താൾ:CiXIV31 qt.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊട്ടു 234 കൊദ

കൊടവീ, യുടെ. s. A naked woman. നഗ്ന.

കൊടാണി, യുടെ. s. A short rafter at the corner of a
roof.

കൊടാലി, യുടെ. An axe.

കൊടാശാരി, യുടെ. s. A medicine, drug, said to be an
antidote to the bite of a mad dog.

കൊടി, യുടെ. s. 1. A crore, or ten millions. നൂറല
ക്ഷം. 2. the edge or point of a sword. മുന. 3. the end
of a bow. വില്ലിന്റെ അറ്റം. 4. a multitude. കൂട്ടം.
5. a plant, Piriny or Asparac, Medicago esculenta. 6.
eminence, excellency. ശ്രെഷ്ഠത. 7. new cloth, unbleach-
ed. 8. a score; used chiefly in counting rubies, cloths,
&c. 9. a corner. 10. a promontory, a cape.

കൊടികായ്ക്കുന്നു, ച്ചു, പ്പാൻ. v. a. To bear fruit for the
first time.

കൊടിക്കല്ല, ിന്റെ. s. A corner-stone.

കൊടിക്കഴുക്കൊൽ, ലിന്റെ. s. A corner rafter of a roof.

കൊടിപ്പുടവ, യുടെ. s. A female's new cloth.

കൊടിവൎഷാ, യുടെ. s. 1. A medicine, used as a medi-
cinal vegetable, Medicago esculenta. 2. lemon grass.
ചൊനകപ്പുല്ല.

കൊടിശം, ത്തിന്റെ. s. A harrow. കട്ടയുടെക്കുന്ന
തടി.

കൊടീരം, ത്തിന്റെ. s. 1. A crown, crest, or diadem.
കിരീടം. 2. long entangled hair. ജട.

കൊടുന്നു, ടി, വാൻ. v. n. 1. To be bent or crooked.
2. to be distorted, to be twisted, to be awry. 3. to be put
out of its proper place or posture.

കൊട്ട, ിന്റെ. s. An empty place, an empty corner.
കൊട്ടിൽ നില്ക്കുന്നു. To stand aside, to stand in a
corner.

കൊട്ട, യുടെ. s. 1. A fort, fortress, a fortified place, a cas-
tle, a strong hold. 2. a measure. 3. the name of a place.

കൊട്ടക്കാരൻ, ന്റെ. s. An inhabitant of a fort.

കൊട്ടപ്പടി, യുടെ. s. 1. A fort gate. 2. imported fire
arms.

കൊട്ടമൂപ്പൻ, ന്റെ. s. The commandant of a fort.

കൊട്ടം, ത്തിന്റെ. s. 1. Distortion; wryness; oblique-
ness; wrest: irregular posture. 2. a fault. 3. crooked-
ness. 4. complaint, sorrow. 5. loss, damage.

കൊട്ടവാതിൽ, ലിന്റെ. s. The gate of a fort, or castle.

കൊട്ടവീ, യുടെ. s. A naked woman. നഗ്ന.

കൊട്ടാരം, ത്തിന്റെ. s. A mansion, a palace.

കൊട്ടുന്നു, ട്ടി, വാൻ. v. a. 1. To distort. 2. to writhe,
to twist, to deform by irregular motions. 3. to wrest, to
make awry. 4. to bend, to make crooked.

കൊട്ടുവാ, യുടെ. s. Yawning, gaping. കൊട്ടുവായിടു
ന്നു. To yawn, to gape.

കൊട്ടെരുമ, യുടെ. s. A wood-louse.

കൊഠം, ത്തിന്റെ. s. A species of leprosy with large
round spots. കുഷ്ഠഭെദം.

കൊണകചെട്ടി, യുടെ. s. A Chettie or weaver.

കൊണകം, ത്തിന്റെ. s. 1. A truss, or cloth worn
over the privities to conceal them.

കൊണകുണം, ത്തിന്റെ. s. A bug. മൂട്ട.

കൊണൻ, ന്റെ. s. A name of the planet, Saturn.
ശനി.

കൊണം, ത്തിന്റെ. s. See the following 1st & 2nd
meanings. 3. the quill or bow of a lute, a fiddle stick, &c.

കൊണ, ിന്റെ. s. 1. A corner, an angle, a nook. 2. the
sharp edge of a sword. ത്രികൊൺ. A triangle. കൊ
ണാടുകൊണ. From corner to corner.

കൊണി, യുടെ. s. 1. A ladder, stairs. കൊണികെട്ടു
ന്നു. To make a ladder. 2. a bier. 3. a sack or bag made
of coarse cloth.

കൊണികെട്ട, ിന്റെ. s. 1. A stair-case made of stone.
2. bier making.

കൊണിപ്പടി, യുടെ. s. The steps of a ladder.

കൊണിറയം, ത്തിന്റെ. s. The corner piazza.

കൊണുന്നു, ണി, വാൻ. v. n. 1. To be bent or crook-
ed. 2. to be curved.

കൊണ്കല്ല, ിന്റെ. s. A corner-stone.

കൊണ്കഴുക്കൊൽ, ലിന്റെ. s. A corner rafter of a
roof.

കൊത, ിന്റെ. s. 1. Disentangling of the hair with the
fingers, dressing the hair. 2. cutting the hair. 3. cutting
or dressing a fence or trees.

കൊതമ്പ, ിന്റെ. s. Wheat, corn.

കൊതമ്പപ്പം, ത്തിന്റെ. s. Bread made of wheat flour.

കൊതാണ്ടം, ത്തിന്റെ. s. A rope suspended to any
pole or beam in schools for the punishment of boys who
play truant, by making them continually keep hold of it.
കൊതാണ്ടത്തിൽ ഇടുന്നു. To suspend a boy in such
a rope with his hands clasped and which he is not allow-
ed to loose.

കൊതാളി, യുടെ. s. An owl. മൂങ്ങ.

കൊതുകാൽ, ലിന്റെ. s. A step in dancing.

കൊതുന്നു, തി, വാൻ. v. a. 1. To disentangle the hair
with the fingers, to dress the hair. 2. to dress a hedge,
to cut or dress trees.

കൊദണ്ഡം, ത്തിന്റെ. s. A bow. വില്ല.

കൊരദണ്ഡീ, യുടെ. s. An archer. വില്ലുകാരൻ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/248&oldid=176275" എന്ന താളിൽനിന്ന് ശേഖരിച്ചത്