താൾ:CiXIV31 qt.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിത്ര 277 ചിത്രി

ചിത്തസമുന്നതി,യുടെ. s. Pride, arrogance, hauteur,
haughtiness. അഹങ്കാരം.

ചിത്താനന്ദം,ത്തിന്റെ. s. Happiness, gaiety, joy.
സന്തൊഷം.

ചിത്താനുവൎത്തനം,ത്തിന്റെ. s. Submission, resig-
nation, obedience. ഇഷ്ടം അനുസരിക്കുക.

ചിത്താഭിലാഷം,ത്തിന്റെ. s. Expectation, hope. ആ
ശാബന്ധം.

ചിത്താഭൊഗം,ത്തിന്റെ. s. 1. Consciousness of plea-
sure, or pain. മനൊവൃത്തി. 2. the attention of the
mind to its own sensations.

ചിത്തൊത്ഥം,ത്തിന്റെ. s. See ചിത്തസമുന്നതി.

ചിത്യ,യുടെ. s. A funeral pile. പട്ടട.

ചിത്ര,യുടെ. s. 1. The fourteenth lunar mansion, the
name of an asterism in the virgin’s spike. 2. a plant. എ
ലിച്ചെവിയൻ. 3. a kind of cucumber: ചെറുകുമ്മ
ട്ടി. 4. the month of April, which is the first month of
the Hindu year. മെടമാസം.

ചിത്രകണ്ഠം,ത്തിന്റെ. s. A pigeon. പ്രാവ.

ചിത്രകം,ത്തിന്റെ. s. 1. A mark made with sandal,
&c. on the forehead. തൊടുകുറി. 2. the Cheeta or small
hunting leopard. പുലി. 3. the castor oil plant. ആവ
ണക്ക. 4, a medicinal plant called the Ceylon lead-wort,
Plumbago Zeylanica. കൊടുവെലി.

ചിത്രകംബളം,ത്തിന്റെ. s. A carpet. പരവിതാ
നി.

ചിത്രകരൻ,ന്റെ. s. A painter, a limner, a sculptor.
ചിത്രം എഴുതുന്നവൻ.

ചിത്രകൎമ്മം,ത്തിന്റെ. s. 1. Painting, drawing. ചി
ത്രെഴുത്ത. 2. a tree, Dalbergia ougieniensis. തൊടു
ക്കാര.

ചിത്രകായം,ത്തിന്റെ. s. A tiger. കടുവാ.

ചിത്രകൂടം,ത്തിന്റെ. s. 1. A room adorned with pic-
tures. 2. the name of a mountain in Bundelcund, and
first abode of RAMA in his exile. ഒരു പൎവ്വതം. 3. an
idol placed in a grove.

ചിത്രകൃത്ത,ിന്റെ. s. 1. A painter, a limner. ചിത്രക
രൻ. 2. a tree, Dalbergia ougieniensis. തൊടുക്കാര.

ചിത്രക്കാരൻ,ന്റെ. s. A painter, a miniature painter,
a limner, a sculptor, a carver.

ചിത്ര ചിത്രം. adj. Very wonderful.

ചിത്രഗുപ്തൻ,ന്റെ. s. 1. A name of Yama. യമൻ.
2. Yama’s registrar, who it said records the vices and
virtues of mankind.

ചിത്രഗ്രീവം,ത്തിന്റെ. s. A pigeon. പ്രാവ.

ചിത്രതണ്ഡുല,യുടെ. s. 1. A medicinal plant, said

to possess anthelmintic virtues. വിഴാൽ. 2. the castor
oil plant. ആവണക്ക.

ചിത്രത്തയ്യൽ,ലിന്റെ. s. Fancy needle-work, embroi-
dery.

ചിത്രപടം,ത്തിന്റെ. s. 1. A picture. ചിത്രം. 2.
chintz. അച്ചടിശീല.

ചിത്രപൎണ്ണീ,യുടെ. s. A plant. ഒരില.

ചിത്രപ്പണി,യുടെ. s. 1. The art of painting. 2. paint-
ed or carved work.

ചിത്രപ്പണിക്കാരൻ,ന്റെ. s. 1. A painter. 2. a carver.

ചിത്രപ്പുല്ല,ിന്റെ. A painting brush.

ചിത്രഭാനു,വിന്റെ. s. 1. Fire. അഗ്നി. 2, the sun.
ആദിത്യൻ.

ചിത്രമെഴുതുന്നു,തി,വാൻ. v. a. To paint, to draw a
figure, to take a likeness.

ചിത്രമെഴുത്ത,ിന്റെ. s. Painting: drawing.

ചിത്രം,ത്തിന്റെ. s. 1. Wonder, surprise, astonishment.
അത്ഭുതം. 2. painting, delineation, drawing, writing, &c.
3. a picture, a painted figure. 4. a carved world. 5. a
variegated colour. പലനിറം. adj. 1. Wonderful, sur-
prising. 2. variegated, Spotted, speckled.

ചിത്രരഥൻ,ന്റെ. s. One of the Gand’harbas or
choristers of INDRA’S heaven. ഒരു ഗന്ധൎവൻ.

ചിത്രലെഖനം,ത്തിന്റെ, s. Painting, drawing: ചി
ത്രെഴുത്ത.

ചിത്രവാലം,ത്തിന്റെ. s. A blue jay. ഒരു പക്ഷി.

ചിത്രശിഖണ്ഡികൾ,ളുടെ. s. plu. The seven sages
or Rishis, but especially as represented in the seven prin-
cipal stars of the great bear: these sages are Marichi,
Atri, Angiras, Pulastya, Pulaha, Cratu, and Vasishtha.
സപ്തമുനികൾ.

ചിത്രശിഖണ്ഡിജൻ,ന്റെ. s. A name of Vrihas-
pati. വ്യാഴം.

ചിത്രാന്നം,ത്തിന്റെ. s. Boiled rice coloured with
turmeric, &c. പലനിറമുള്ള അന്നം.

ചിത്രാപൂൎണ്ണിമ,യുടെ. s. The full moon in April, a
fast day, when a ceremony is performed, having refer-
ence to Chitragupta, the registrar of Yama. മെടമാസ
ത്തിൽ വെളുത്ത വാവ.

ചിത്രാംബരം,ത്തിന്റെ. s. A printed cloth, ചിത്ര
മുള്ള വസ്ത്രം.

ചിത്രാസനം,ത്തിന്റെ. s. A square carpet, of a
variegated colour, used by Brahmans, &c., during prayer.
പലനിറമുള്ള ആസനം.

ചിത്രിക,യുടെ. s. A mark left in a book.

ചിത്രിണി,യുടെ. s. A meretricious woman ; the Hin-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/291&oldid=176318" എന്ന താളിൽനിന്ന് ശേഖരിച്ചത്