താൾ:CiXIV31 qt.pdf/412

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധൌരെ 398 ധ്വജ

ധെനുക,യുടെ. s. 1. A female elephant. പിടിയാന.
2. a milch cow. കറക്കുന്ന പശു. 3. a dagger, a whittle.
ചുരിക.

ധെനുമാൻ,ന്റെ. s. The owner of a milch cow. പശു
വിന്റെ ഉടയവൻ.

ധെനുഷ്യ,യുടെ. s. A cow at the dairy or tied up to
be milked. കെട്ടുംതലക്കൽ നിക്കുന്ന പശു.

ധൈനുകം,ത്തിന്റെ. s. A herd of milch cows. പശു
ക്കൂട്ടം. adj. Of or belonging to a cow. പശുസംബ
ന്ധമായുള്ള.

ധൈൎയ്യക്കുറവിന്റെ. s. Want of courage, fear, cow-
ardice.

ധൈൎയ്യംപ്പെടുത്തുന്നു,ത്തി,വാൻ. v. a. 1. To encou-
rage, to animate, to embolden. 2. to comfort.

ധൈൎയ്യപ്പെടുന്നു,ട്ടു,വാൻ. v. n. 1. To be or become,
bold, courageous, brave, firm, steady, determined. 2. to
be comforted.

ധൈൎയ്യബുദ്ധി,യുടെ. s. Resolution, determination.

ധൈൎയ്യമുള്ളവൻ,ന്റെ. s. One who is courageous,
bold, brave, firm, steady, determined.

ധൈൎയ്യം,ത്തിന്റെ. s. 1. Courage, boldness, bravery
dating, galantry. 2. steadiness, firmness. ധൈൎയ്യം കാ
ട്ടുന്നു, To shew courage. ധൈൎയ്യം നടിക്കുന്നു, To be
courageous.

ധൎയ്യവാൻ,ന്റെ. s. A courageous, bold, or brave
person. ധൈൎയ്യമുള്ളവൻ.

ധൈൎയ്യശാലി,യുടെ. s. A bold, brave, daring man.
ധീരൻ.

ധൈവതം,ത്തിന്റെ. s. The sixth note of the gamut.
ആറാമത്തെ സ്വരം.

ധൊരണം,ത്തിന്റെ. s. 1. A vehicle in general, any
means of conveyance, as a horse, an elephant, a cal, &c.
വാഹനം. 2. a horse’s trot. കുതിരയുടെനടപ്പഭെദം.

ധൊരണി,യുടെ. s. 1. Tradition. പാരമ്പൎയ്യന്യായം.
2. experience. പരിചയം. 3. line, range. നിര. 4. way.
വഴി. 5. style. 6. fearing, or minding no-body.

ധൊരണിക്കാരൻ,ന്റെ. s. One who minds or fears
no-body.

ധൌതകൌശയം,ത്തിന്റെ. s. Bleached or white
silk. വെള്ളപ്പട്ട.

ധൌതം, &c. adj. Washed, cleansed, purified, white.
വെളുപ്പിക്കപ്പെട്ടത.

ധൌരിതകം,ത്തിന്റെ. s. A horse’s trot. കുതിരയു
ടെ നടപ്പഭെദം.

ധൌരെയൻ,ന്റെ. s. A beast of burden. പൊതി
ക്കാള.

ധൌരെയം, &c. adj. Bearing a burden. ചുമടെടുക്കുന്ന.

ധ്മാതം. adj. Blowing, as a fire, blowing a wind instru-
ment. ഊതപ്പെട്ടത.

ധ്മാനം,ത്തിന്റെ. s. Blowing a fire or any wind instru-
ment. ഊത്ത.

ധ്യാതം. adj. Thought, meditated. വിചാരിക്കപ്പെട്ടത.

ധ്യാനനിഷ്ഠൻ,ന്റെ. s. One who is given, devoted
to, or intent on, meditation. ചിത്തൈകാഗ്രമായിരി
ക്കുന്നവൻ.

ധ്യാനം,ത്തിന്റെ. s. Meditation, reflection, inward
devotion, but especially that profound, and abstract con-
sideration which brings its object fully and undisturbed-
ly before the mind, and is the favorite religious exer-
cise of secluded Brahmans. ചിത്തൈകാഗ്ര്യം, വിചാ
രിക്കുക.

ധ്യാനാസനം,ത്തിന്റെ. s. A posture suited to de-
vout and religious meditation. സ്വസ്തികാദി.

ധ്യാനിക്കുന്നു,ച്ചു,പ്പാൻ. v. a. To meditate, to con-
template, to reflect, to think. വിചാരിക്കുന്നു.

ധ്യാമം,ത്തിന്റെ. s. A fragrant grass. നാന്മുകപ്പുല്ല.

ധ്യായമാനൻ,ന്റെ. s. One who meditates, or is
given to meditation. ധ്യാനിക്കുന്നവൻ.

ധ്യെയ. adj. To be meditated or reflected on. ധ്യാനി
ക്കപ്പെടുവാനുള്ളത, ചിന്തിക്കപ്പെടുവാനുള്ളത.

ധ്രുവ,യുടെ. s. 1. A sacrificial vase made in the shape
of the Indian fig leaf, and of the wood of the Flacourtia
sapida. വൈയ്യങ്കതകൊണ്ടുള്ള ഹൊമപാത്രം. 2. a
plant, Hedysarum gangelicum. ദീൎഘമൂല.

ധ്രുവൻ,ന്റെ. s. 1. The polar star, or north pole itself;
in mythology, personified by Dhruva, the son of Uttaná-
pada, and grandson of the first Menu. ഒൗത്താനപാദി.
2. the north pole itself.

ധ്രുവം,ത്തിന്റെ. s. 1. Ascertainment, certainty. നിശ്ച
യം. 2. logic, reasoning, discussion. 3. an astronomical
calculation, or one of the 27 astronomical Yogas. 4. the
trunk of a lopped tree. കുറ്റി. 5. the introductory stanza
of a song; it is distinguished from the verses of the song,
after each of which it is again repeated as a burden or
chorus. ഒരു താളം or രാഗം. adj. 1. Eternal. നിത്യമാ
യുള്ള. 2. fixed, stable, firm. സ്ഥിരമായുള. 3. certain,
ascertained. നിശ്ചയമായുള്ള. ധ്രുവംകൂട്ടുന്നു, To
make an astronomical calculation.

ധ്രുവാവൃക്ഷം,ത്തിന്റെ. s. The name of a tree, Fla-
courtia sapida. വൈയ്യങ്കത.

ധ്വജപ്രതിഷ്ഠ,യുടെ. s. The erection of a flag-staff.
കൊടിമരം നിൎത്തുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/412&oldid=176439" എന്ന താളിൽനിന്ന് ശേഖരിച്ചത്