താൾ:CiXIV31 qt.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നന്ദ്യ 403 നമ

നനെക്കുന്നു,ച്ചു,പ്പാൻ. v. a. 1. To wet, to water, to
moisten. 2. to soak, to steep.

നന്തുണി,യുടെ. s. A kind of guitar.

നന്ത്യാൎവട്ടം,ത്തിന്റെ. s. See നന്ദ്യാവൎത്തം, 2nd.
meaning.

നന്ദ,യുടെ. s. Three days in each lunar fortnight; the
first, the sixth or eleventh. പ്രഥമ, ഷഷ്ഠി, എകാദശി.

നന്ദകം,ത്തിന്റെ. s. The sword of VISHNU. വിഷ്ണു
വിന്റെ വാൾ.

നദന,യുടെ. s. 1. A daughter. പുത്രി. 2. the twenty
sixth year in the Hindu Cycle of sixty. അറുപതിൽ
ഇരുപത്താറാമത്തെ വൎഷം.

നന്ദനൻ,ന്റെ. s. A son. പുത്രൻ.

നന്ദൻ,ന്റെ. s. The cowherd king NANDA, and foster
father of CRISHNA.

നന്ദനം,ത്തിന്റെ. s. 1. INDRA’S pleasure ground, eli-
sium; paradise. 2. a garden, or grove. ഇന്ദ്രവനം.

നന്ദനംവനം,ത്തിന്റെ. s. INDRA’S garden or paradise.

നന്ദനൊദ്യാനം,ത്തിന്റെ. s. 1. INDRA’S garden. 2. a
flower garden. പൂങ്കാവ.

നന്ദി,യുടെ. s. 1. Happiness, pleasure. ആനന്ദം . 2. a
bull. കാള. 3. the bull or vehicle of SIVA. ശിവന്റെ
കാള. 4. one of SIVA’S principal attendants or chamber
lains. ശിവന്റെ ഗണങ്ങളിൽ ഒന്ന. 5. the speaker
of a prologue or prelude of a drama, മംഗലപാറകൻ.
6. gratitude, thankfulness. 7. a benefit. നന്ദികാട്ടുന്നു,
To shew gratitude.

നന്ദികെട്ടവൻ,ന്റെ. s. An unthankful, ungrateful
person.

നന്ദികെട,ിന്റെ. s. Unthankfulness, ingratitude.

നന്ദികെശ്വരൻ,ന്റെ. s. The bull of SIVA. ശിവ
ന്റെ കാള.

നന്ദിയുള്ളവൻ,ന്റെ. s. One who is grateful, thankful.

നന്ദിക്കുന്നു,ച്ചു,പ്പാൻ. v.a. 1. To commend, to re-
comment, to eulogize. v. n. To be happy, to be pros-
perous.

നന്ദിതം, &c. adj. Commended, recommended, praised.

നന്ദിനി,യുടെ. s. 1. A daughter. പുത്രി . 2. a fabulous
cow, related to the cow of plenty, and the property of
the sage Vasisht’ha. കാമധെനുവിന്റെ പുത്രി.

നന്ദീവൃക്ഷം,ത്തിന്റെ. s. 1. The Toon tree, the wood
of which resembles mahogany, and used for furniture,
&c. Cedrela Tunna, പൂവരശ. 2. the broad leaved rose-
bay, Nerium coronarium.

നന്ദ്യൻ,ന്റെ. s. One who is venerable, respectable,
adorable.

നന്ദ്യാവൎത്തം,ത്തിന്റെ. s. 1. A sort of temple. ക്രീ
ഡാഭൂമി. 2. a tree, the broad-leaved rosebay. Nerium
coronarium. നന്ത്യാൎവട്ടം. 3. a large fish. വല്യ മത്സ്യം.

നന്ന. adj. Good, well, right.

നന്ന. ind. 1. Much, excessively. 2. well. 3. abundantly,
prosperously, successively. 4. bountifully. 5. liberally.

നന്നാക്കുന്നു,ക്കി,വാൻ. v. a. 1. To repair, to mend.
2. to clean. 3. to improve. 4. to prepare.

നന്നാറി,യുടെ. s. A plant the root of which is consi-
dered a substitute for sarsaparilla, Periploca Indica or
Echites frutescens.

നന്നി,യുടെ. s. A small louse.

നന്നിലം,ത്തിന്റെ. s. A rice corn-field, good land.

നന്മ,യുടെ. s. 1. Good, goodness. 2. grace, favour;
kindness ; benefit. 3. virtue. 4. happiness, pleasure. ന
ന്മ, തിന്മ, Good and evil.

നപുംസകം,ത്തിന്റെ. s. Neuter; നപുംസകലിം
ഗം, the neuter gender.

നപുംസകൻ,ന്റെ. s. 1. An eunuch, an hermaphro-
dite. ആണും പെണ്ണുമല്ലാത്തവൻ. 2. an impotent
man.

നപ്താവിന്റെ. s. A grand-son, a son’s son. പൌ
ത്രൻ.

നപ്ത്രി,യുടെ. s. A son’s daughter, a grand-daughter.
പൌത്രി.

നഭശ്ചരൻ,ന്റെ. s. 1. A deity. 2. a demi-god. ദെ
വത. 3. a cloud. മെഘം. 4. air, wind. കാറ്റ. 5. a
bird. പക്ഷി.

നഭസംഗമം,ത്തിന്റെ. s. A bird. പക്ഷി.

നഭസ്തലം,ത്തിന്റെ. s. Sky, the essential atmosphere.
ആകാശം.

നഭസ്സ,ിന്റെ. s. 1. Sky, atmosphere, æther or heaven.
ആകാശം. 2. the month srāvanam, (July-August.)
ശ്രാവണം മാസം.

നഭസ്യം,ത്തിന്റെ. s. The month Bhadra. (August-
September.) പ്രൌഷ്ഠപദമ്മാസം.

നഭസ്വാൻ,ന്റെ. s. Air, wind. കാറ്റ.

നഭൊമണി,യുടെ. s. A name of the sun. ആദിത്യൻ.

നഭൊരെണു,വിന്റെ. s. Fog, mist, vapour. മഞ്ഞ.

നമനം,ത്തിന്റെ. s. Adoration, reverence, respect,
bow, bowing, salutation. നമസ്കാരം.

നമസ഻. ind. Bowing, obeisance, salutation. നമസ്കാരം.

നമസിതം, &c. adj. Reverenced, respected, worshipped.
പൂജിക്കപ്പെട്ടത.

നമസ്കരിക്കുന്നു,ച്ചു,പ്പാൻ. v. n. To salute another;
to prostrate one’sself, to worship, to reverence.


2 F 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/417&oldid=176444" എന്ന താളിൽനിന്ന് ശേഖരിച്ചത്