താൾ:CiXIV31 qt.pdf/566

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാന്ത 552 പ്രായെ

പ്രാതൎഭൊജനം,ത്തിന്റെ. s. Breakfast, the morning
meal. പ്രാതൽ.

പ്രാതഃകാലം,ത്തിന്റെ. s. The dawn, the morning.

പ്രാതിപാദികം,ത്തിന്റെ. s. A crude noun, a noun
before any of its inflections are formed with appropriate
affixes.

പ്രാതിഭാവ്യം,ത്തിന്റെ. s. Security, the act of becom-
ing bail or surety, or being answerable for the appearance
of the debtor, or his being trust worthy, or for the pay-
ment of his debt in case of his failing to do it. ജാമ്യം,
മദ്ധ്യസ്ഥം.

പ്രാതിലൊമ്യം,ത്തിന്റെ. s. See പ്രതിലൊമം.

പ്രാതിഹാരകൻ,ന്റെ. s. A juggler. ഇന്ദ്രജാലക്കാ
രൻ.

പ്രാതിഹാരികൻ,ന്റെ. s. A juggler, a conjuror. ഇ
ന്ദ്രജാലികൻ.

പ്രാഥമകല്പികൻ,ന്റെ. s. A student who has just
commenced the study of the Védas. അദ്ധ്യയനം തുട
ങ്ങിയ ശിഷ്യൻ.

പ്രാദക്ഷിണ്യ,ത്തിന്റെ. s. See പ്രദക്ഷിണം.

പ്രാദുൎഭവിക്കുന്നു,ച്ചു,പ്പാൻ. v. n. To be manifest, ap-
parent. പ്രത്യക്ഷമാകുന്നു.

പ്രാദുൎഭാവം,ത്തിന്റെ. s. Manifestation, appearance.
പ്രത്യക്ഷത.

പ്രാദുൎഭൂതം, &c. adj. Manifest, apparent. പ്രത്യക്ഷമാ
യുള്ള.

പ്രാദുസ഻, ind. 1. Evidently, apparently, manifestly. 2.
visible, apparent. 3. name, appellation. 4. existence,
co-existence.

പ്രാദെശനം,ത്തിന്റെ. s. Gift, donation. ദാനം.

പ്രാദെശം,ത്തിന്റെ. s. The span of the thumb and
forefinger. ചൊട്ടച്ചാൺ.

പ്രാധാന്യത,യുടെ. s. See പ്രധാനത.

പ്രാധ്വൻ. ind. In conformity, conformably. അനുരൂ
പമായി.

പ്രാധ്വം, adj. 1. Distant, remote, long, as a road, or
journey. ദൂരമുള്ള. 2. bowed, bent. കുനിഞ്ഞ. 3. bind-
ing, confining.

പ്രാന്തതം,ത്തിന്റെ. s. A bound hedge or fence വെലി.

പ്രാന്തദുൎഗ്ഗം,ത്തിന്റെ. s. A suburb or collection of
houses out of the walls of a town. ഉപഗ്രാമം.

പ്രാന്തം,ത്തിന്റെ. s. 1. Edge, margin, border, end.
വക്ക, അറ്റം. 2. neighbourhood. സമീപം.

പ്രാന്തരം,ത്തിന്റെ. s. 1. A long and unshaded road,
a lonesonne or tiresome path. കുടിയിട അല്ലാത്ത ദീ
ൎഘമായുള്ളവഴി. 2. frontier, limit, border. അതിര.

പ്രാപിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To attain, to obtain,
to acquire, to receive, to procure. 2. to be affected with.
3. to approach. 4. to enter. 5. to enjoy, to inherit.

പ്രാപിപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. 1. To cause to ob-
tain. 2. to introduce, &c.

പ്രാപ്തപഞ്ചതത്വം,ത്തിന്റെ. s. Death, decease. മര
ണം.

പ്രാപ്തം, &c. adj. 1. Obtained, gained, acquired, receiv-
ed, procured. 2. fixed, placed. 3. proper, right. 4. able,
capable.

പ്രാപ്തരൂപൻ,ന്റെ. s. 1. One who is learned, wise.
വിദ്വാൻ. 2. a handsome or pleasing man. സുന്ദരൻ.

പ്രാപ്തി,യുടെ. s. 1. Gain, profit, acquisition. 2. ac-
quiring, getting, obtaining, attainment. 3. improvement,
success. 4. rise, ascent. 5. one of the eight superhuman
faculties, the power of obtaining any thing. അഷ്ടൈ
ശ്വൎയ്യങ്ങളിൽ ഒന്ന. 6. ability, ableness, qualification,
capacity. 7. entrance, admission. പ്രാപ്തിവരുത്തുന്നു,
To enable, to capacitate.

പ്രാപ്തികെട,ിന്റെ. s. Incapacity, incapability, inabi-
lity. പ്രാപ്തികെടവരുത്തുന്നു, To incapacitate.

പ്രാപ്യം. adj. Attainable, procurable. പ്രാപിക്കത്തക്ക.

പ്രാബല്യം,ത്തിന്റെ. s. 1. Strength, power. 2. great-
ness, illustriousness.

പ്രാഭവം,ത്തിന്റെ. s. Superiority, pre-eminence, su-
premacy. ശ്രെഷ്ഠത.

പ്രാഭൃതം,ത്തിന്റെ. s. A present, an offering to a deity
or sovereign, or a gift to a friend, a bride. കാഴ്ച, സ
മ്മാനം.

പ്രാമാണികൻ,ന്റെ. s. 1. A president, the chief or
head of a trade, &c. 2. a learned man, one who supports
his arguments by reference to books, &c.

പ്രാമാണ്യം. adj. To be regarded, believed, &c.

പ്രാംശു. adj. High, tall, lofty. നെടിയ.

പ്രായംഃ, പ്രായശഃ. ind. 1. Frequently, generally, for the
most part. മിക്കവാറും. 2. abundantly, largely. വളരെ.

പ്രായം,ത്തിന്റെ. s. 1. Fasting in order to die. മരി
പ്പാനായിടുള്ള ഉപവാസം. 2. a state or condition of
life as age, youth, &c. 3. quantity, abundance. 4. death,
dying. adj. Life, resembling.

പ്രായശ്ചിത്തം,ത്തിന്റെ. s. 1. Expiation, penance.
പിഴപൊക്കുക. 2. fine, punishment, penalty. പ്രായ
ശ്ചിത്തം ചെയ്യുന്നു, 1. To perform a penance. 2. to
pay a fine.

പ്രായെണ, ind. Generally, for the most part. മിക്ക
വാറും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/566&oldid=176593" എന്ന താളിൽനിന്ന് ശേഖരിച്ചത്