Jump to content

താൾ:CiXIV31 qt.pdf/569

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്ലവം 555 പ്സാനം

taining stars in the Pegasus. പൂരുരട്ടാതി.

പ്രൊഷ്ഠീ,യുടെ. s. A sort of carp. വരിമീൻ.

പ്രൊക്ഷണം,ത്തിന്റെ. s. 1. Sprinkling. തളിക്കുക.
2. killing animals in sacrifice, immolation of victims.
പശുബന്ധം. 3. killing, slaughter. വധം.

പ്രൊക്ഷിക്കുന്നു,ച്ചു,പ്പാൻ. v. a. To sprinkle. തളി
ക്കുന്നു.

പ്രൊക്ഷിതം, &c. adj. 1. Sprinkled. തളിക്കപ്പെട്ടത.
2. killed. കൊല്ലപ്പെട്ടത.

പ്രൌഢ,യുടെ. s. 1. A woman from thirty, to forty-
five years of age. മുപ്പതിനുമെൽ നാല്പത്തഞ്ചിനുതാ
ഴെ പ്രായം ചെന്ന സ്ത്രീ. 2. a description of the
Nayica or mistress, a woman whose feelings are violent,
or impetuous.

പ്രൌഢത,യുടെ. s. 1. Skilfulness, dexterity, clever-
ness. സാമൎത്ഥ്യം. 2. enterprize ; zeal, confident or auda-
cious exertion. ധീരത, അഹമ്മതി.

പ്രൌഢം, &c, adj. 1. Full-grown, വളൎന്നതീൎന്നത.
2. confident, arrogant. അഹമ്മതിയുള്ള. 3. married.
വിവാഹം കഴിക്കപ്പെട്ട.

പ്രൌഢി,യുടെ. s. Enterprize, zeal, confidence or
audacious exertion. ഭക്തിവൈരാഗ്യം, ധീരത.

പ്ലവ,യുടെ. s. The thirty-fifth year in the Hindu cycle
of sixty. അറുപത വൎഷത്തിൽ മുപ്പത്തഞ്ചാമത.

പ്ലവകൻ,ന്റെ. s. 1. A tumbler, a dancer, a man who
walks on the edge of a sword, a rope dancer, &c. ഞാണി
ന്മെൽ തുള്ളുന്നവൻ. 2. an outcast. ഭ്രഷ്ടൻ.

പ്ലവഗം,ത്തിന്റെ. s. 1. A monkey. കുരങ്ങ. 2. a frog.
തവള.

പ്ലവംഗ,യുടെ. s. The fortieth year in the Hindu cycle
of sixty. അറുപത വൎഷത്തിൽ നാല്പതാമത.

പ്ലവംഗമം,ത്തിന്റെ. s. 1. A monkey, an ape. കുര
ങ്ങ. 2. a frog. തവള.

പ്ലവംഗം,ത്തിന്റെ. s. 1. A monkey. കുരങ്ങ. 2. a
frog. തവള. 3. a deer. മാൻ.

പ്ലവനം,ത്തിന്റെ. s. A declivity. ചരിവ.

പ്ലവൻ,ന്റെ. s. 1. A man of low or degraded tribe.
ചണ്ഡാലൻ. 2. one who goes by leaps or jumps, leap-
ing, jumping, a tumbler. ചാടുന്നവൻ.

പ്ലവം,ത്തിന്റെ. s. J. Jumping, leaping, plunging, go-
ing by leaps or plunges. ചാട്ടം. 2. swimming, floating,
diving, നീന്തൽ, മുങ്ങൽ. 3. a raft, a float. പൊങ്ങു
തടി. 4. a frog. തവള. 5. a monkey. കുരങ്ങ. 6. a diver
or bird, so called. മരക്കലനാവ. 7. a sort of duck, 8.
the continuous protracted accent the lengthened sound
of vowels in poetry, or the Védas, മൂന്നമാത്രയുള്ള അ

ച്ച. 9. protracting a sentence through several stanza6. കു
ളകം. 10, declivity, shelving ground. ചരിവ. 11. a
sort of grass, Cyperus rotundus. കഴിമുത്തങ്ങ. 12. fra-
grant grass in general. സുഗന്ധപുൽ. 13. the waved-
leaf fig tree. Ficus infectoria. ആൽ. 14. shaking. ഇള
ക്കം.

പ്ലാവാക,യുടെ. s. A boat, a raft. തൊണി, പൊങ്ങു
തടി.

പ്ലവിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To leap, to jump, to
plunge. ചാടുന്നു. 2. to swim, to float, to dive. നീന്തു
ന്നു. 3. to shake. ഇളകുന്നു.

പ്ലക്ഷം,ത്തിന്റെ. s. 1. The banian tree, Ficus hitide.
കല്ലാൽ. 2. one of the seven Dwípas or continents into
which the world is divided. സപ്തദ്വീപുക.

പ്ലാക്കാ,യുടെ. s. The jack-fruit.

പ്ലാത്തി,യുടെ. s. A tree, Rhixophora baseolarus, also
കാട്ടുചാമ്പ.

പ്ലാവ,ിന്റെ. s. The jack-tree, Artocarpus integrifolia.

പ്ലാശ,ിന്റെ. s. A tree bearing beautiful red blossoms,
and hence often alluded to by the poets; the wood of
this tree is much used in religious ceremonies by the
Brahmans, Butea frondosa. (Kænig.)

പ്ലാശിൻദണ്ഡ,ിന്റെ. s. A staff of the Palása car-
riedd by an ascetic.

പ്ലാക്ഷം,ത്തിന്റെ, s. The fruit of the പ്ലക്ഷം.

പ്ലീഹ,യുടെ. s. The spleen ; the organ or the disease
as in England; in the latter sense however it is equally
applied to the enlargement af the mesenteric glands. പി
ലിശ.

പ്ലീഹൊദരം,ത്തിന്റെ. s. The disease of the spleen.
വ്യാധിഭെദം.

പ്ലുതം,ത്തിന്റെ. s. 1. Bounding, capering, one of the
horse’s paces. 2. leaping, jumping, tumbling, ചാട്ടം. 3.
the third sound given to vowels; the protracted or con-
tinuous sound, being three times the length of the short
vowel and occupying three moments in its utterance. മൂ
ന്ന മാത്രയുള്ള അച്ച.

പ്ലുഷം,ത്തിന്റെ. s. See പ്ലൊഷം.

പ്ലുഷ്ടം. adj. Burnt. ചൂടപ്പെട്ടത.

പ്ലൊഷം,ത്തിന്റെ. s. Burning, combustion. ചുടുക.

പ്ഷാരം,ത്തിന്റെ. s. The residence of a class of ser-
vants at a temple.

പ്ഷാരൊടി,യുടെ. s. A certain class of servants at a tem-
ple.

പ്സാതം. adj. Eaten. ഭക്ഷിക്കപ്പെട്ടത.

പ്സാനം,ത്തിന്റെ. s. Eating food. ഭക്ഷണം.


3 B 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/569&oldid=176596" എന്ന താളിൽനിന്ന് ശേഖരിച്ചത്