Jump to content

താൾ:CiXIV31 qt.pdf/573

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബല 559 ബലി

goose, Viverra ichneumon. കീരി. 5. tawny colour. കുരാ
ൽനിറം.

ബംഹിഷ്ഠം, &c. adj. Very much, excessively many. വ
ളരെ.

ബൎക്കരം, ത്തിന്റെ. s. A young animal. നല്ക്കാലിക്കു
ഞ്ഞ.

ബൎബ്ബര, യുടെ. s. A medicinal plant. നായർവെണ്ണ

ബൎബ്ബരദെശം, ത്തിന്റെ. s. One of the fifty-six
countries enumerated by the Hindus, said to be inhabit-
ed by barbarians. അമ്പത്താറു രാജ്യങ്ങളിൽ ഒന്ന.

ബൎബ്ബരം, ത്തിന്റെ. s. A medicinal shrub, Siphonan-
thus Indica. ചെറുതെക്ക.

ബൎവ്വകം, ത്തിന്റെ. s. See the last.

ബൎഹം, ത്തിന്റെ. s. 1. A plume, a peacock's tail. മ
യില്പീലി. 2. a vegetable perfume. തൂണിയാങ്കം. 3.
a leaf. ഇല. 4. a wing. ചിറക.

ബൎഹി, യുടെ. s. A peacock. മയിൽ.

ബൎഹിണം, ത്തിന്റെ. s. A peacock. മയിൽ.

ബൎഹിൎമ്മുഖൻ, ന്റെ. s. A deity. ദെവൻ.

ബൎഹി ശ്ശൂഷ്മാ, വിന്റെ. s. AGNI, the god of fire. അ
ഗ്നി

ബൎഹിഷ്ഠം, ത്തിന്റെ. s. A perfume made of a certain
root. ഇരുവെലി .

ബൎഹിസ്സ, ിന്റെ. s. 1. Fire. അഗ്നി . 2. the cusa or sacrificial grass. കുശ.

ബല, യുടെ. s. A plant, the sweet smelling Pavonia
Sida retusa. (Willd.) കുറുന്തൊട്ടി.

ബലകരം, &c. adj. Strengthening. ബലമുണ്ടാക്കുന്ന.

ബലക്കുറവ, ിന്റെ. s. Want of strength, weakness.

ബലക്കെട, ിന്റെ. s. Weakness, infirmity, impotence.

ബലജ, യുടെ. s. A pretty or handsome woman. സുന്ദരി.

ബലജം, ത്തിന്റെ. s. 1. A city gate. നഗരവാതിൽ.
2. a field. കൃഷിനിലം.

ബലദെവൻ, ന്റെ. s. BALADÉVA, the eldest brother
of CRISHNA. ബലഭദ്രൻ.

ബലൻ, ന്റെ. s. See the preceding.

ബലപ്പെടുത്തുന്നു, ത്തി, വാൻ. v. n. 1. To strengthen,
to confirm, to corroborate. 2. to make great, to advance.

ബലപ്പെടുന്നു, ട്ടു, വാൻ. v. n. 1. To grow strong. 2.
to be established, advanced.

ബലബന്ധം, ത്തിന്റെ. s. Force, constraint, violence.

നിൎബന്ധം. adj. 1. Strong, lusty. 2. powerful. 3. rich,
great, considerable.

ബലഭദ്രൻ, ന്റെ. s. BALADÉVA, BALABHADRA.

ബലഭദ്രിക, യുടെ. s. A medicinal plant, Trayamáná.
ബ്രഹ്മി.

ബലം, ത്തിന്റെ s. 1. Strength, might, force. ഉറപ്പ.
2. power, virtue, influence. ശക്തി. 3. an army, forces.
സൈന്യം. 4. vigour, severity. സാമൎത്ഥ്യം. 5. a crow.
കാക്ക. 6. bulkiness. തടി. 7. support. സഹായം. 8. a
prop, a stay. ഊന്ന. കരബലം, Strength of hand,
dexterity. ബലംകാട്ടുന്നു, To exercise strength. ബ
ലംകൊടുക്കുന്നു, To give strength, to support. ബലം
കൊള്ളുന്നു, To gather strength. adj. 1. Strong, power-
ful, stout, robust. 2. efficacious.

ബലരാമൻ, ന്റെ. s. The demi-god named BALARÁMA,
half brother to CRISHNA.

ബലവൽ, adj. & ind. 1. Powerful, mighty, strong, ro-
bust, stout. 2. very, excessively many. വളരെ.

ബലവാൻ, ന്റെ. s. A strong, powerful man.

ബലവിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be firm, to be
fast. 2. to resist, to oppose.

ബലവിന്യാസം, ത്തിന്റെ. s. Array of troops. അ
ണിനിരത്തുക.

ബലവൃദ്ധി, യുടെ. s. Increase of strength. ബലവ
ൎദ്ധനം.

ബലശാലി, യുടെ. s. A strenuous, brave or violent
person. ബലമുള്ളവൻ.

ബലഹരി, യുടെ. s. A tune. ഒരു രാഗം.

ബലഹാനി, യുടെ. s. Loss of strength, weakness.

ബലഹീനത, യുടെ. s. Weakness, debility, infirmity,
feebleness.

ബലഹീനൻ, ന്റെ. s. A weak, infirm man.

ബലക്ഷയം, ത്തിന്റെ. s. Weakness, impotence, ex-
haustion, prostration of strength, infirmity from fatigue,
old age, &c.

ബലാഗന്ധ, യുടെ. s. A plant, the China morea,
Morea Chinensis. വിഷഖണ്ഡചൂളാമണി.

ബലാൽ, ind. 1. In vain. 2. powerfully.

ബലാൽകാരം, ത്തിന്റെ. s. 1. Violence, oppression,
force. 2. exaction. 3. rape. 4. in law, the detention of
the person of a debtor by his creditor and the violent
measures taken by the latter (flogging, &c.) to recover
his debt. ബലാൽക്കാരം ചെയ്യുന്നു, 1. To force, to
press, to oppress, to use violence. 2. to violate.

ബലി, യുടെ. s. 1. A king and Daitya, also Mahábali,
the virtuous sovereign of Mahabábali-pur, tricked out of
the dominion he had obtained over earth and heaven, by
VISHNU, in the Vámana or dwarf Avatár, and left, in con-
sideration of his merits, the sovereignty of Patála, or the
infernal regions. മഹാബലി. 2. tax, royal revenue. ക
രം. 3. an oblation, a religious offering in general. കാഴ്ച,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/573&oldid=176600" എന്ന താളിൽനിന്ന് ശേഖരിച്ചത്