താൾ:CiXIV31 qt.pdf/618

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറ 604 മറി

മഹൊദ്യമം, &c. adj. Diligent, persevering, making
great and strenuous efforts. s. Great effort, energy, exer-
tion. മഹൊത്സവം.

മഹൊക്ഷം, ത്തിന്റെ. s. A large bull or ox. വലിയ
കാള.

മഹൌഷധം, ത്തിന്റെ. s. 1. Garlic. നാറാഉള്ളി. 2.
a plant, commonly Atis, (Betula.) അതിവിടയം. 3.
dry ginger. ചുക്ക.

മഹൌഷധി, യുടെ. s. 1. Garlic. ഉള്ളി. 2. a plant,
Atis. 3. dry ginger. ചുക്ക.

മക്ഷിക, യുടെ. s. A fly. ൟച്ച.

മഴ, യുടെ. s. Rain. മഴപാറ്റുന്നു, To rain in heavy
drops. മഴതുള്ളിയിടുന്നു, To rain, to fall in drops. മഴ
പിടിക്കുന്നു, Rain to set in. മഴപെയ്യുന്നു, To rain.
മഴവരുന്നു, The rain is coming. മഴഒഴിയുന്നു or നി
ല്ക്കുന്നു, മഴപറക്കുന്നു on തൊരുന്നു, The rain ceases.

മഴക്കൽ, ലിന്റെ. s. 1. Washing, cleansing, cleaning.
2. protraction of any thing by vain speeches, delaying or
putting off any thing.

മഴക്കാല, ിന്റെ. s. A water spout.

മഴക്കാലം, ത്തിന്റെ. s. The rainy season, the mon-
soon.

മഴക്കാറ, ിന്റെ. s. A rainy cloud, a black cloud.

മഴക്കുന്നു, ക്കി, വാൻ. v. a. 1. To wash, to cleanse, to
clean. 2. to protract a thing by vain speeches, to delay
a law suit, to put off payment, &c.

മഴക്കൊൾ, ളിന്റെ. s. Appearance or indication of rain.

മഴത്താര, യുടെ. s. A continuous drop.

മഴത്തുള്ളി, യുടെ. s. Rain-drops.

മഴവെള്ളം, ത്തിന്റെ. s. Rain-water.

മഴു, വിന്റെ. s. 1. An axe, a hatchet. 2. a sort of hat-
chet for cutting stones, a stone-cutter's chisel. 3. a battle
axe.

മഴുക്കാരൻ, ന്റെ. s. A soldier, one armed with a bat-
tle axe, a pioneer.

മറ, യുടെ. s. 1. Védas. 2. a sereen, any covering. 3. a
secret, a mystery. 4. a shield.

മറക്കുട, യുടെ. S. A large umbrella carried by Brahman
women.

മറക്കുന്നു, ന്നു, പ്പാൻ. v. a. 1. To forget. 2. to forgive.
മറന്നുപൊകുന്നു, To forget, to pass from the memory.

മറക്കുഴി, യുടെ. s. A privy, a place of retirement.

മറതി, യുടെ. s. Forgetfulness, a secret.

മറന്ന. adj. Forgotten.

മറപൊരുൾ, ളിന്റെ. s. A hidden thing, a thing hard
to be understood, a mystery, a secret. മറപൊരുളാകു

ന്നു, To be hidden, to be mysterious, secret.

മറപ്പുര, യുടെ. s. A privy, a place of retirement, a neces-
sary house.

മറയത്ത. adv. A side; away, at a distance.

മറയത്താട്ടുന്നു, ട്ടി, വാൻ, s, v.a. To hoot or drive away
with a noise.

മറയവർ, രുടെ. s. plu. Brahmans. ബ്രാഹ്മണർ.

മറയുന്നു, ഞ്ഞു, വാൻ. v. n. 1. To disappear to vanish,
to abscond, to hide one'sself. 2. to die. 3. to be hid.

മറവ, ിന്റെ. s. 1. A shelter, a cover, a retreat, a hid-
ing place, concealment. 2. a screen, a covering. 3. a se-
cret. 4. confusion of business, any thing topsyturvy.

മറവി, യുടെ. s. 1. Forgetfulness, inattention. 2. failing
of the memory.

മറി, യുടെ. s. 1. A young deer. 2. a deer, a hart. 3. an
enigma, or secret meaning. 4. a season, autumn. 5. de-
ceit, craftiness.

മറികടക്കുന്നു, ന്നു, പ്പാൻ. v. a. To stride or jump over.

മറികണ്ണ, ിന്റെ. s. A squint-eye.

മറികണ്ണൻ, ന്റെ. s. A squint-eyed person.

മറിക്കുന്നു, യുടെ.s. A plant, a kind of convolvulus,
Convolvulus argenteus or Convolvulus pes-caprœ.

മറിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To overturn, to turn upside
down. 2. to turn. 3. to change, to reverse, to alter. 4. to
detain, to arrest, to detain on the road, to attack. മറിച്ചെ
ഴുതുന്നു, To write over again, to write from right to left.
മറിച്ചപറയുന്നു, To deny an assertion, to prevaricate.
മറിച്ചിടുന്നു, 1. To turn round or over. 2. to throw down.
മറിച്ചവെക്കുന്നു, 1. To arrest, to detain. 2. to change,
to alter. മറിച്ചകളയുന്നു, To turn upside down. മറി
ച്ചളക്കുന്നു, 1. To measure over again. 2. to measure a-
cross.

മറിച്ചിൽ, ലിന്റെ. s. 1. Change, alteration. 2. a mys-
tery. 3. entanglement, confusion of business, turning
any thing topsyturvy. 4. deceit, fraud. 5. rolling, undu-
lation. 6. returning. 7. turning over. 8. tumbling back-
wards or forwards heels over head.

മറിച്ചുഴിവ, ിന്റെ. s. 1. A whirlpool. 2. hair naturally
curled. 3. revolving, turning round.

മറിപ്പ, ിന്റെ. s. 1. Detention, arrest. 2. confinement.

മറിപ്പൻ, ന്റെ. s. The cholera morbus.

മറിപ്പിലാക്കുന്നു, ക്കി, വാൻ. v. a. To detain, to arrest,
to put in confinement.

മറിമാൻ, നിന്റെ. s. A young deer.

മറിമായം, ത്തിന്റെ. s. Deceit, fraud, delusion. മറി
മായം കാട്ടുന്നു, To deceive, to delude.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/618&oldid=176645" എന്ന താളിൽനിന്ന് ശേഖരിച്ചത്