പൊരി 529 പൊലി
പൊൻപണി,യുടെ. s. 1. The world of a goldsmith. 2. working in gold. പൊൻപണിക്കാരൻ,ന്റെ. s. A goldsmith, a worker പൊൻപണ്ടം,ത്തിന്റെ. s. A golden article, or any പൊൻപത്താക്ക,ിന്റെ. s. A gold moidore. പൊൻപാത്രം,ത്തിന്റെ. s. A gold vessel. പൊൻപൂച്ച,ിന്റെ. s. Gilding, gilt. പൊന്മ,യുടെ. s. A king-fisher. പൊന്മണി,യുടെ. s. Gold beads. പൊന്മല,യുടെ. s. The gold-mountain. പൊന്മാൻ,ന്റെ. s. A king-fisher. പൊന്മീൻ, നിന്റെ. s. Gold fish. പൊന്മുടി,യുടെ. s. A golden crown or mitre. പൊന്മഴുക,ിന്റെ. s. Wax on which is proved the പൊനൻവണ്ട,ിന്റെ. s. The blistering fly, cantharides. പൊൻവള,യുടെ. s. A gold ring out bracelet. പൊൻവളയം,ത്തിന്റെ. s. An ouch or ring of gold. പൊൻവാണിഭക്കാരൻ,ന്റെ. s. A money-changer, പൊൻവാണിഭം,ത്തിന്റെ. s. Exchange of money, പൊൻവാളം,ത്തിന്റെ. s. A rod or bar of gold. പൊൻശലാക,യുടെ. s. A gold rod. പൊയിക,യുടെ. s. A lake, a pond. പൊയികാൽ,ലിന്റെ. s. Nicks or notches cut in co- പൊയ഻,യ്യുടെ. s. Falsehood, a lie, an untruth. പൊയ്ക്കാൽ,ലിന്റെ. s. 1. Stilts. 2. a wooden leg. പൊയ്ക്ക. adj. Cross, short. പൊയ്ക്കവഴി,യുടെ. s. A cross way, a byepath. പൊരി,യുടെ. s. 1. A spark. 2. parched rice. 3. parch- പൊരികാരം,ത്തിന്റെ. s. Potass. പൊരിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To broil, to fry, to പൊരിച്ചിൽ,ലിന്റെ. s. 1. Parching, frying, baking. പൊരിച്ചുണങ്ങ,ിന്റെ. s. Yellow spots on the skin, പൊരിപ്പൻ,ന്റെ. s. A frying pan. പൊരിയൻ,ന്റെ. s. One who has dry scurf on any പൊരിയവിൽ,ലിന്റെ. s. A kind of small biscuits. |
പൊരിയുന്നു,ഞ്ഞു,വാൻ. v. n. 1. To be parched, or baked to be roasted. 2. to pop, to crack, to crackle. പൊരുതുന്നു,തി,വാൻ. v. a. 1. To fight in battle, to പൊരുത്ത,ിന്റെ. s. 1. The nape of the neck. 2. unit- പൊരുത്തം,ത്തിന്റെ. s. 1. Suitableness, fitness. 2. പൊരുത്തുകാരൻ,ന്റെ. s. A reconciler, a mediator, പൊരുത്തുന്നു,ത്തി,വാൻ.v. a. 1. To make things agree പൊരുന്നൽ,ലിന്റെ. s. 1. The time a hen sits on പൊരുന്നവെക്കുന്നു,ച്ചു,പ്പാൻ. v. a. To set a hen പൊരുന്നു,തു,വാൻ. v. a. To fight, to contend. പൊരുന്നു,ന്നി,വാൻ. v. n. 1. To sit on eggs. 2. പൊരുപൊരുക്കുന്നു,ത്തു,പ്പാൻ. v. a. To give an പൊരുപൊരെ. adv. With a popping or crackling noise. പൊരുവിളങ്ങാ,യുടെ. s. A ball of baked meal, &c. പൊരുൾ,ളിന്റെ. s. 1. Signification, meaning of a word, പൊരുൾതിരിപ്പ,ിന്റെ. s. Explanation, translation, പൊലി,യുടെ. s. A heap of corn thrashed but not win- പൊലിക്കാരൻ,ന്റെ. s. One who follows the pro- പൊലികടം,ത്തിന്റെ. s. Usury, the profession of u- |
2 Y