താൾ:CiXIV31 qt.pdf/574

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബലി 560 ബഹു

ദെവപൂജ. 4. the handle of a Chowrie or fly flapper.
ചാമരത്തിൻറ പിടി. 5. presentation of food, &c., to
all created beings, one of the five great sacraments of the
Hindu religion. അന്നദാനം. 6. the sacrifice of an ani-
mal, or raw flesh offered to the goddess Durga. 7. frag-
ments of food left at an oblation or meal. ബലിശിഷ്ടം.
8. an animal, or one which is fit for an oblation, a victim.
ബലിക്കുളള മൃഗം. 9. food. ഭക്ഷണം. 10. funeral
rites or obsequies. പിതൃക്രിയ. 11. a funeral ceremony
observed at various fixed periods, but generally an an-
nual ceremony; see ചാത്തം . 12. a strong, stout, power-
ful man. ബലവാൻ. ബലി കൊടുക്കുന്നു, To pre-
sent an offering. ബലികഴിക്കുന്നു, To offer a sacri-
fice, to perform an oblation. ബലിയിടുന്നു, To make
an offering, ബലി ഉഴിയുന്നു, To wave a kind of
basket made of plantain stalks, leaves, flowers, &c.,
round the body of a person supposed to be possessed by
an evil spirit. ബലി നീക്കുന്നു, To throw away such
basket after the ceremony is performed.

ബലികൎമ്മം, ത്തിന്റെ. s. The ceremony of offering a
sacrifice. ബലികഴിക്കുക.

ബലിക്കല്ല, ിന്റെ. s. A stone on which an offering is
placed.

ബലിക്കറുക, യുടെ. s. Linear-bent glass, used in sa-
crifice, Agrostis linearis (Lin.)

ബലിക്കളം, ത്തിന്റെ. s. A place in which an offering
is made.

ബലിദ്ധ്വംസി, യുടെ. s. A name of VISHNU as having
degraded BALI. വിഷ്ണു.

ബലിപീഠം, ത്തിന്റെ. s. An altar for sacrifice.

ബലിപുഷ്ടം, ത്തിന്റെ. s. A crow; see the following.

ബലിഭുൿ, ന്റെ. s. A crow, as eating the fragments
of an oblation. കാക്ക.

ബലിഭൊക്താ, വിന്റെ. s. A crow. കാക്ക.

ബലിശിഷ്ടം, ത്തിന്റെ. s. The leavings or fragments
of food left at an offering or oblation.

ബലിഷ്ഠൻ, ന്റെ. s. A very strong, powerful man.
അതിശക്തിയുള്ളവൻ.

ബലിസത്മം, ത്തിന്റെ. s. The infernal regions, പാ
താളം.

ബലീമുഖം, ത്തിന്റെ. s. A monkey. കുരങ്ങ.

ബലീയസ. adj. Very strong, exceedingly powerful.
അതിശക്തിയുള്ള.

ബലീയാൻ, ന്റെ. s. A very strong, powerful man.
അതിശക്തിയുള്ളവൻ.

ബലിവൎദ്ദം, ത്തിന്റെ. s. A bull or ox. കാള.

ബല്ബജം, ത്തിന്റെ. s. The Cusa, darb'ha, or sacrificial
grass, Poa cynosuroides. ആറ്റുദൎഭ.

ബല്യം, adj. Strong, vigorous. ബലമുണ്ടാക്കുന്ന, s.
Semen virile.

ബഷ്കയണി, യുടെ. s. A cow bearing many calves.
വളര പെറ്റ പശു.

ബസ്തം, ത്തിന്റെ. s. A he goat. വെളളാട.

ബഹളം, ത്തിന്റെ. s. 1. Multitude, abundance. ബ
ഹുത്വം. 2. water in which rice has been washed kept
until it ferments. അരിക്കാടി. 3. the Senna-leaved He-
dysarum, Hedysarum sennoides. (Willd.) പുനൽ മുരി
ങ്ങ

ബഹിര, യുടെ. s. Balleric myrobalan, Terminalia belle-
rica. താന്നി.

ബഹിൎഗ്ഗമനം, ത്തിന്റെ. s. Going out, departure. പു
റത്തുപൊക, പുറപ്പാട.

ബഹിദ്വാരം, ത്തിന്റെ. s. The principal gate of a
house, or city. പുറത്തെ വാതിൽ.

ബഹിൎഭാഗം, ത്തിന്റെ. s. The outside. പുറത്തു ഭാ
ഗം.

ബഹിഷ്കരണം, ത്തിന്റെ. s. Expulsion, degradation
or excommunication from sect or caste. പുറത്താക്കുക.

ബഹിഷ്ക്കരിക്കുന്നു, ച്ചു, പ്പാൻ. v. a. To expel from a
caste, or sect; to degrade, to excommunicate. പുറത്താ
ക്കുക,

ബഹിഷ്കാരം, ത്തിന്റെ. s. See ബഹിഷ്കരണം.

ബഹിസ, ind. Outwards, external. പുറത്ത.

ബഹു, adj. 1. Much, numerous, many. വളരെ. 2. very
large, great. 3. severe, violent.

ബഹുകരൻ, ന്റെ. s. 1. A sweeper. അടിച്ചുതളി. 2.
a servant of all work, പലവെലക്കാരൻ. 3. a labo-
rious person. വെലക്കാരൻ.

ബഹുകാലം, ത്തിന്റെ. s. A long time. adj. Of long
duration, or continuance.

ബഹുഗൎഹ്യവൿ. adj. Talking much, or blameably.
അതിനിന്ദവാൿ.

ബഹുതമം. adj. Very much, excessively many. എറ്റ
വും വളരെ.

ബഹുതരം. adj. 1. Various, multiform. 2. more, much.
വളരെ.

ബഹുതിഥം, adj. Manied, (the ordinary of many.) വ
ളരെ.

ബഹുത്വം, ത്തിന്റെ. s. Plurality, multitude. പെരു
പ്പം.

ബഹുധാ, ind. In various, or many ways or sorts, &c. വ
ളരെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/574&oldid=176601" എന്ന താളിൽനിന്ന് ശേഖരിച്ചത്