താൾ:CiXIV31 qt.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാനാ 411 നാഭി

നാണക്കെട,ിന്റെ. s. Shamelessness, immodesty, im-
pudence; want of shame.

നാണം,ത്തിന്റെ. s. 1. Shame, modesty, bashfulness.
2. disgrace, ignominy.

നാണംകുണുങ്ങി,യുടെ. s. A modest man, one who
is ashamed, bashful.

നാണയം, നാണിയം, or നാണ്യം,ത്തിന്റെ. s. 1.
Coin, good and current coin. 2. truth, probity, honesty,
credit, fineness, elegance. 3. a proverb. adj. Good, true,
honest, creditable, fine, elegant.

നാണിക്കുന്നു,ച്ചു,പ്പാൻ. v. n. To be ashamed, to
shame, to be modest, bashful.

നാണിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To shame, to
make ashamed. 2. to disgrace.

നാണിയക്കാരൻ,ന്റെ. s. A man of credit or in-
tegrity, a true or honest man.

നാണിയക്കെട,ിന്റെ. s. 1. An improper or disho-
nest action. 2. base coin.

നാണിയമാകുന്നു,യി,വാൻ. v. a. To be true, ho-
nest, creditable.

നാണിയമാക്കുന്നു,ക്കി,വാൻ. v. n. 1. To turn into
coin. 2. to celebrate, or make famous.

നാണുന്നു,ണി,വാൻ. v. n. To be shamefaced, mo-
dest, &c.

നാത്തൂൻ,ന്റെ. s. The husband’s sister.

നാഥ,യുടെ. s. 1. A female of rank, a lady, a mistress.
2. a wife.

നാഥൻ,ന്റെ. s. 1. A lord, a master. 2. a king. 3.
a husband, head. 4. a very wealthy person.

നാഥരാമാഗ്രി,യുടെ. s. A tune. ഒരുരാഗം.

നാഥവാൻ,ന്റെ. s. One who is dependant, subser-
vient, subject. അടിയാൻ.

നാദം,ത്തിന്റെ. s. Sound in general. ശബ്ദം.

നാദെയം, &c. adj. Aquatic, marine, ocean or river born.

നാദെയി,യുടെ. s. 1. A sort of reed growing usually
near water, Calamus fasciculatus. നീൎവഞ്ഞി. 2. a plant
premna herbacea. നിലഞാവൽ. 3. the orange. മധു
രനാരങ്ങ.

നാനാ. adv. 1. Many, various, different. അനെകം,
വെറെ. 2. without, except. കൂടാതെ. 3. double or two-
fold. രണ്ട.

നാനാധ്വനി,യുടെ. s. A musical instrument of more
than one tone.

നാനാപ്രകാരം. adj. Different or various ways or man-
nears.

നാനാരൂപം. adj. Multiform, various.

നാനാൎത്ഥം. adj. Having different meanings.

നാനാവൎണ്ണം, &c. adj. Of different or various colours,
variegated.

നാനാവിധക്കാരൻ,ന്റെ. s. One who commits all
kinds of wickedness, profligate.

നാനാവിധമാക്കുന്നു,ക്കി,വാൻ. v. a. 1. To squan-
der, to waste; to disperse. 2. to derange.

നാനാവിധം. adj Mary, various, different, diverse,
multiform. s. 1. Adultery. 2. wickedness. നാനാവി
ധം കാട്ടുന്നു, To commit adultery, to commit wicked-
ness or sins of many kinds.

നാനാഴി. adj. A measure of quantity four small mea-
sures.

നാനാഴിക്കണ്ടം,ത്തിന്റെ. s. (A field) sown with
four small measures of seed.

നാനുഷ്ഠെയം. adj. Improper, unusual, not right or cus-
tomary. മൎയ്യാദയല്ലാത്ത.

നാനൂറ. adj. Numeral, Four hundred.

നാന്ദകം,ത്തിന്റെ. s. The sword of VISHNU. വിഷ്ണു
വിന്റെ വാൾ.

നാന്ദീകരൻ,ന്റെ. s. The speaker of the prologue or
prelude of a drama. തൊടയക്കാരൻ.

നാന്ദീവാദി,യുടെ. s. The speaker of the prologue or
introduction to a drama. തൊടയക്കാരൻ.

നാന്നാങ്ക. adj. Four times four, sixteen.

നാന്മ,യുടെ. s. A fraction,4/3

നാന്മടങ്ങ, adj. Four-fold.

നാന്മറ,യുടെ. s. The four Védas collectively. നാലു
വെദം.

നാന്മാകാണി,യുടെ. s. A fraction, 4/16.

നാന്മുകപ്പുല്ല,ിന്റെ. s. A fragrant grass, Saccharum
spontaneum.

നാന്മുഖൻ,ന്റെ. s. BRAHMA, one who has four faces.

നാന്മൂന്ന. adj. Four times three, twelve.

നാപിതൻ,ന്റെ. s. A barber. ക്ഷൌരക്കാരൻ.

നാപിതശാല,യുടെ. s. A barber’s shop. ക്ഷൌരപ്പുര.

നാഭി,യുടെ. s. 1. The navel. പൊക്കിൾ. 2. musk. ക
സ്തൂരി. 3. the nave of a wheel. പിണ്ഡിക. 4. an
emperor, a sovereign, a lord paramount. 5. a king, a chief.
6. a Cshetriya.

നാഭികമലം,ത്തിന്റെ. s. The navel. പൊക്കിൾ.

നാഭിനാളം,ത്തിന്റെ. s. The umbilical cord. പൊ
ക്കിൾകൊടി.

നാഭിസൂത്രം,ത്തിന്റെ. s. The umbilical cord. പൊ
ക്കിൾകൊടി.

നാഭിസ്ഥാനം,ത്തിന്റെ. s. The region around the


2 G 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/425&oldid=176452" എന്ന താളിൽനിന്ന് ശേഖരിച്ചത്