താൾ:CiXIV31 qt.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാശ 414 നാസ്തി

നാലെട്ട. adj. 1. Four times eight, thirty two. 2. four or
eight, several.

നാലെ. adj. Only four.

നാലെഴ. adj. Four times seven, twenty eight.

നാലൊന്ന,ിന്റെ. s. One fourth, a fourth part.

നാലൊമ്പത. adj. Four times nine, thirty six.

നാല്കവലവഴി,യുടെ. s. A place where four roads meet.

നാല്കാലി,യുടെ. s. 1. A quadruped, an animal with
four legs. 2. cattle in general. 3. a chair, a stool.

നാല്കൊമ്പനാന,യുടെ. s. The four tusked elephant
of INDRA.

നാല്കൊണ,ിന്റെ. s. Four corners, a square. adj.
Four cornered.

നാല്കൊപ്പക്കൊന്ന,യുടെ. s. A plant, Teori, the
black kind.

നാല്ചതുരം,ത്തിന്റെ. s. See നാലുചതുരം.

നാല്പത. adj. Forty.

നാല്പതാമത. adj. Fortieth.

നാല്പതാം. adj. Fortieth.

നാല്പതിനായിരം. adj Forty thousand.

നാല്പത്തീരടി,യുടെ. s. A fencing school, or place in
which the use of weapons, &c. is taught.

നാല്പതെ. adj. Only forty.

നാല്പാട. adv. Four sides, every where, on all sides.

നാല്പാമരം,ത്തിന്റെ. s. The name of four trees, viz.
The glomerous fig tree, the banian tree, the holy fig tree
and the Indian fig tree.

നാല്മുഖൻ,ന്റെ. s. BRAHMA.

നാൽവർ,രുടെ. s. Four persons.

നാൽവിരൽ,ലിന്റെ. s. A hand breadth, the width
of four fingers.

നാവ,ിന്റെ. s. 1. The tongue. 2, speech. 3. male-
diction. നാവുകാട്ടുന്നു, To shew the tongue. നാവ
തളരുന്നു, The tongue to fail.

നാവടക്കം,ത്തിന്റെ. s. Silence.

നാവാലി,യുടെ. s. A kind of razon.

നാവം,ത്തിന്റെ. s. A ship, a vessel, a boat. കപ്പൽ.

നാവികൻ,ന്റെ. s. A pilot, a steersman, the helms-
man of a vessel. ചുക്കാൻ പിടിക്കുന്നവൻ.

നാവിൻദൊഷം,ത്തിന്റെ. s. Malediction, wish of
evil to another.

നാവിൽ പാഠം,ത്തിന്റെ. s. Learning by heart.

നാവെറ,റ്റിന്റെ. s. Malediction, wish of evil to an-
other. നാവെറെല്ക്കുന്നു, To be bewitched by a word.

നാവ്യം. adj. Navigable. തൊണിക്കടവ.

നാശകൻ, or നാശകരൻ,ന്റെ. s. A destroyer, a

destructive person.

നാശകരം. adj. Destructive, destroying.

നാശനൻ,ന്റെ. s. A destroyer, a killer.

നാശനം,ത്തിന്റെ. s. Destruction, desolation, extinc-
tion.

നാശമാകുന്നു,യി,വാൻ. v. n. To perish, to decay,
to be destroyed, to be damaged, lost.

നാശമാക്കുന്നു,ക്കി,വാൻ. v. a. To destroy, to ruin,
to make desolate.

നാശമില്ലായ്മ,യുടെ. s. Indestructibility, incorruption,
imperishability, immortality.

നാശം,ത്തിന്റെ. s. 1. Destruction, extinction, anni-
hilation, loss, ruin, 2. disappearance. 3. death. 4. flight,
retreat. 5, abandonment, desertion. നാശമുള്ള, Destruc-
tive. നാശമില്ലാത്ത, Indestructible, imperishable, im-
mortal, never-ending.

നാശം വരുത്തുന്നു,ത്തി,വാൻ. v. a. To destroy, to
ruin, to damage.

നാശരഹിതൻ,ന്റെ. s. The immortal Being, God.
ദൈവം.

നാശിനി,യുടെ. s. A destroyer. നശിപ്പിക്കുന്നവൾ.

നാശെതരം. adj. Indestructible, incorruptible, immortal.

നാസത്യന്മാർ,രുടെ. s. plu. The two sons of Aswini.
and physcians of swerga. അശ്വിനിദെവകൾ.

നാസ,യുടെ. s. 1. The nose. മൂക്ക. 2. the upper timber
of a door frame. മെൽപ്പടി.

നാസാഗ്രം,ത്തിന്റെ. s. The tip of the nose.

നാസാദാരു,വിന്റെ. s. The upper timber of a door
frame. മെൽപ്പടി.

നാസാപുടം,ത്തിന്റെ. The nostrils. മൂക്കിൻദ്വാരം.

നാസാമണി,യുടെ. s. A nose jewel. മൂക്കുത്തി.

നാസാരന്ധ്രം,ത്തിന്റെ. s. The nostrils. നാസാ
പുടം.

നാസിക,യുടെ. s. 1. The nose. മൂക്ക. 2. the upper
timber or nose as it were of a door.

നാസികാചൂൎണ്ണം,ത്തിന്റെ. s. A medicinal powder
to be drawn into the nose, snuff.

നാസികാമലം,ത്തിന്റെ. s. The mucus of the nose.
മൂക്കീര.

നാസികാരന്ധ്രം,ത്തിന്റെ. s. See നാസാരന്ധ്രം.

നാസിദ്വാരം,ത്തിന്റെ. s. The cavity of the nose.

നാസീരം,ത്തിന്റെ. s. Advancing or skirmishing in
front of an army, leaving the lines, and defying the ene-
my by shouts and gestures. പൊക്കുൎവിളി.

നാസ്തി. ind. Non-existence, a negation of being, not so,
it is not. ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/428&oldid=176455" എന്ന താളിൽനിന്ന് ശേഖരിച്ചത്