താൾ:CiXIV31 qt.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിര 345 തീണ്ടി

black Sochal salt, a factitious salt containing sulphur
and iron, &c. 7. excellence, eminence. ശ്രെഷ്ഠത. 8. a
title especially in composition implying pre-eminence,
as രഘുവംശതിലകൻ, Tilaca of the race of Ra-
ghu, a name of RAMA.

തിലകാളകം,ത്തിന്റെ. s. A mole, or any natural spot
on the body. മറു.

തിലപൎണ്ണി,യുടെ. s. Red sanders, Pterocarpus san-
tolinus. രക്തചന്ദനം.

തിലപിഞ്ജം,ത്തിന്റെ. s. Barren sesamum, bearing
no blossoms, or its seed yielding no oil. കായാത്തഎള്ള.

തിലപുഷ്പം,ത്തിന്റെ. s. The flower of the sesamum
plant. എൾപ്പൂ.

തിലപെജം,ത്തിന്റെ. s. Barren sesamum bearing
no blossoms, or its seed yielding no oil. കായാത്തഎളള.

തിലം,ത്തിന്റെ. s. 1. The sesamum plant, Sesamum
orientale. എള്ള. 2. a tree.

തിലിത്സം,ത്തിന്റെ. A large snake, according to some
the Boa constrictor. പെരിമ്പാമ്പ.

തിലു,വിന്റെ. s. A plant, Impatiens Balsamica.

തിലുങ്ക,ിന്റെ. s. 1. A country, Telungana. 2. the
Telugu language.

തിലുങ്കചെട്ടി,യുടെ. s. A Sudra of Telungana.

തിലുങ്കബ്രാഹ്മണൻ,ന്റെ. s. A Telugu Brahman.

തിലുങ്കൻ,ന്റെ. s. A Teluguman.

തിലൊത്തമ,യുടെ. s. A courtezan of Swerga.

തിലൊദകം,ത്തിന്റെ. s. Funeral rites or obsequies.
ഉദകക്രിയ.

തില്യം,ത്തിന്റെ. s. A field of sesamum. എള്ളു വിള
യുന്നെടം.

തില്വം,ത്തിന്റെ. s. A timber tree, a pale sort of Lodh.
പാച്ചൊറ്റി?

തിഷ്യഫലാ,യുടെ. s. Emblic myrobolan, or shrubby
Phyllanthus, Phyllanthus Emblica. നെല്ലി.

തിഷ്യം,ത്തിന്റെ. s. The eighth Nacshatra or lunar
mansion of the Hindus. പൂയം.

തിസ്ര. adj. Numeral three, മൂന്ന.

തിള,യുടെ. s. A bubble, boiling or bubbling up.

തിളെക്കുന്നു,ച്ചു,പ്പാൻ. v. n. To bubble, to boil up.

തിളെപ്പ,ിന്റെ. s. 1. Boiling, bubbling, making boil.
2. increase, growth.

തിളെപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To cause to bubble,
or boil up. 2. to grow, to increase.

തിറ,യുടെ. s. 1. Tribute, tax. 2. an offering. തിറകൊ
ടുക്കുന്നു, 1. To pay tribute or tax, 2. a present, an of-
fering.

തിറക്കെട,ിന്റെ. s. Want of vigour, inability, weak-
ness.

തിറമുള്ളവൻ,ന്റെ. s. One who is vigorous, strong,
able.

തിറം,ത്തിന്റെ. s. Ability, strength, vigour. തിറം കാ
ട്ടുന്നു. To shew strength, ability, vigour.

തീ,യുടെ. s. 1. Fire. 2. Ceylon lead-wort, Plumbago
Zeylanica. തീകത്തുന്നു, To kindle, to burn, to take
fire. തീകത്തിക്കുന്നു, To kindle a fire. തീപിടിക്കു
ന്നു, To take fire, to ignite. തീകെടുത്തുന്നു, To ex-
tinguish fire. തീകായുന്നു, To warm one’s self near a
fire. തീകൂട്ടുന്നു, തീമൂടുന്നു, To make, heap up a fire.
തീകൊളുത്തുന്നു, To kindle a fire, to set fire to.

തീക്കട്ട,യുടെ. s. Coals of fire.

തീക്കനൽ,ലിന്റെ. s. A burning or live coal.

തിക്കരി,യുടെ. s. The state of being burnt, as grass, &c.,
- on the ground. തീക്കരിമാറ്റുന്നു, To remove any thing
to prevent its taking fire, or to prevent fire spreading.

തീക്കല,യുടെ. s. The scar of a burn.

തീക്കലം,ത്തിന്റെ. s. A portable fire place, a stove
any vessel in which fire is placed.

തീക്കല്ല,ിന്റെ. s. Flint-stone.

തീക്കാൽ,ലിന്റെ. s. A stream of fire from a rocket, &c.

തീക്കുടുക്ക,യുടെ. s. A bomb shell.

തീക്കുഴി,യുടെ. s. A pit in which fire is made.

തീക്കൊള്ളി,യുടെ. s. A fire-brand.

തീച്ചട്ടി,യുടെ. s. An earthen fire pan, a small portable
fire place, a stove.

തീട്ട,ിന്റെ. s. A name given to a letter of Lords or
titled persons.

തീട്ടം,ത്തിന്റെ. s. Fæces, excrement.

തീട്ടൂരം,ത്തിന്റെ. s. A letter or writing of the Cochin
Rajah.

തീണ്ടൽ,ലിന്റെ. s. 1. Pollution, defilement, conta-
mination. 2. uncleanness. 3. the act of touching.

തീണ്ടാനാഴിക,യുടെ. s. A small kind of sensative.
plant.

തീണ്ടാപ്പാട,ിന്റെ. s. A distance to which pollution
or defilement does not reach.

തീണ്ടാമതി,യുടെ. s. See the preceding.

തീണ്ടായിരിക്കുന്നവൾ,ളുടെ. s. A menstruous woman.

തീണ്ടാരി,യുടെ. s. Menstruation, or menstrual discharge.

തീണ്ടാരിക്കുന്നു,ച്ചു,പ്പാൻ ; or തീണ്ടായിരിക്കുന്നു,
ന്നു,പ്പാൻ. v. n. To be unclean, to be unwell, to men-
struate.

തീണ്ടിക്കുളി,യുടെ. s. Bathing after pollution.


Y y

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/359&oldid=176386" എന്ന താളിൽനിന്ന് ശേഖരിച്ചത്