താൾ:CiXIV31 qt.pdf/674

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുദ്ധം 660 രൂഢി

രിഷ്ടി, യുടെ. s. 1. A sword. വാൾ. 2. prosperity, hap-
piness, good fortune. ഭാഗ്യം.

രീഢ, യുടെ. s. Disrespect, irreverence, disregard. നിന്ദ.

രീഢകം, ത്തിന്റെ. s. The spine, the back-bone. ത
ണ്ടെല്ല.

രീണം. adj. Oozing, dripping, leaking, distilling. ഒഴു
കിയ.

രീതി, യുടെ. s. 1. Manner, mode, method, way, usage,
custom, practice. 2. form. 3. idiom of a language. 4. ooz-
ing, leaking, distilling. 5. brass, pale brass, prince's me-
tal. 6. going, motion. 7. natural property or disposition.

രീതിപുഷ്പം, ത്തിന്റെ. s. Calx of brass.

രീതിപ്പെടുത്തുന്നു, ത്തി, വാൻ. v. a. To arrange in
proper order, &c.

രുൿ, ക്കിന്റെ. s. 1. Sickness, disease, illness. രൊഗം.
2. light, lustre, splendour. ശൊഭ.

രുക്പ്രതിക്രിയ, യുടെ. s. The practice of physic, curing,
remedying. ചികിത്സ.

രുക്മകാരൻ, ന്റെ. s. A goldsmith. പൊൻ പണി
ക്കാരൻ.

രുക്മം, ത്തിന്റെ. s. Gold. സ്വൎണ്ണം.

രുഗ്ണം, &c. adj. Bent, crooked, curved. വളഞ്ഞ.

രുചകം, ത്തിന്റെ. s. 1. The citron, Citrus medica. 2.
an ornament for the neck or breast. 3. salt. 4. natron.
5. a stomachic.

രുചി, യുടെ. s. 1. Taste, relish, appetite. 2. wish, desire.
3. light, lustre. 4. beauty. 5. intent application to any
object or undertaking. രുചിനൊക്കുന്നു, To try, (lit.
to see) the taste of any thing.

രുചികരം, adj. Delicious to the taste, savory, palatable.
സ്വാദുള്ള.

രുചിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To yield a taste or
relish. 2. to be to one's liking.

രുചിതം, &c. adj. 1. Sweet. 2. sharpened as the appetite.

രുചിരം, adj. 1. Beautiful, handsome, charming, pleas-
ing. ഭംഗിയുള്ള. 2. sweet. 3. stomachic.

രുച്യം, &c. adj. Beautiful, pleasing, captivating.

രുജ, യുടെ. s. 1. Sickness, disease. രൊഗം. 2. over-
throw, destruction. നാശം.

രുട്ട, ിന്റെ. s. Anger, wrath, passion. കൊപം.

രുതം, ത്തിന്റെ. s. 1. The cry of birds, &c. 2. any cry
or noise. ശബ്ദം.

രുദിത, ത്തിന്റെ. Crying, weeping. കരച്ചിൽ.

രുദ്ധം, &c. adj. 1. Surrounded as with a fence or river,
&c. begirt. വളയപ്പെട്ട. 2. secured, protected from ac-
cess. 3. obstructed, stopped, shut up. അടെക്കപ്പെട്ട.

4. opposed, stopped, impeded. തടുക്കപ്പെട്ട.

രുദ്ര, യുടെ. s. A name of the 6th Asterism.

രുദ്രൻ, ന്റെ. s. 1. A name or form of SIVA. ശിവൻ.
2. a demi-god, an inferior manifestation of SIVA; the
Rudras are said to be eleven in number, and are sever-
ally named, Ajaicapáda, Ahivradhna, Virúpacsha, Suré-
swara, Jayanta, Bahurúpa, Tryambaca, Aparajita, Sa-
vitra and Hara.

രുദ്രപുഷ്പം, ത്തിന്റെ. s. Red cotton not yet cleared of
the seeds. ചെമ്പരുത്തി.

രുദ്രപൂജ, യുടെ. s. An oblation to SIVA. ശിവപൂജ.

രുദ്രഭൂ, വിന്റെ. s. A burying ground, a cemetery. ചുട
ലക്കളം.

രുദ്രാണി, യുടെ. s. A name of DURGA or PÁRWATI wife
of SIVA. പാൎവതി.

രുദ്രാക്ഷക്കാ, യുടെ. s. The berry of the Elæocarpus of
which rosaries are usually made by the worshippers of
SIVA.

രുദ്രാക്ഷമാല, യുടെ. s. A rosary made of the berries
of the following tree.

രുദ്രാക്ഷം, ത്തിന്റെ. s. A tree, Eælocarpus ganitrus.
(Rox.)

രുധിരൻ, ന്റെ. s. The planet Mars. ചൊവ്വാ.

രുധിരം, ത്തിന്റെ. s. Blood. രക്തം.

രുമ, യുടെ. s. 1. The salt mines in Sambhar, a town in
Ajmere. ഉപ്പുപടന. 2. the wife of the monkey Sugríva.
സുഗ്രീവന്റെ ഭാൎയ്യ.

രുരു, വിന്റെ. s. A kind of deer. ഒരുവകമാൻ.

രുശതി, യുടെ. s. 1. A bad word, malediction, impre-
cation. അശുഭവാക്ക. 2. a curse, cursing. പ്രാക്ക.

രുഷ, യുടെ. s. Anger, wrath, rage. കൊപം.

രുഷിതം. adj. Enraged, angry. കൊപിതം.

രുഷ്ടം. adj. Enraged, angry. കൊപിതം.

രുഹ, യുടെ. s. Linear-bent grass, Agrostis Linearis. ക
റുക.

രുഹം. adj. 1. Springing up, growing. മുളെക്കുന്ന. 2.
mounting, ascending. കരെറുന്ന.

രൂഢം, &c. adj. 1. True, certain, ascertained. നിശ്ചയ
മുള്ള. 2. public, common, famous, notorious. പ്രസി
ദ്ധം. 3. budded, blown. 4. born, produced. 5. traditi-
onal, or known, applied especially to words of foreign or
unknown origin.

രൂഢി, യുടെ. s. 1. Fame, notoriety. ശ്രുതി. 2. experi-
ence, practical knowledge. 3. traditional, or customary
meaning of words, as opposed to their etymological sig-
nification.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/674&oldid=176701" എന്ന താളിൽനിന്ന് ശേഖരിച്ചത്