താൾ:CiXIV31 qt.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിതം 276 ചിത്ത

ചിങ്കളക്കുരങ്ങ,ിന്റെ. s. A kind of black monkey
with a large beard.

ചിങ്കളം,ത്തിന്റെ. s. 1. A kind of black monkey with
a large beard. 2. a country, Ceylon. 3. the Cingalese
language.

ചിങ്കളൻ,ന്റെ. s. A Cingalese, a native of Ceylon.

ചിങ്കാരം,ത്തിന്റെ. s. Ornament, beauty.

ചിങ്കാരിക്കുന്നു,ച്ചു,പ്പാൻ. v. a. To adorn, to decorate

ചിങ്കി,യുടെ. s. A dance, a play.

ചിങ്കികളി,യുടെ. s. A dance, a play. ചിങ്കികളിക്കു
ന്നു. To dance, to play.

ചിങ്കിനൈ,യുടെ. s. A mixture of poison.

ചിങ്ങക്കൂറ,റ്റിന്റെ. s. The season when the moon
is in Leo.

ചിങ്ങൻ പഴം,ത്തിന്റെ. s. A kind of plantain fruit.

ചിങ്ങമാസം,ത്തിന്റെ. s. The month of August.

ചിങ്ങം,ത്തിന്റെ. s. 1. The name of a month, August.
2. a sign in the zodiac, Leo.

ചിങ്ങംപുഴു,വിന്റെ. s. A grub, a worm.

ചിങ്ങം രാശി,യുടെ. s. The sign Leo.

ചിങ്ങം വാഴ,യുടെ. s. A kind of plantain tree.

ചിച്ചീ. interj. Fie, for shame, an expression of scorn or
contempt.

ചിഞ്ച,യുടെ. s. The tamarind tree. വാളമ്പുളി.

ചിഞ്ചാടകം,ത്തിന്റെ. s. Ginger, ചുക്ക.

ചിട,യുടെ. s. A long and entangled plait of hair.

ചിടയൻ,ന്റെ. s. 1. One who wears long and clotted
hair. 2. an intoxicating plant.

ചിട്ടി,യുടെ. s. 1. A document or writing given by Go-
vernment to the Ryots, renters of land. certifying the a-
mount of land and gardens assessed in their name. 2. a
lot. 3. a club.

ചിട്ടിക്കാരൻ,ന്റെ. s. A member of a club.

ചിട്ടിക്കുറി,യുടെ. s. A lot, a share.

ചിട്ടിപ്പതിവ,ിന്റെ. s. A receipt for tax given to a
Ryot by a Government officer, the amount of which has
not been entered in the regular accounts.

ചിത,യുടെ. s. A funeral pile. പട്ടട.

ചിതക്കെട,ിന്റെ. s. 1. Impropriety, unbecomingness.
2. disagreeableness, uncomeliness. 3. sickness.

ചിതമാകുന്നു,യി,വാൻ. v. n. 1. To be proper, be-
coming. 2. to be agreeable, comely.

ചിതമാക്കുന്നു,ക്കി,വാൻ. v. a. 1. To make proper,
suitable, becoming. 2, to make agreeable, pleasing. 3.
to make well.

ചിതം,ത്തിന്റെ. s. 1. Propriety, fitness, suitableness.

2. agreeableness, comeliness. 3. health. adj. 1. Fit, pro-
per, Suitable. 2. agreeable, comely. 3. healthy: ചിതം
വരുത്തുന്നു. See ചിതമാക്കുന്നു.

ചിതൽ,ലിന്റെ. s. White ants : termes. ചിതൽ പി
ടിക്കുന്നു. White ants to attack, or destroy. ചിതലെ
ടുക്കുന്നു.

ചിതൽപ്പുറ്റ,ിന്റെ. s. A place whence white ants
issue forth.

ചിതറൽ,ലിന്റെ. s. 1. Scattering, dispersing. 2. dis-
sipation. 3. breaking to pieces. 4. spilling, shedding.

ചിതറിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To scatter, to dis-
perse. 2. to break in pieces. 3. to spill, to shed.

ചിതറുന്നു,റി,വാൻ. v. n. 1. To be scattered, dispersed.
2. to be broken to pieces. 3. to be spilt, to be shed.

ചിതർനൈ,യ്യിന്റെ. s. Ghee, or melted butter.

ചിതി,യുടെ. s. 1. A funeral pile. പട്ടട. 2. a heap, a
quantity. കൂമ്പാരം.

ചിത്ത,ിന്റെ. s. The mind or faculty of reasoning,
ബൊധം ; the heart, considered as the seat of the in-
tellect. ind. An affix to words giving them an indefinite
signification, as കസ്യചിൽ, Of some one, &c.

ചിത്തകാമ്പ,ിന്റെ. s. The mind, the understanding.
മനസ്സ, ബൊധം.

ചിത്തചാഞ്ചല്യം,ത്തിന്റെ. s. 1. Timidity, fear. 2.
doubt.

ചിത്തജന്മാ,വിന്റെ. s. A name of CAMA, or the
Indian Cupid. കാമൻ.

ചിത്തനിരൊധനം,ത്തിന്റെ. s. Quiet, tranquillity.

ചിത്തപത്മം,ത്തിന്റെ. s. The mind; the heart con-
sidered as the seat of the intellect. മനസ്സ.

ചിത്തപ്രസന്നത,യുടെ. s. Happiness, gaiety, Joy.
സന്തൊഷം.

ചിത്തഭ്രമം,ത്തിന്റെ. s. See ചിത്തവിഭ്രമം.

ചിത്തം,ത്തിന്റെ. s. 1. The mind or faculty of reason-
ing. മനസ്സ. 2. the heart considered as the seat of the
intellect. 3. inclination. 4. will, pleasure.

ചിത്തരംഗം,ത്തിന്റെ. s. The mind. മനസ്സ.

ചിത്തവിപ്ലവം,ത്തിന്റെ. s. Madness, insanity. ഭ്രാ
ന്ത.

ചിത്തവിഭ്രമം,ത്തിന്റെ. s. 1. Confusion, distraction
of mind. പരിഭ്രമം. 2. madness, derangement. ഭ്രാന്ത.

ചിത്തവൃത്തി,യുടെ. s. Disposition. ശീലം, മനൊ
വ്യാപാരം.

ചിത്തശാന്തി,യുടെ. s. Quietness of mind, tranquilli-
ty, calmness. മനസ്സടക്കം.

ചിത്തശുദ്ധി,യുടെ. s. Purity of mind, sincerity.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/290&oldid=176317" എന്ന താളിൽനിന്ന് ശേഖരിച്ചത്