താൾ:CiXIV31 qt.pdf/483

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരാ 469 പരി

പരാക്രമം,ത്തിന്റെ. S. 1. Torce, stirengtli, power, for-
titule. 2. exertion. 3. valour, bravery, prowess. ധീരത.
4. going out or forth especially against an adversary. Ca
ത്രുദമനം. പരാക്രമം കാട്ടുന്നു, To exhibit valour.

പരാക്രമി,യുടെ. s. A brave or valiant man, a hero, a
warrior.

പരാഗകം,ത്തിന്റെ. s. Cinnamon. എലവംഗത്തൊ
ലി.

പരാഗം,ത്തിന്റെ. s. 1. The pollen or farina of a
flower. പൂവിന്റെ പൊടി. 2. dust. ചൂൎണ്ണം. 3. fra-
grant powder used after bathing. ഉദ്വൎത്തനച്ചൂൎണ്ണം.

പരാങ്മുഖം, &c. adj. Turning away; having the face
averted, inattentive, careless. പിന്തിരിഞ്ഞ. s. Inatten-
tion, inattentiveness, an averted face.

പരാചിതൻ,ന്റെ. s. One who is nourished or
cherished by a stranger. അന്യനാൽ രക്ഷിക്കപ്പെടു
ന്നവൻ.

പരാചീനം, &c. adj. Turned away, having the face
averted. പിന്തിരിഞ്ഞ.

പരാജയം,ത്തിന്റെ. s. Conquest, defeat. ജയം,
അപജയം.

പരാജിതം, &c. adj. Conquered, defeated, overcome. ജ
യിക്കപ്പെട്ട.

പരാതി,യുടെ. s. Representation of abuses committed
by public servants or others, false accusation.

പരാതീതൻ,ന്റെ. s. The Most High or Supreme.

പരാധീനക്കാരൻ,ന്റെ. s. See പരവശക്കാരൻ.

പരാധീനൻ,ന്റെ. s. 1. One who serves under, is
dependant on, or subject to another. 2. one who is in
straitened circumstances.

പരാധീനപ്പെടുന്നു,ട്ടു,വാൻ. v. n. 1. To take trou-
ble. 2. to be troubled and annoyed, to be dependant.

പരാധീനം,ത്തിന്റെ. s. 1. Possession by another. 2.
a family. 3. difficulty. adj. 1. Dependant on, subject, or
subservient to another. 2. difficult.

പരാനന്ദം,ത്തിന്റെ. s. 1. Ecstacy, rapture, 2. bliss.

പരാനുകൂലം,ത്തിന്റെ. s. Dependance on, subjection
to another.

പരാന്നഭൊജീ,യുടെ. s. See പരാന്നൻ.

പരാന്നൻ,ന്റെ. s. One who lives at another’s expense.
മറ്റൊരുത്തന്റെ അന്നം ഭക്ഷിക്കുന്നവൻ.

പരാന്നം,ത്തിന്റെ. s. Living at another’s expense.

പരാപരൻ,ന്റെ. s. The Eternal, the Most High.

പരാപരം,ത്തിന്റെ. s. The Supreme Being: the usual
derivation of this word is from പരം ; the ം elided, and
അപരം ; the two short letters being united by San-

dhi into പരാപരം ; the beginning and the end. Another
derivation is from a Sanscrit superlative, പരാൽപരം ;
the Most High or Supreme.

പരാപരവസ്തു,വിന്റെ. s. The Supreme Being.

പരാപഹാസം,ത്തിന്റെ. s. Ridicule, scorn, contempt
of another. പരനിന്ദ.

പരാപെക്ഷ,യുടെ. s. Reliance on, alliance in another.

പരാഭവം,ത്തിന്റെ. s. 1. Discomfiting, overcoming,
discomfiture. പരാജയം . 2. contempt, disrespect. അ
വമാനം. 3. destruction. നാശം.

പരാതൻ,ന്റെ. s. Defeated, discomfited, overcome
തൊല്ക്കപ്പെട്ടവൻ.

പരാമൎശം,ത്തിന്റെ. s. 1. Distinction, discrimination,
judgment. വിചാരം. 2. care, watchfulness. സൂക്ഷം.
പരാമൎശിക്കുന്നു, 1. To discriminate, to consider. 2. to
take care of, to watch.

പരാമൎഷം,ത്തിന്റെ. s. See the preceding.

പരായണൻ,ന്റെ. s. One who adheres or is attach-
ed to any object. ആസക്തൻ. adj. Adhering, attached.

പരായണം,ത്തിന്റെ. s. 1. Adhering to any pursuit,
attachment to any object. 2. the zodiac. 3. a religious
order, or division.

പരായുതം. adj. More than ten thousand. പതിനായി
രത്തിലധികം.

പരാരീ. ind. The year before last. രണ്ടാമാണ്ട. adj.
A strayed (ox, &c.) ഉടയവനില്ലാത്ത.

പരാൎദ്ധ്യം,ത്തിന്റെ. s. A quadrillion, an immense or
infinite number. തുകയിൽ പതിനെട്ടാമത്തെ സ്ഥാ
നം. adj. Excellent, chief, principal, best. ശ്രെഷും.

പരാൎവാൿ,ചിയുടെ. s. A shore, a bank.

പരാവൃത്തം,ത്തിന്റെ. s. Rolling on the ground, as a
horse. നിലംപുരട്ടുന്ന കുതിര.

പരാശ്രയം,ത്തിന്റെ. s. 1. Dependance, submission,
reliance on another. 2. a parasitical plant.

പരാസംഖ്യ,യുടെ. s. An infinite number.

പരാസനം,ത്തിന്റെ. s. Killing, slaughter. കുല.

പരാസു,വിന്റെ. s. Death, expiring, മരണം.

പരാസൂയ,യുടെ. s. Envy. അസൂയ.

പരാസ്കന്ദി,യുടെ. s. A thief, a roller. കള്ളൻ.

പരാഹതം,ത്തിന്റെ. s. Contradiction, opposition. വി
രൊധം.

പരി . . A Sanscrit particle prefixed to words derived from
that language, and implying, 1. Ubiquity, (all round, on
every side); 2. part, portion ; 3. abandonment, (away);
4. end, term ; 5. sickness, infirmity; 6. enforcement,
stress, (even, very, great) ; 7. separateness, several dis-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/483&oldid=176510" എന്ന താളിൽനിന്ന് ശേഖരിച്ചത്