Jump to content

താൾ:CiXIV31 qt.pdf/570

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫലം 556 ഫല്ഗു

ഫ.The twenty-second consonant in the Malayalim al-
phabet; it is the aspirate of the preceding letter and
expressed by Ph.

ഫണ, യുടെ. s. The expanded hood on: neck of the Co-
bra capello. പാമ്പിന്റെ പത്തി.

ഫണം, ത്തിൻറ. s. The expanded hood or neck of
the Cobra capello. പാമ്പിന്റെ പത്തി.

ഫണി, യുടെ. s. A snake, a serpent. പാമ്പ, സൎപ്പം.

ഫണിപിത്തം, ിൻറ. s. The poison of serpents.പാ
മ്പിന്റെ വിഷം.

ഫണിൎജ്ജകം, ത്തിന്റെ. s. A delicate sweet smelling
plant apparently a sort of basil with small leaves. തുള
സിയിൽ ഒരു വക.

ഫണീന്ദ്രൻ, ന്റെ. s. The chief of the Nagas or ser-
pent race. അനന്തൻ.

ഫല, യുടെ. s. The three medicinal fruits or myrobalans
collectively. ത്രിഫല.

ഫലകപാണി, യുടെ. s. A Soldier armed with a shield.
പരിചക്കാരൻ.

ഫലകം, ത്തിന്റെ. s. 1. A shield. പരിച. 2. a bone,
the os frontis, or bone of the forehead. നെറ്റിതടം. 3.
a plant or board. 4. the buttocks.

ഫലത്രയം, ത്തിന്റെ. s. The three myrobalans collec-
tively. കടുക്കാ, നെല്ലിക്കാ, താന്നിക്കാ.

ഫലത്രികം, ത്തിന്റെ. s. See the preceding.

ഫലപാകാന്തം, ത്തിന്റെ. s. A perennial plant. കാ
മൂക്കുമ്പോൾ നശിക്കുന്ന വൃക്ഷം.

ഫലപൂരം, ത്തിന്റെ. s. The common citron, Citrus
medica. വള്ളിനാരകം.

ഫലപ്രാപ്തി, യുടെ. s. Advantage, benefit, profit, ac-
quisition. ഫലപ്രാപ്തിയുണ്ടാകുന്നു, To be advan-
tageous, or profitable.

ഫലമൂലങ്ങൾ, കൂടെ. s. plu. Fruits, vegetables, &c.

ഫലമൂലാശി, യുടെ. s. A sage who eats only fruits,
greens and roots.

ഫലം, ത്തിന്റെ. s. 1. Fruit of any plant , fruit in ge-
neral, 2, fruit, (metaphorically,) result, produce, conse-
quence. സാദ്ധ്യം. 3. prosperity, flourishing, thriving,
വൎദ്ധന. 4. gain, profit, acquisition. ലാഭം. 5. a shield.
പരിച. 6. the blade of a sword or knife, the head of
an arrow, &c. വാളിന്റെമൂൎച്ച, ഇത്യാദി. 7. a sort of
fragrant berry and drug, commonly cácole. കാകൊലി.
8. a nutmeg. ജാതിക്കാ. 9. the three myrobalans collec-
tively. ത്രിഫല. 10. 1 plough-share. കൊഴു. ഫലം ല

ഭിക്കുന്നു, To be adventgeous or profitable.

ഫലവാൻ, ന്റെ. s. A tree, especially when bearing
fruit. കായുള്ള വൃക്ഷം.

ഫലശ്രുതി, യുടെ. s, Explaining the utility or advan-
tage derived from any thing. ഫലംപറക.

ഫലസാദ്ധ്യം, ത്തിന്റെ. s. Usefulness, profitableness.

ഫലസിദ്ധി, യുടെ. s. Advantage, beneficial result,
profit.

ഫലാദ്ധ്യക്ഷം, ത്തിന്റെ. s. A tree, commonly khira-
ni, Mimusops Kauki. പഴമുണ്പാല.

ഫലാനുമെയം. adj. Known by the result. ഫലംകൊ
ണ്ട അറിയപ്പെട്ടത.

ഫലാന്തം, ത്തിന്റെ. s. A bamboo. മുള..

ഫലാശനം, ത്തിന്റെ. s. A parrot or any bird that
eats fruit. കിളി.

ഫലാശി, യുടെ. s. One who eats fruits, a sage who eats
only fruit, &. ഫലങ്ങളെമാത്രം ഭക്ഷിക്കുന്നവൻ.

ഫലാഹാരം, ത്തിന്റെ. s. Eating fruits, a collation.

ഫലിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be fruitful, to yield
fruit, to be productive. 2. to be successful, to succeed.3.
to be profitable, to be useful. 4. to avail, to take effect,
to be effectual.

ഫലിതക്കാരൻ, ന്റെ. s. A novelist, one who relates
any new or strange thing to cause mirth.

ഫലിതം, &c. adj. 1. Fruitful, bearing fruit. ഫലമുള്ള.
2. advantageous, profitable. s. A novelty, a new or strange
thing. ഫലിതം പറയുന്നു, To relate any new or
strange thing to cause mirth.

ഫലിതാൎത്ഥം, ത്തിന്റെ. s. Purport, meaning.

ഫലിനം, ത്തിന്റെ. s. A tree specially when bearing
fruit. കായൊടു കൂടി നില്ക്കുന്ന മരം. adj . In fruit,
bearing fruit, fruitful. ഫലമുള്ള, കായുള്ള.

ഫലിനി, യുടെ. s. A medicinal plant, commonly Pri-
yangu. ഞാഴൽ.

ഫലിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To cause to take
effect, 2. to make productive. 3. to make useful or profit-
able.

ഫലെഗ്രഹി. adj. Bearing fruit in due season, fruitful.
കായ്ക്കുന്ന, കായുള്ള.

ഫലരുഹ, യുടെ. s. The trumpet flower, Bignonia
suave-olens, പാതിരി.

ഫലൊദയം, ത്തിൻറ. s. 1. Gain, profit. ലാഭം. 2.
heaven, paradise. സ്വൎഗ്ഗം. 3. joy, happiness. ആന
ന്ദം.

ഫല്ഗു, വിന്റെ. s. 1. The opposite leaved fig tree, Ficus
oppositi-folia (Rox.) പെഴത്തി. 2, falsehood, false or

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/570&oldid=176597" എന്ന താളിൽനിന്ന് ശേഖരിച്ചത്