താൾ:CiXIV31 qt.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂപ്പ 215 കൂൎക്കം

കൂട്ടുവിത്ത, ിന്റെ. s. Mixed seed.

കൂണ, ിന്റെ. s. A mushroom.

കൂത്ത, ിന്റെ. s. 1. Dance, play, act, comedy, stage play.
കൂത്ത കഴിക്കുന്നു. To give a dance or ball. കൂത്ത പ
റയുന്നു. To repeat a comedy. 2. wonder, astonish-
ment.

കൂത്തൻ, ന്റെ. s. An animalcula in water.

കൂത്തമ്പലം, ത്തിന്റെ. s. A play-house.

കൂത്തരങ്ങ, ിന്റെ. s. A theatre.

കൂത്താടി, യുടെ. s. (mas. and fem.) 1. A dancer, player.
2. a dancing girl. 3. an animalcula in water.

കൂത്താടിച്ചി, യുടെ. s. 1. A dancing girl. 2. a whore, a
harlot.

കൂത്താടുന്നു, ടി, വാൻ. v. n. 1. To dance, to act. 2. to
play, or jump about as children.

കൂത്താട്ടം, ത്തിന്റെ. s. 1. Dancing, acting. 2. the
jumping play of children.

കൂത്താങ്കൂരി, യുടെ. s. A bird.

കൂത്തി, യുടെ. s. A bitch.

കൂത്തിച്ചി, യുടെ. s. A harlot.

കൂനൻ, ന്റെ. s. 1. One who is hump-backed, crook-
backed, bent. 2. a large ant.

കൂനാപ്പുര, യുടെ. s. A hut, a small house.

കൂനി, യുടെ. s. A woman with a hump-back.

കൂനുന്നു, നി, വാൻ. v. n. 1. To stoop down; to bend.
2. to be or grow crook-backed.

കൂൻ, നിന്റെ. s. 1. A mushroom. 2. a hump-back, a
crook-back. 3. a pile.

കൂന്തങ്ങാ, യുടെ. s. The bulbous root of a water lily.
ആമ്പൽ കിഴങ്ങ.

കൂന്തൽ, ലിന്റെ. s. Hair. തലമുടി.

കൂന്താണി, യുടെ. s. 1. A large mortar to beat paddy in.
2. a mattock, a pickaxe.

കൂന്താലി, യുടെ. s. An instrument to dig stones with,
a mattock, a pickaxe.

കൂപകം, ത്തിന്റെ. s. 1. A large well. വലിയ കി
ണറ. 2. the mast of a vessel, പാമരം. 3. a temporary
well, a hole dug for water in the dry bed of a river. ഒ
ലി കെണി.

കൂപം, ത്തിന്റെ. s. A well. കിണറ.

കൂപരാജ്യം, ത്തിന്റെ. s. A name given both to the
southern and northern parts of Malabar.

കൂപാരം, ത്തിന്റെ. s. The sea. സമുദ്രം.

കൂപ്പ, ിന്റെ. s. 1. The act of joining the hands together
as a mark of respect or reverence. 2. contraction or clos-
ing of a flower. 3. a place made by the steps of a tank,

&c. from whence persons leap into the water.

കൂപ്പുകടവ, ിന്റെ. s. The paved place or causeway
from whence persons who are bathing leap into a tank.
കൂപ്പുകെട്ടുന്നു. To build such a place. കൂപ്പുചാടുന്നു.
To leap from such a place into the water of a tank.

കൂപ്പുന്നു, പ്പി, വാൻ. v. n. To close, to join the hands
together as a mark of reverence. കൂപ്പിത്തൊഴുന്നു.
To worship or reverence with the hands joined together.
കൂപ്പിനില്ക്കുന്നു. 1. To stand as in the preceding. 2.
to be closed or close as a flower.

കൂബരം, ത്തിന്റെ. s. The pole of a carriage, the wood
to which the yoke is fastened.

കൂബരി, യുടെ. s. A charriot, a carriage. തെര.

കൂമൻ, ന്റെ. s. An owl.

കൂമ്പ, ിന്റെ. s. 1. A bud, a shoot, a sprout. 2. the peak
of a mountain. 3. the spiral root of a young palmira tree.

കൂമ്പന്തൊപ്പി, യുടെ. s. A hat or cap with a peak.

കൂമ്പൽ, ലിന്റെ. s. 1. A heap. 2. the contraction or
closing of a flower.

കൂമ്പാരം, ത്തിന്റെ. s. A heap, a lump. കൂമ്പാരം കൂ
ട്ടുന്നു. To accumulate, to heap up.

കൂമ്പാള, യുടെ. s. The tender film of a betel-nut tree
which covers the young nuts.

കൂര, ിന്റെ. v. n. 1. To bud, to shoot. 2. to
be closed, or close as a flower.

കൂര, ിന്റെ. s. 1. The sharp point of an arrow, spear,
iron pen, &c. 2. keenness, sting. 3. a kind of grain, Pani
cum frumentaceum.

കൂര, യുടെ. s. 1. A hut, a small house. 2. a kind of paddy.

കൂരൻ, ന്റെ. s. 1. The hog deer. 2. a guinea pig. 3. a
dwarf.

കൂരമ്പ, ിന്റെ. s. 1. A sharp arrow. 2. a plank used
to block up any open space between the top of the door
and the roof of a native house.

കൂരാപ്പ, ിന്റെ. s. A mist of darkness.

കൂരാപ്പൊത്ത, ിന്റെ. s. A recess in a wall made for
the purpose of keeping articles in.

കൂരി, യുടെ. s. 1. A fish. 2. a small sparrow. 3. an un-
grown fruit.

കൂരിക്കൂട, ിന്റെ. s. A bird's nest, a cage.

കൂരിരുൾ, ളിന്റെ. s. 1. A dark night. 2. great darkness.

കൂൎക്ക, യുടെ. s. 1. A small kind of yam, or potatoe. 2.
Malabar cat mint, Nepeta Malabarica. (Lin.) 3. snoring,
snore. 4. war cry, warhoop. 5. the cry of victory. 6. a
disease of women in difficult labour.

കൂൎക്കം, ത്തിന്റെ. s. Snore, snoring ; also കൂൎക്കം വലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/229&oldid=176256" എന്ന താളിൽനിന്ന് ശേഖരിച്ചത്