താൾ:CiXIV31 qt.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നയ 404 നര

നമസ്കാരം,ത്തിന്റെ. s. Reverence, respect; saluta-
tion; prostration, worship, adoration.

നമസ്കാരി,യുടെ. s. A sensitive plant. തൊട്ടാവാടി,
പടച്ചു഻ണ്ട.

നമസ്കൃതി,യുടെ. s. See നമസ്കാരം.

നമസ്യ,യുടെ . s. Reverence, respect, worship, adoration.
നമസ്കാരം.

നമസ്യിതം, &c. adj. Reverenced, respected, worshipped.
നമസ്കരിക്കപ്പെട്ടത.

നമിക്കുന്നു,ച്ചു,പ്പാൻ. v. a. To worship, to adore, to
reverence.

നമിതം, &c. adj. Adored, reverenced, respected. നമി
ക്കപ്പെട്ടത.

നമുചി,യുടെ. s. A demon so named. ഒരു അസു
രൻ.

നമുചിസൂദനൻ,ത്തിന്റെ. s. A name of INDRA. ഇന്ദ്രൻ.

നമ്പ,ിന്റെ. s. 1. A paddle, an oar. 2. corn sprouting
again after being cut or reaped. 3. corn shaken from the
eat sprouting on the ground. 4. a sprout.

നമ്പടി,യുടെ. s. A Nambadi, one of an inferior class
of Brahmans.

നമ്പഷ്ഠാതിരി,യുടെ. s. A Cshetriya woman.

നമ്പി,യുടെ. s. 1. A Nambi, one of an inferior class of
Brahmans. 2. a lowerist.

നമ്പിയശ്ശൻ,ന്റെ. s. (Honorific,) a Nambi.

നമ്പുന്നു,മ്പി,വാൻ. v. a. To believe, to give credit
to, to trust, to confide in, to rely on, to have faith in.

നമ്പൂതിരി,യുടെ. s. A Nambúri, or Malabar Brahman.

നമ്പൂതിരിപ്പാട,ിന്റെ. s. A head Nambúri.

നമ്പ്യാതിരി,യുടെ. s. A class of Nambúris.

നമ്പ്യാൻ,ന്റെ. s. See the following.

നമ്പ്യാര,രുടെ. s. One of a class of Súdras.

നമ്മുടെ. The genitive of നാം.

നമ്മെ. Us, The accusative of നാം.

നമ്യം. adj. Adorable, venerable.

നമ്രം. adj. Crooked, curved, bent, bowed. വളഞ്ഞ.

നയ,യുടെ. s. A bait used to catch alligators, &c. ന
യവെക്കുന്നു, To place such a bait.

നയകൃത്ത,ിന്റെ. s. 1. One who deals justly. നീതി
നടത്തുന്നവൻ. 2. a courteous, polite person, one who
shews kindness, or does a favour.

നയകൊവിദൻ,ന്റെ. s. A just, kind, liberal person.
നീതിമാൻ.

നയജ്ഞൻ,ന്റെ. s. One who is kind, mild, friendly,
just, gentle, &c. നീതിമാൻ.

നയനഗൊചരം, &c. adj. Evident, clear to the sight.

നയനം,ത്തിന്റെ. s. 1. The eye, an eye. കണ്ണ. 2.
leading, guiding (literally or figuratively.) നടത്തൽ.

നയനരൊഗം,ത്തിന്റെ. s. Disease in the eyes. ക
ണ്ണിലെ വ്യാധി.

നയനാനന്ദം,ത്തിന്റെ. s. What is pleasant to the
eye. കണ്ണിന ഇഷ്ടമുള്ളത.

നയനാമൃതം,ത്തിന്റെ. s. See the preceding.

നയം,ത്തിന്റെ. s. 1. Guiding, directing, either lite-
rally or figuratively, as in morals, &c. നടത്തൽ. 2. fit-
ness, rectitude, propriety. യൊഗ്യം. 3. justice, law.
നീതി, ന്യായം. 4. kindness, civility, politeness, docility.
ദയ, 5. a good, profitableness. 6. cheapness, adj. 1.
Cheap. 2. good, profitable. 3, well, kind, soft, gentle. 4.
melting, melted, desolved.

നയവ,ിന്റെ. s. 1. Profitableness, good. 2. gain, ad-
vantage. ലാഭം. 3. cheapness, a being cheap. 4. melting,
desolving.

നയവാക്ക,ിന്റെ. s. A pleasant word, enticing lan-
guage.

നയശീലൻ,ന്റെ. s. A courteous, civil, polite, kind,
mild person.

നയശീലം,ത്തിന്റെ. s. Uprightness, mildness, soft-
ness, gentleness, courteousness.

നയിക്കുന്നു,ച്ചു,പ്പാൻ. v. n. To enter, to unite or
mix with. യൊജിക്കുന്നു.

നയിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To unite, to mix.
2. to spend, to give.

നയൊപായം,ത്തിന്റെ. s. 1. Justice, uprightness,
2. a decoction of ginger, cumin seed, and the root of the
Pavonia.

നര,യുടെ. s. The greyness of the hair, hoary age, grey.

നരകക്കുഴി,യുടെ. s. The pit of hell.

നരകജന്തു,വിന്റെ. s. A ghost, a goblin, an evil be-
ing, a fiend.

നരകദെവത,യുടെ. s. A demon, a fiend.

നരകനദി,യുടെ. s. The river of hell.

നരകൻ,ന്റെ. s. The name of a demon. അസുരൻ.

നരകഭയം,ത്തിന്റെ. s. Fear of dread of hell.

നരകമാൎഗ്ഗം,ത്തിന്റെ. s. The road to hell.

നരകം,ത്തിന്റെ. s. Hell, the infernal regions.

നരകവെദന,യുടെ . s. The torments or pains of hell.

നരകാന്തകൻ,ന്റെ. s. A name of VISHNU. വിഷ്ണു.

നരകാരി,യുടെ. s. 1. A name of VISHNU, as enemy of
Naraga, or the destroyer and vanquisher of hell. വിഷ്ണു.
2. a name of CRISHNA. കൃഷ്ണൻ.

നരകാസുരൻ,ന്റെ. s. The name of an Asur.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/418&oldid=176445" എന്ന താളിൽനിന്ന് ശേഖരിച്ചത്