താൾ:CiXIV31 qt.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുണം 251 ഗുന്മം

Careya arborea, &c. ഉക.

ഗുഡം, ത്തിന്റെ. s. 1. A globe or ball. ഉണ്ട. 2. raw
sugar.

ഗുഡശൎക്കര, യുടെ. s. Sugar, refined sugar. പഞ്ചസാര.

ഗുണകാരം, ത്തിന്റെ. s. Multiplication. പെരുക്കം.

ഗുണജ്ഞൻ, ന്റെ. s. An intelligent person. അറിവു
ള്ളവൻ.

ഗുണദൊഷക്കാരൻ, ന്റെ. s. 1. An adviser. 2. the
husband of a Sudra woman. ശൂദ്രസ്ത്രീയുടെ ഭൎത്താ
വ.

ഗുണദൊഷജ്ഞൻ, ന്റെ. s. One who investigates
acutely.

ഗുണദൊഷം, ത്തിന്റെ. s. 1. Advice either good or
bad. 2. relationship, connexion. ബന്ധുത്വം. ഗുണ
ദൊഷം പറയുന്നു. To give advice either good or bad.

ഗുണദൊഷവിചാരം, ത്തിന്റെ. s. Consultation.

ഗുണനിക, യുടെ. s. 1. Dance, the science or profes-
sion of dancing, acting, &c. ആട്ടം. 2. determining the
reading of a manuscript, &c. 3. a cypher.

ഗുണനിധി, യുടെ. s. One who possesses excellent or
good qualities. ഗുണവാൻ.

ഗുണനീയം, ത്തിന്റെ. s. Practice, practicing any
thing, but especially science or study. അഭ്യാസം.

ഗുണപാഠം, ത്തിന്റെ. s. A medical dictionary. വൈ
ദ്യശാസ്ത്രത്തിൽ ഒരു ഭാഗം.

ഗുണബന്ധനം, &c. adj. Abounding with all good
qualities.

ഗുണം, ത്തിന്റെ. s. 1. A quality, attribute, or property
in general. 2. a property of humanity; of which three
are particularized, viz. the Satwa, Rajah, Tama or prin-
ciples of truth or existence, passion or foulness, and
darkness or ignorance. 3. a means of defence; one of
six expedients in government, as peace, war, a march, a
halt, a stratagem, and recourse to protection. 4. pro-
perty of the body, as form, shape, &c. 5. any quality
of the mind, as knowledge, ignorance, &c. 6. the at-
tributes of colour, as white, black, &c. 7. an organ of
sense. 8. nature, disposition, temper, humour. 9. the
recovery of health, a good state of health. 10. a good
state, or condition. 11. good sense, reason, wisdom.
12. virtue, rectitude, probity, freedom from fault or
blemish. 13. effect, purpose, use. 14. a degree, time or
fold. 15. a string, a bow-string, 16. heroism, valour. 17.
the property of taste, as bitter, sweet. 18. a cook. ദൈ
വഗുണങ്ങൾ. The attributes of God. മൊഹഗുണം.
The Passion of lust. നീലഗുണം.The colour blue.

ഗുണവാൻ. A good tempered man. ഗുണം വരുത്തു
ന്നു. To cure, &c. ഗുണമായി പറയുന്നു. To speak
wisely, sensibly, or reasonably. അവനൊട സംസാ
രിക്കുന്നത ഗുണമല്ല. It is useless to speak to him.
ദ്വിഗുണം. Two-fold. ഗുണധ്വനി. The sound of
the bow-string.

ഗുണലയിക, യുടെ. s. A tent. കൂടാരം.

ഗുണവാൻ, ന്റെ. s. One who possesses excellent or
good qualities, a virtuous man, a good natured man. ഗു
ണമുള്ളവൻ.

ഗുണവൃക്ഷകം, ത്തിന്റെ. s. A mast. പാമരം.

ഗുണശാലി, യുടെ. s. One who possesses attributes,
but especially those of excellence, &c. ഗുണവാൻ.

ഗുണാധികാരം, ത്തിൻറ. s. Amiableness, amiability.
അധിക ഗുണം.

ഗുണാധിക്യം, ത്തിന്റെ. s. Amiability, possession of
excellent qualities. അധിക ഗുണം.

ഗുണി, യുടെ . s. One who possesses excellent qualities.
ഗുണവാൻ.

ഗുണിക്കുന്നു, ച്ചു, പ്പാൻ. v. a. To multiply, to calcu-
late, to spell. പെരുക്കുന്നു.

ഗുണിതം, adj. Multiplied, (arithmetically,) പെരുക്ക
പ്പെട്ട. s. 1. Multiplication. 2. spelling, പെരുക്കം.

ഗുണീ, യുടെ. s. One endowed with good qualities. ഗു
ണവാൻ.

ഗുണൊല്കൎഷം. adj. Endowed with superior qualities.
അധിക ഗുണമുള്ള.

ഗുണ്ഡകം, ത്തിന്റെ. s. Dust, powder. പൊടി.

ഗുണ്ഡിതം, adj. Pounded, ground. പൊടിക്കപ്പെട്ടത.

ഗുത്സാൎദ്ധം, ത്തിന്റെ. s. A necklace or garland of 24
strings. 2. ൨൪ ഇഴ കൂടിയ മാല.

ഗുദകീലകം, ത്തിന്റെ. s. The piles. മൂലരൊഗം.

ഗുഭഗ്രഹം, ത്തിന്റെ. s. Constupation, flatulency, &c.
മലബന്ധം.

ഗുദഭ്രംശം, ത്തിന്റെ. s. The piles. മൂലരാഗം.

ഗുദം, ത്തിന്റെ. s. The anus. മൂലാധാരം.

ഗുദാങ്കുരം, ത്തിന്റെ. s. The piles. മൂലരൊഗം.

ഗുധെരൻ, ന്റെ. s. A protector, a defender. രക്ഷി
താവ.

ഗുന്ദ്ര, യുടെ. s. 1. A fragrant grass, Cyperus pertenuis ;
also C, rotundus. കഴിമുത്തെങ്ങ. 2. a plant bearing a
fragrant seed. ഞാഴൽ.

ഗുന്ദ്രം, ത്തിന്റെ. s. A kind of grass, Saccharum Sara.
അമ.

ഗുന്മം, or ഗുല്മം, ത്തിന്റെ. s. 1. A shrub, ഒരവൃക്ഷം.
2. a division of an army, a body of troops consisting of

K k 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/265&oldid=176292" എന്ന താളിൽനിന്ന് ശേഖരിച്ചത്