താൾ:CiXIV31 qt.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുരു 252 ഗുളു

9 platoons, or 9 elephants, 9 chariots, 27 horse, and 45
foot. സെനാമുഖം. 3. the spleen. പ്ലീഹ. 4. a disease,
according to some a chronic enlargement of the spleen,
but it appears to be an induration of the mesenteric
glands so as to be perceived externally. 5. a clump of
grass. പുല്ക്കൂട്ടം.

ഗുന്മിനീ, or ഗുല്മിനീ, യുടെ. s. A spreading creeper, or
any creeping plant. വള്ളികുടിൽ.

ഗുപ്തം. adj. 1. Hidden, concealed, secret. ഒളിക്കപ്പെട്ട
ത. 2. preserved, protected. രക്ഷിക്കപ്പെട്ടത. ഗുപ്ത
ഖെല. A sort of play among children, like what, in
England, is termed hide and seek. Also ഒളിച്ചകളി.

ഗുപ്തി, യുടെ. s. 1. Concealing, concealment. മറവ. 2.
perserving, protecting. രക്ഷണം. 3. a hole in the
ground, a cavern, a cellar, &c. a place of concealment.
ഒളിപ്പിടം.

ഗുംഫിതം. adj. Tied, strung, as a garland, &c. കൊൎക്ക
പ്പെട്ട.

ഗുരണം, ത്തിന്റെ. s. Effort, perseverance, great and
continued exertion. ഒരുമ്പാട.

ഗുരു, വിന്റെ. s. 1. A spiritual parent. 2. areligious teach-
er. ആചാൎയ്യൻ. 3. a name of Vrihaspati, the regent
of the planet Jupiter, who is considered as the preceptor
of the gods. വ്യാഴം. 4. a father or any venerable male
relation. പിതാവ. 5. weight, heaviness. ഘനം. 6.
greatness, eminency. ശ്രെഷ്ഠത. 7. that which is best
or excellent. 8. what is indigested. വെഗം ദഹിക്കാ
ത്ത വസ്തു. 9. pregnancy. ഗൎഭം. 10. the long vowel, a
sound equal to two mátras or simple sounds, as ആ,
ൟ, &c.

ഗുരുകാൎയ്യം, ത്തിന്റെ. s. 1. A serious or momentous
affair. മഹാ സാരമുള്ള കാൎയ്യം. 2. the business or office
of a spiritual teacher. ഗുരുസ്ഥാനം.

ഗുരുത്വം, ത്തിന്റെ. s. 1. Esteem, regard, respect, dis-
tinction. ബഹുമാനം. 2. importance. സാരം. 3. indi-
gestion. ദഹനകെട. adj. 1. Important, heavy, weighty.
ഘനമുള്ള. 2. great. 3. difficult, arduous. പ്രയാസമു
ള്ള. 4. best, excellent. ശ്രെഷ്ഠതയുള്ള.

ഗുരുനാഥൻ, ന്റെ. s. 1. A tutor, a preceptor. 2. a
husband.

ഗുരുപത്നി, യുടെ. s. The wife of a Guru. ഗുരുഭാൎയ്യ.

ഗുരുപാരമ്പൎയ്യം, ത്തിന്റെ. s. Traditionary instruction.

ഗുരുഭാൎയ്യ, യുടെ. s. See ഗുരുപത്നി.

ഗുരുഭൂതൻ, ന്റെ. s. A teacher; a preceptor, a tutor.

ഗുരുലഘുത്വം, adj. Great and small. വലിപ്പച്ചെറു
പ്പം.

ഗുരുശുശ്രുഷ, യുടെ. s. Service performed for a Guru.

ഗുരുഹാ, വിന്റെ. s. The murderer of his Guru or
spiritual parent. ഗുരുവിനെ കൊന്നവൻ.

ഗുൎവ്വിണീ, യുടെ. s. A pregnant woman. ഗൎഭിണി.

ഗുൎവ്വീ, യുടെ. s. A pregnant woman. ഗൎഭിണി. adj.
Great, much. പെരുപ്പം.

ഗുല്ഗുലു, വിന്റെ. s. A fragrant gum resin, Bdellinum.

ഗുല്ഫം, ത്തിന്റെ. s. The ancle. നരിയാണി.

ഗുവാകം, ത്തിന്റെ. s. The betel-nut tree, Areca fan-
fel or catechu. കവുങ്ങ.

ഗുഹ, യുടെ. s. 1. A cave, cavern, or grotto. 2. a pit, a
hole in the ground. 3. a plant. ഒരില.

ഗുഹൻ, ന്റെ. s. 1. A name of Cárticéya. കാൎത്തി
കെയൻ. 2. the name of a Chandala, friend of Rama.
രാമന്റെ സ്നെഹിതനായി മുക്കവരിൽ പ്രമാണി
യായ ഒരുത്തൻ.

ഗുഹാശയം, ത്തിന്റെ. s. 1. A lion. സിംഹം. 2. a
royal tiger. വരിയമ്പുലി. 3. a bear, കരടി; because
they sleep in caves.

ഗുഹ്യകൻ, ന്റെ. s. A kind of demi-god, attendant up-
on CUBÉRA the deity of wealth, and gaurdian of his trea-
suries. യക്ഷൻ.

ഗുഹകെശ്വരൻ, ന്റെ. s. A name of CUBÉRA, the
god of riches, and the Hindu Plutus. കുബെരൻ.

ഗുഹ്യപ്രദെശം, ത്തിന്റെ. s. 1. A solitary or private
place. 2. private part. രഹസ്യസ്ഥലം.

ഗുഹ്യം, &c. adj. 1. Secret, solitary, retired. രഹസ്യം.
2. private, concealable (as the organs of generation.) s.
A privity ; an organ of generation.

ഗുഹ്യരൊഗം, ത്തിന്റെ. s. The piles. മൂലരൊഗം.

ഗുഹ്യൊപദെശം, ത്തിന്റെ. s. Private instruction or
advice. രഹസ്യൊപദെശം.

ഗുളം or ഗുഡം, ത്തിന്റെ. s. Raw or refined sugar. ശ
ൎക്കര.

ഗുളാന്നം, ത്തിന്റെ. s. Any sweet condiment. ശൎക്ക
രപായസം.

ഗുളാബം, ത്തിന്റെ. s. A rose-tree. പനിനീർചെടി.

ഗുളാബപുഷ്പം, ത്തിന്റെ. s. The rose, Rosa centifolia.
പനിനീർപുഷ്പം.

ഗുളിക, യുടെ. s. A ball; a pill; a bollus ; any small
globular substance.

ഗുളികൻ, ന്റെ. s. 1. The name of one of the eight ser-
pents said to support the eight angles of the world. അ
ഷ്ടനാഗങ്ങളിൽ ഒന്ന. 2. a planet. ഒരു ഗ്രഹം.

ഗുളുഞ്ഛം, ത്തിന്റെ. s. A cluster of blossoms, 2 nose-
gay. പൂകെട്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/266&oldid=176293" എന്ന താളിൽനിന്ന് ശേഖരിച്ചത്