil spirit, a demon,
a vampire, a fiend, but who appears to be of various de-
scriptions, and is either a powerful Titan, or enemy of
the gods, in a superhuman or incarnate form, as RÁWA-
NA and others; an attendant on CUBÉRA, and guardian
of his treasures, or a mischievous and cruel goblin, or
ogre, haunting cemetries, animating dead bodies and de-
vouring human beings.

രാക്ഷസം, adj. Infernal, demoniacal.

രാക്ഷസി, യുടെ. s. 1. A giantess, a female fiend, the
female of the Rácshasa. 2. a kind of perfume. കാടുക
ച്ചൊലം.

രാക്ഷസെന്ദ്രൻ, ന്റെ. s. 1. The demon RÁWANA.
രാവണൻ. 2. CUBÉRA. കുബെരൻ.

രാക്ഷാ, യുടെ. s. Lac, the red animal dye. അരക്ക.

രിക്ത, യുടെ s. The fourth, ninth, or fourteenth days of
the lunar fortnight.

രിക്തകം. adj. Empty, void. ഒഴിഞ്ഞ.

രിക്തപാത്രം, ത്തിന്റെ. s. An empty vessel. വെറു
മ്പാത്രം.

രിക്തം. adj. 1. Empty, void. ഒഴിഞ്ഞ. 2. poor, indigent.
വകയില്ലാത്ത.

രിക്തഹസ്തൻ, ന്റെ. s. One who is empty-handed,
poor. വെറുങ്കൈക്കാരൻ.

രിക്ഥം, ത്തിന്റെ. s. Substance, property, wealth. സ
മ്പത്ത.

രിക്ഥഹാരി, യുടെ. s. An heir, one who succeeds to
the property of the deceased, and gives the funeral cake.
അവകാശി.

രിംഖണം, ത്തിന്റെ. s. 1. Creeping as a child on all
fours. നീന്തുക. 2. tumbling, slipping, sliding. ഇടൎച്ച. 3.
deviating from rectitude, sliding from virtue. തെറ്റുക.

രിടി, യുടെ. s. The crackling or roaring of a flame. ജ്വാ
ലശബ്ദം.

രിപു, വിന്റെ. s. An enemy. ശത്രു.

രിപുത്വം, ത്തിന്റെ. s. Enmity. ശത്രുത.

രിഫം, ത്തിന്റെ. s. Any twelfth sign.

രിഷി, യുടെ. s. A saint, a Rishi.

രിഷ്ടം, ത്തിന്റെ. s. 1. Happiness, prosperity. ശുഭം.
2. good luck, fortune. ഭാഗ്യം. 3. bad luck, ill fortune.
നിൎഭാഗ്യം. 4. destruction, loss, privation. നാശം. 5.
the soap nut tree, Sapindus detergens. (Rox.) പുളിഞ്ചി.
adj. 1. Hurt, injured. 2. fortunate, lucky. 3. unfortu-
nate, unlucky.


3 P 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/673&oldid=176700" എന്ന താളിൽനിന്ന് ശേഖരിച്ചത്