മറു 605 മറ്റൊ
മറിയുന്നു, ഞ്ഞു, വാൻ. v. n. 1. To roll, to undulate. 2. to return. 3. to turn over or on one side. 4. to tumble backwards or forwards heels over head. 5. to fall down. 6. to veer. 7. to be reversed, or overturned. മറിഞ്ഞ നൊക്കുന്നു, To look behind. മറിഞ്ഞവീഴുന്നു, To fall over, to fall down. മറിഞ്ഞപൊകുന്നു, 1. To go or fall over. 2. to change, to alter. 3. to be changed, as senti- ment or opinion. മറിവ, ിന്റെ. s. See മറിച്ചിൽ. മറിവാതിൽ, ലിന്റെ. s. A trap-door. മറു, adj. 1. Other, another. 2. next. adv. Again. മറു, വിന്റെ. s. 1. A mole, or spot on the body, a mark, മറുക, ിന്റെ. s. A spot on the body, a freckle. മറുകടം, ത്തിന്റെ. s. Debt liquidated to one person മറുകടിഞ്ഞൂൽ, ലിന്റെ. s. Bringing forth a second time. മറുകൽ, ലിന്റെ. s. Perplexity, anxiety, distraction of മറുകര, യുടെ. s. 1. The opposite shore. 2. the next മറുകാൽ, ലിന്റെ. s. 1. A prop, a support. 2. anothe മറുകുന്നു, കി, വാൻ. v. n. To be perplexed, to be anxi- മറുകുരു, വിന്റെ. s. A relapse of small-pox, arising മറുകൂട്ടം, ത്തിന്റെ. s. A fellow servant. മറുകൂട്ടമ്പിള്ള, യുടെ. s. A fellow writer. മറുകൈ, യുടെ. s. 1. Retaliation, revenge. 2. an antidote. മറുക്കാരെക്കാ, യുടെ. s. The emetic nut or nut of the മറുക്കുന്നു, ത്തു, പ്പാൻ. v. a. 1. To oppose, to resist. 2. മറുചട്ടം, ത്തിന്റെ. s. 1. Reform, 2. another rule or മറുചാല, ിന്റെ. s. 1. Ploughing, aeross. 2. another മറുചെവി, യുടെ. s. The other or opposite ear. മറുജന്മം, ത്തിന്റെ. s. 1. Regeneration, another birth. മറുജാതി, യുടെ. s. Another class. മറുതല, യുടെ. s. The opposite party, or side, the oppo- |
മറുതാക്കൊൽ, ലിന്റെ. s. 1. A false key. 2. another മറുതാശിങ്കി, യുടെ. s. Litharge or semi-vitrified oxide മറുദെശം, ത്തിന്റെ. s. Another land, a foreign country. മറുപടി, യുടെ. s. An answer, a reply. മറുപണയം, ത്തിന്റെ. s. A pawn pledged to another. മറുപത്ഥ്യം, ത്തിന്റെ. s. A secondary and lighter me- മറുപനി, യുടെ. s. The relapse of a fever. മറുപക്ഷം, ത്തിന്റെ. s. 1. The opposite party. 2. op- മറുപാട, ിന്റെ. s. The other or opposite side. മറുപാട്ടം, ത്തിന്റെ. s. A copy of title deeds of land, മറുപിരി, യുടെ. s. A spiral screw, the male screw. മറുപിള്ള, യുടെ. s. The after birth, the placenta. മറുപുറം, ത്തിന്റെ. s. Another side, the opposite side മറുപൊരുൾ, ളിന്റെ. s. Another meaning. മറുപൊര, ിന്റെ. s. Revenge, retaliation. മറുപ്പ, ിന്റെ. s. 1. Opposition, resistance. 2. denial, മറുഭാഗം, ത്തിന്റെ. s. The other or opposite side. മറുഭാഗി, യുടെ. s. An adversary, an opponent. മറുഭാഷ, യുടെ. s. 1. Another language. 2. another മറുമരുന്ന, ിന്റെ. s. An antidote to allay the effect of മറുമാസം, ത്തിന്റെ. s. The past or next month. മറുമുടി, യുടെ. s. A wig. മറുരാജ്യം, ത്തിന്റെ. s. Another conntry, a foreign മറുരൂപം, ത്തിന്റെ.s. Another form or shape, meta- മറെക്കുന്നു, ച്ചു, പ്പാൻ. v.a. 1. To hide, to conceal, to മറ്റ, adj. Other, another, different. മറ്റന്നാൾ. adv. The day after to-morrow. മറ്റം, ത്തിന്റെ. s. Low ground near a river; a meadow. മറ്റവൻ, ന്റെ. s. The other person, another. മറ്റും. adv. Other, etcetera. മറ്റെത, ിന്റെ. s. The other. മറ്റൊരു, adj. Another. |