പൊളു 530 പൊറാ
പൊലിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To extinguish fire. 2. to give a certain contribution at a marriage, &c., to make a collection, to club together. 3. to increase. പൊലിച്ചിലവ,ിന്റെ. s. Particulars of money ex- പൊലിച്ചിൽ,ലിന്റെ. s. 1. Increase, augmentation. പൊലിപ്പ,ിന്റെ. s. 1. Increase, augmentation. 2. de- പൊലിമ,യുടെ. s. 1. Increase. 2. beauty. 3. bulk, size. പൊലിയാവിളക്ക,ിന്റെ. s. A lamp kept continually പൊലിയുന്നു,ഞ്ഞു,വാൻ. v. n. 1. To be extinguished, പൊലിവ,ിന്റെ. s. 1. Extinction, destruction. 2. പൊലിശ,യുടെ. s. Interest. പൊൽ, In composition, Gold, golden. പൊൽകലശം,ത്തിന്റെ. s. A golden pot or censer. പൊൽതാമര,യുടെ. s. A lotus flower made of gold. പൊൽതാർ,രിന്റെ. s. A flower made of gold. പൊൽതാർമാനിനി,യുടെ. s. A name of LECSHMI. പൊൽപൂമാനിനി,യുടെ. s. A name of LECSHMI. പൊല്ലാത്ത. adj. Bad, evil. പൊല്ലാപ്പ,ിന്റെ. s. Evil, an evil, mischief. പൊല്ലാ പൊല്ലാപ്പുകാരൻ,ന്റെ. s. An evil designing person, പൊല്ലായ്മ,യുടെ. s. Evil, an evil, mischief. പൊല്ലിക്കുന്നു,ച്ചു,പ്പാൻ. v. c. To have or get mats പൊല്ലുന്നു,ന്നു,വാൻ. v. a. To mend, to repair, mats പൊളി,യുടെ. s. 1. A lie, an untruth, a falsehood. 2. a പൊളിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To pull or break പൊളിച്ചിൽ,ലിന്റെ. s. 1. Pulling or breaking down. പൊളിപ്പ,ിന്റെ. s. A split, a stripe, a streak, a rent. പൊളിയുന്നു,ഞ്ഞു,വാൻ. v. n. 1. To split, to break പൊളുകം,ത്തിന്റെ. s. 1. A blister from being burnt |
parts of the body.
പൊളുകുന്നു,കി,വാൻ. v. n. 1. To blister, to burn, to പൊള്ള,ിന്റെ. s. 1. A falsehood, a lie, a silly and പൊള്ള,യുടെ. s. 1. The wind pipe, the throat. 2. a പൊള്ളക്കുരു,വിന്റെ ; orപൊള്ളക്കാ,യുടെ. s. The പൊള്ളച്ചീര,യുടെ. s. A kind of potherb with hollow പൊള്ളമുള,യുടെ. s. A hollow kind of bamboo. പൊള്ളം,ത്തിന്റെ. s. 1. A blister. 2. a bubble, a pus- പൊള്ളൽ,ലിന്റെ. s. 1. A blister. 2. blistering. 3. a പൊള്ളിക്കുന്നു,ച്ചു,പ്പാൻ. v. a. To blister. പൊള്ളുന്നു,ള്ളി,വാൻ. v. n. To blister, to rise in blisters പൊള്ളെക്കുന്നു,ച്ചു,പ്പാൻ. v. a. 1. To blister or be പൊഴി,യുടെ. s. 1. A groove. 2. hole. 3. the mouth of പൊഴിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To groove or make പൊഴിച്ചിൽ,ലിന്റെ. s. 1. Grooving. 2. showering പൊഴിപ്പ,ിന്റെ. S. 1. A groove. 2. grooving. പൊഴിയുന്നു,ഞ്ഞു,വാൻ. v. n. 1. To drop off or fall പൊഴിവ,ിന്റെ. s. 1. Grooving. 2. showering down, പൊഴുത,ിന്റെ. s. 1. A time, a period of time. 2. a പൊറാട്ട,ിന്റെ. s. Mimicry, burlesque, imitation. പൊറായ്മ,യുടെ. s. 1. Impatience, envy. 2. vehemence |