താൾ:CiXIV31 qt.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാൾ 415 നിക

നാസ്തികത,യുടെ. s. or നാസ്തികത്വം,ത്തിന്റെ. s.
Atheism, and materialism; denial of the deity; the de-
nial of a God; disbelief of a future state; heresy. അ
ദൃഷ്ടശ്വരാദിയില്ലെന്നുമുള്ള ബുദ്ധി.

നാസ്തികൻ,ന്റെ. s. An atheist, and materialist, one
who denies the existence of God; but applied by the or-
thodox Hindus to any one who denies the divine au-
thority of the Védas, or the truth of the monstrous legends
of the Puranas. അദൃഷ്ടബുദ്ധിയില്ലാത്തവൻ.

നാസ്തിക്യം. adj. Atheistical. ഇല്ലെന്ന ഭാവമുള്ള.

നാളകം,ത്തിന്റെ. s. A grass, Cuss cuss, Andropogon
muricatum. (Lin.)

നാളത. ind. The current or passing day, the same day.

നാളം,ത്തിന്റെ. s. 1. A hollow or tubular stalk, the stalk
of the lotus, water-lily, &c. താമരത്തണ്ട ഇത്യാദി. 2.
a flame.

നാളാഗമം,ത്തിന്റെ. s. A chronicle, a book of an-
nals.

നാളിക,യുടെ. s. 1. A tubular stalk. 2. a sort of potherb.

നാളികെരം,ത്തിന്റെ. s. 1. The cocoa-nut. തെങ്ങാ.
2. the cocoa-nut tree. തെങ്ങ.

നാളീ,യുടെ. s. 1. A stalk or culm. നെൽതണ്ട ഇ
ത്യാദി. 2. any hollow thing.

നാളീകനെത്രൻ,ന്റെ. s. A name of VISHNU. വിഷ്ണു.

നാളീകബാണൻ,ന്റെ. s. CUPID. കാമൻ.

നാളീകബാന്ധവൻ,ന്റെ. s. The sun. സൂൎയ്യൻ.

നാളീകം,ത്തിന്റെ. s. 1. The lotus. താമരപ്പൂവ. 2.
an arrow. അമ്പ. 3. a dart, a javelin, a pike. കുന്തം.

നാളീകാസനൻ,ന്റെ. s. A name of BRAHMA. ബ്ര
ഹ്മാവ.

നാളീവ്രണം,ത്തിന്റെ. s. A fistulous or sinous sore.
നാഡീവ്രണം.

നാളെ, നാളെക്ക. adv. 1. To-morrow. 2. the time to come.
3. never; a common expression for to-morrow never comes.

നാളെക്കു നാളെ. adj. The day after to-morrow, the next
day.

നാളൊക്കം,ത്തിന്റെ. s. An astronomical or astrologi-
cal calculation. നാളൊക്കം വെക്കുന്നു, To make such
calculation.

നാൾ,ളിന്റെ. s. 1. A day of twenty four hours. 2. an
astrological day; supposed to be governed by each of the
twenty seven lunar mansions or asterisms. 3. time in
general. നാൾപെടുന്നു, To occur within a month.
നാൾപൊകുന്നു, Time passes away. നാൾപൊക്കു
ന്നു, To pass time well or ill, to live, to spend the day.
നാൾവട്ടം , A cycle of days, many days in progression.

നാൾനീക്കം,ത്തിന്റെ. s. 1. Procrastination, delay.
2. alteration of a fixed time.

നാൾതൊറും. adv. Daily, every day.

നാൾവഴി,യുടെ. s. A day book. നാൾവഴിക്കണക്ക,
Daily accounts.

നാക്ഷത്രം. adj. Relating or belonging to the lunar as-
terisms.

നാഴി,യുടെ. s. 1. A measure, the fourth part of an Ed-
angari, expressed thus ----------.2. an Edangari expressed thus
--------.

നാഴിക,യുടെ. s. An Indian hour, of 24 English minu-
tes; 60 nárigas complete a day. 2. an Indian mile, the
distance which a person usually walks in an Indian hour.

നാഴികമണി,യുടെ. s. A watch, a clock.

നാഴികവട്ടക,യുടെ. s. An instrument for marking the
hour or time, a vessel for measuring time by water.

നാഴിക്കണ്ടം,ത്തിന്റെ.s. A field sown with a mea-
sure of seed.

നാറാവുള്ളി,യുടെ. s. Garlic.

നാറുന്നു,റി,വാൻ. v. a. 1. To smell, to yield a smell
good, bad or offensive, but commonly the latter, to stink,
to yield a bad smell. 2. to putrify, to be tainted. നാറി
പ്പൊകുന്നു, To become putrid, to spoil.

നാറ്റം,ത്തിന്റെ. s. 1. Yielding a smell, a good scent.
2. stench, stinking. 3. putrifaction. നാറ്റംപിടിക്കു
ന്നു, To begin to smell ill, to become putrid.

നാറ്റിക്കുന്നു,ച്ചു,പ്പാൻ. v. a. To cause to smell, to
scent. നാറ്റിനൊക്കുന്നു, To smell at.

നാറ്റുന്നു,റ്റി,വാൻ. v. a. To smell.

നി. ind. A Sanscrit particle and prefix, implying, 1.
Certainty, assurance. 2. negation, privation.

നികക്കുന്നു,ന്നു,പ്പാൻ. v. n. 1. To be filled, to be or
become full. 2. to be made even, or level. 3. to swim on
the water.

നികടം,ത്തിന്റെ. s. Neighbourhood, proximity, vici-
nity. adj. Near, proximate. സമീപം.

നികത്തുന്നു,ത്തി,വാൻ. v. a. 1. To fill, to fill up, to
make full. 2. to make even, to level. 3. to complete.

നികപ്പ,ിന്റെ. s. 1. Filling, filling up. 2. levelling,
making even. 3. evenness.

നികരം,ത്തിന്റെ. s. 1. A crowd, a multitude, a flock.
കൂട്ടം. 2. the pith, sap, essence. സാരം. 3. likeness,
equality, resemblance. തുല്യത.

നികഷം,ത്തിന്റെ. s. A touch-stone. ഉരകല്ല ചാ
ണ.

നികഷാ. ind. 1. Near, proximate. 2. in the middle,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/429&oldid=176456" എന്ന താളിൽനിന്ന് ശേഖരിച്ചത്