താൾ:CiXIV31 qt.pdf/484

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരി 470 പരി

tribution, (each by each, &c); 8. embracing, encircling,
(round, round about); 9. depreciation, exposure of faults;
10. homage, respect; 11. rejection, turning off or away;
12. ornament; 13. diffusion, extension; 14. mark or sign;
15. sorrow; 16. cessation, stop, impediment; 17. truth;
18. an exclamation of pleasure or satisfaction.

പരികഥ,യുടെ. s. A work of fiction, a tale, a story,
the history or adventures of a fabulous person.

പരികമ്പം,ത്തിന്റെ. s. 1. Fear, terror, ഭയം. 2.
trembling. വിറയൽ.

പരികമ്പിതം. adj. 1. Afraid, terrified. 2. trembling, a
gitated.

പരികരം,ത്തിന്റെ. s. 1. A bed. മെത്ത. 2. depen-
dants, retinue, train. സന്നദ്ധം. 3. multitude, num-
bers. സംഘം. 4. preparation.

പരികൎമ്മം,ത്തിന്റെ. s. 1. Personal decoration, dress-
ing, painting or perfuming the body. അലങ്കാരം. 2.
- assistance, serving.

പരികൎമ്മി,യുടെ. s. 1. A slave, a servant. ദാസൻ. 2.
an assistant.

പരികാംക്ഷിതൻ,ന്റെ. s. A devotee, a religious as-
cetic. ആശ്രിതൻ.

പരിക്ക,ിന്റെ. s. 1. The name of a tree. 2. a wound,
a bruise.

പരിക്ക,യുടെ. s. A solemn promise in the presence of
an officer to pay money. പരിക്കവെക്കുന്നു, To make
such solemn promise.

പരിക്രമണം,ത്തിന്റെ. s. See the following.

പരിക്രമം,ത്തിന്റെ. s. 1. Walking for pleasure. 2.
walking round or about. ചുറ്റും നടക്കുക..

പരിക്രമിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To walk for plea-
sure. 2. to walk round or about.

പരിക്രാന്തി,യുടെ. s. 1. Walking for pleasure. 2. walk-
ing round or about.

പരിക്രിയ,യുടെ. s. Enclosing, surrounding with a fence
or ditch, &c., intrenching. വെലി, ഇത്യാദി.

പരിഖ,യുടെ. s. 1. A moat, a ditch surrounding a fort
&c. കിടങ്ങുകുഴി. 2. a rampart, or platform within the
parapet. ആളൊടി.

പരിഖാധാരം,ത്തിന്റ. s. A moat, a ditch surround-
ing a fort, &c. കിടങ്ങുകുഴി.

പരിഖെദം,ത്തിന്റെ. s. Grief, sorrow. ദുഃഖം.

പരിഖ്യാദി,യുടെ. s. Fame, reputation. കീൎത്തി..

പരിഗമനം,ത്തിന്റെ. s. Walking about. ചുറ്റുംന
ടക്കുക.

പരിഗാഹനം,ത്തിന്റെ. s. 1. Immersion, bathing.

മുഴുകൽ. 2. entrance. പ്രവെശനം.

പരിഗീതം,ത്തിന്റെ. s. A song. പാട്ട്.

പരിഗൂഹനം,ത്തിന്റെ. s. 1. Hiding, concealing. മ
റെക്കുക. 2. protection. രക്ഷ.

പരിഗൊപ്താവ,ിന്റെ. s. A preserver, protector. ര
ക്ഷിക്കുന്നവൻ.

പരിഗ്രസ്തം. adj. 1. Swallowed, devoured. വിഴുങ്ങ
പ്പെട്ടത. 2. received, accepted, taken. കൈക്കൊള്ള
പ്പെട്ടത.

പരിഗ്രഹണം,ത്തിന്റെ. s. Receiving, accepting,
taking, acceptation. കൈക്കൊള്ളുക.

പരിഗ്രഹം,ത്തിന്റെ. s. 1. Acceptance, taking, re-
ception, assent. കൈക്കൊള്ളുക. 2. dependants, a fa-
mily, train or retinue. കുഡുംബം. 3. root, origin. മൂ
ലം. 4. an oath. ആണ. 5. a wife. ഭാൎയ്യ.

പരിഗ്രഹിക്കുന്നു,ച്ചു,പ്പാൻ. v. a To take, to accept,
to receive. കൈക്കൊള്ളുന്നു.

പരിഗ്രാഹ്യ,യുടെ. s. A woman. സ്ത്രീ.

പരിഗ്രാഹ്യം. adj. Acceptable, receiveable. കൈക്കൊ
ള്ളപ്പെടുവാൻതക്ക.

പരിഘം,ത്തിന്റെ. s. 1. A bludgeon, a stick mounted
with iron or an iron club. ഇരിമ്പുലക്ക. 2. killing, strik-
ing, destroying. കുല. 3. the pin or bolt of a door. സാ
ക്ഷാ. 4. the outer door or gate of a palace. കൊട്ടാര
ത്തിന്റെെ പുറത്തെ വാതിൽ.

പരിഘാതനം,ത്തിന്റെ. s. A staff or bludgeon arm-
ed with iron. ഇരിമ്പുലക്ക.

പരിഘാതം,ത്തിന്റെ. s. Killing, striking. കുല.

പരിഘുഷ്ടം,ത്തിന്റെ. s. Speaking loud, making a great
noise. ഉച്ചശബ്ദം.

പരിഘൂൎണ്ണനം,ത്തിന്റെ. s. Turning round, whirling,
rolling, &c. ചുഴല്പ. പരിഘൂൎണ്ണനം ചെയ്യുന്നു, To
turn round.

പരിഘൊഷം,ത്തിന്റെ. s. 1. A sound.ശബ്ദം . 2.
the muttering or grumbling of clouds. മുഴക്കം . 3. impro-
per or blameable speech. നിന്ദവാക്ക. പരിഘൊഷി
ക്കുന്നു, 1. To sound. 2. to mutter, to grumble.

പരിച. adv. Properly, fitly, equally, alike, like. യുക്ത
മായി, തുല്യമായി.

പരിച,യുടെ. s. A shield, a buckler.

പരിചക്കാരൻ,ന്റെ. s. A shield bearer, one armed
with a shield:

പരിചയക്കാരൻ,ന്റെ. s. 1. One who is acquainted
with, an experienced person. 2. an acquaintance.

പരിചയം,ത്തിതിന്റെ. s. Acquaintance, knowledge,
experience, practice.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/484&oldid=176511" എന്ന താളിൽനിന്ന് ശേഖരിച്ചത്