താൾ:CiXIV31 qt.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരു 344 തില

തിരുനെവെലി,യുടെ. s. The name of a town or dis-
trict, Tinnevelly.

തിരുനെറ്റി,യുടെ. s. The forehead (honorific.)

തിരുമനസ്സ,ിന്റെ. s. The will of GOD, of a King, of
a guru, of a high personage, &c. (honorific.) തിരുമന
സ്സറിയിക്കുന്നു, To inform, to make known, to ac-
quaint, (honorific.)

തിരുമാടമ്പ,ിന്റെ. s. A royal pupil having completed
his studies and taking leave of his preceptor or tutor.

തിരുമുഖം,ത്തിന്റെ. s. The face or countenance, (ho-
norific.)

തിരുമുടി,യുടെ. s. The hair of the head, (honorific.).

തിരുമുത്ത,ിന്റെ. s. A tooth, (honorific.) തിരുമുത്തു
വിളങ്ങുന്നു, To laugh, to smile, (honorific.) തിരുമു
ത്തുവിളക്കുന്നു, To clean the teeth.

തിരുമുമ്പ,ിന്റെ. s. A religious mendicant.

തിരുമുമ്പിൽ. part. Before, in the presence of, (honorific.)

തിരുമുമ്പാകെ. adj. Before, in the presence of, (honorific.)

തിരുമുൾക്കാഴ്ച,യുടെ. s. 1. A present or complimentary
gift to superiors. 2. an annual acknowledgement paid to
the king for any grant of land, &c.

തിരുമുൾപ്പാട,ിന്റെ. s. A Cshetrian.

തിരുമുറ്റം,ത്തിന്റെ. s. The court of a temple.

തിരുമൂപ്പ,ിന്റെ. s. Royalty, the kingly state.

തിരുമെനി,യുടെ. s. The body, (honorific.)

തിരുമ്മൽ,ലിന്റെ. s. The act of rubbing, friction,
embrocation.

തിരുമ്മുന്നു,മ്മി,വാൻ. v. a. To rub, to use friction, to
embrocate.

തിരുവചനം,ത്തിന്റെ. s. 1. The word of God, sacred
writ. 2. the word or speech of a superior.

തിരുവടയാളം,ത്തിന്റെ. s. The letter of certain great
persons.

തിരുവടി,യുടെ. s. 1. The feet. 2. You, (honorific.)

തിരുവട്ടപ്പയൻ,ന്റെ. s. The name of a certain oil
or gum, turpentine. (?)

തിരുവനന്തപുരം,ത്തിന്റെ. s. Trivandrum, the chief
city of Travancore, and also of Malabar.

തിരുവരത്തികൂറ്റൻ,ന്റെ. s. A bull or steer fit to
be allowed to go at liberty.

തിരുവല,യുടെ. s. A term of abuse; a beggar.

തിരുവാണ,യുടെ. s. 1. A sacred oath, swearing. 2. a
citation on the part or in the name of a king or superior.
തിരുവാണയിടുന്നു, To swear by the king, to take
an oath.

തിരുവാതിര,യുടെ. s. The 6th lunar asterism.

തിരുവാഭരണം,ത്തിന്റെ. s. 1. Royal jewels. 2. the
ornaments peculiar to a pagoda.

തിരുവാലത്തിരി,യുടെ. s. Lustration of arms ; a mi-
litary and religious ceremony held on the 19th of Aswi-
ni, (October.) and by kings and generals before taking
the field. തിരുവാലത്തിരി ഉഴിയുന്നു, To perform or
hold such ceremony.

തിരുവാളി,യുടെ. s. A term of abuse, a beggar.

തിരുവാഴി,യുടെ, s. A royal ring.

തിരുവാറ്റ,യുടെ. s. A place where a river branches.
out into two streams.

തിരുവിതാങ്കൊട,ട്ടിന്റെ. s. 1. The name of a town
in Travancore. 2. the country of Travancore.

തിരുവില്ലവ,യുടെ. The name of a place, Tiruvilla.

തിരുവുടയാട,യുടെ. s. Royal or sacred apparel.

തിരുവുളി,യുടെ. s. 1. A borer. 2. a chisel used for mak-
ing holes.

തിരുവുള്ളക്കെട,ിന്റെ. s. The displeasure of GOD, of
a king, of any great personage, &c.

തിരുവുള്ളം,ത്തിന്റെ. s. Royal favour, pleasure.

തിരുവെഴുത്ത,ിന്റെ. s. A royal letter.

തിരുവൊണം,ത്തിന്റെ. s. The 22nd lunar asterism
of the Hindus containing three stars in the neck of the
eagle.

തിരൊധാനം,ത്തിന്റെ. s. 1. A cover, concealment,
veil, cloth or cloak; any thing which hides or with-
holds another from sight. 2. disappearance, the being
hidden, or disappearance, the act of hiding. മറവ. തി
രൊധനം ചെയ്യുന്നു, 1. To cover, to hide, to con-
ceal. 2. to disappear. മറയുന്നു.

തിരൊഹിതം, &c. adj. Covered, concealed, hidden, re-
moved or withrawn from sight.

തിൎയ്യൿ. adj. Going, crookedly or awry; moving tortu-
ously.

തിൎയ്യഗ്യൊനി,യുടെ. s. 1. A bird. പക്ഷി. 2. a beast.
മൃഗം.

തിൎയ്യൎങ. adj. Going crookedly or awry; moving tortu-
ously.

തിലകല്കം,ത്തിന്റെ. s. Oil-cakes of the sesamum
seed. എള്ളിന്റെ പിണ്ണാക്ക.

തിലകം,ത്തിന്റെ. s. 1. A mark made with coloured
a earth or unguents upon the forehead and between the
eye brows, either as an ornament, or a sectarial distinct-
tion. തൊടുകുറി. 2. a freckle, mole, or any natural mark
on the person. മറു. 3. a tree. മഞ്ചാടിമരം. 4. another
tree Tilaca. മൈലെള്ള. 5. the bladder. മൂത്രാശയം: 6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/358&oldid=176385" എന്ന താളിൽനിന്ന് ശേഖരിച്ചത്