താൾ:CiXIV31 qt.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊറ്റി 233 കൊട

കൊഴിവാൾ, ളിന്റെ. s. A kind of short sword used
by fencers to play with. കൊഴിവാളെറിയുന്നു. To
throw up such a sword.

കൊഴു, വിന്റെ. s. 1. A plough-share, coulter. 2. culture.

കൊഴുക്കുന്നു, ത്തു, പ്പാൻ. v. n. 1. To be or grow fat,
to grow thick. 2. to become stiff by boiling. 3. to be
presumptuous, arrogant, proud, to be insolent.

കൊഴുന്ന, ിന്റെ. s. A fragrant plant, the thorny Tri-
chilia, Trichilia spinosa.

കൊഴുപ്പ, ിന്റെ. s. 1. Fatness, the fat, particularly the
omentum. 2. thickness, stoutness. 3. pride, arrogance,
presumption.

കൊഴുപ്പ, യുടെ. s. The name of a potherb, cress, Achy-
lanthus triandra.

കൊഴുപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To fatten, to
make fat. 2. to thicken, to make stiff.

കൊഴുമുതലായ്മ, യുടെ. s. The law of agriculture, civil law.

കൊഴുമുള, യുടെ. s. Iron beaten out for the purpose of
making plough-shares.

കൊഴുമൊര, ിന്റെ. s. Butter-milk, in which medicines
have been infused.

കൊഴുലാഭം, ത്തിന്റെ. s. The owner's profit or portion
of the produce of a field after deducting the expense of
cultivation and the portion due to the government.

കൊഴുവൻ, ന്റെ. s. A renter of land, a tenant.

കൊഴുവാ, യുടെ. s. 1. The name of a fish. 2. a potherb.

കൊഴുവിറക്കുന്നു, ക്കി, വാൻ. v. a. To commence
ploughing or cultivation.

കൊഴുവിറങ്ങുന്നു, ങ്ങി, വാൻ. v. n. To plough, to
cultivate.

കൊഴുവെക്കുന്നു, ച്ചു, പ്പാൻ. v. a. 1. To leave or re-
sign a farm. 2. to fasten on a plough-share.

കൊഴുവെപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to fasten
on a plough-share.

കൊറി, യുടെ. s. Eating grains one by one, nibbling as
a mouse.

കൊറിക്കുന്നു, ച്ചു, പ്പാൻ. v. a. To eat grains one by
one, to nibble as a mouse.

കൊറ്റ, ിന്റെ. s. Victuals, food. കൊറ്റുകഴിക്കുന്നു.
To live upon, to take victuals.

കൊറ്റക്കുട, യുടെ. s. A kind of large white umbrella,
or parasol.

കൊറ്റൻ, ന്റെ. s. 1. A ram. 2. a boar.

കൊറ്റവൻ, ന്റെ. s. A chief person, a head man.

കൊറ്റി, യുടെ. s. 1. The name of a bird, a stork. 2.
an ewe.

കൊ

കൊ. A syllabic or compound letter, െ—ാ pronounced
long.

കൊകനദച്ശവി, യുടെ. s. Red, the colour, or of that
colour. ചുവപ്പുനിറം.

കൊകനദം, ത്തിന്റെ. s. 1. The red lotus. ചുവന്ന
താമര. 2. the red water lily. ചുവന്ന ആമ്പൽ.

കൊകം, ത്തിന്റെ. s. 1. A ruddy goose. ചക്രവാക
പക്ഷി. 2. a wolf. ചെന്നാ.

കൊകിലം, ത്തിന്റെ. s. The Cocil, the black or In-
dian Cuckoo. കുയിൽ.

കൊകിലാക്ഷം, ത്തിന്റെ. s. A shrub, or plant bear-
ing a dark black flower, Capparis spinosa: it is also
applied to Barleria longifolia. വയൽചുള്ളി.

കൊക്കട്ടിൽ, ലിന്റെ. s. A cot, or couch strung with
rope.

കൊക്കിറി, യുടെ. s. Pouting with the lips, mimicing.
കൊക്കിറികാട്ടുന്നു. To pout at one, to mimic.

കൊക്കൊട്ട, ിന്റെ. s. 1. A short stick used in making
holes for transplanting plants, or planting seed. 2. a
crow-bar.

കൊങ്കണ്ണ, ിന്റെ. s. A squint-eye.

കൊങ്കണ്ണൻ, ന്റെ. s. One who is squint eyed.

കൊങ്കണ്ണി, യുടെ. s. A squint eyed woman.

കൊങ്കാൽ, ലിന്റെ. s. A wooden pillar placed at the
corner of a house.

കൊച്ചൽ, or കൊച്ച, ിന്റെ. s. Contraction of the musc-
les in spasm, &c.

കൊച്ചിൽ, ലിന്റെ. s. 1. Straw. 2. a stalk or branch
without leaves.

കൊച്ചുന്നു, ച്ചി, വാൻ. v. n. To be contracted as the
muscles in spasm or convulsion, to shudder.

കൊഞ്ഞാട്ട, യുടെ s. The webbed covering at the stem
of the Cocoa-nut tree leaves.

കൊട, യുടെ. s. An end, a corner.

കൊട, യുടെ. s. 1. West. 2. coolness, or the cool west
wind.

കൊടക്കാറ്റ, ിന്റെ. s. A cool wind.

കൊടങ്കി, യുടെ. s. A buffoon, an harlequin.

കൊടപ്പുറം, ത്തിന്റെ. s. The western side, the west
quarter.

കൊടമഴ, യുടെ. s. Rain from the West.

കൊടരം, ത്തിന്റെ. s. The hollow of a tree. മരപ്പൊ
ത്ത.

കൊടൽ, ലിന്റെ. s. Crookedness, curvity, slantingness.

H h

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/247&oldid=176274" എന്ന താളിൽനിന്ന് ശേഖരിച്ചത്