താൾ:CiXIV31 qt.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുപ്പി 201 കുമി

troy. 2. the seed of this plant. The root of this plant
is a kind of licorice. There are two other kinds, one
bearing black, and the other white seeds. 3. the lower
part of the ear.

കുന്നിക്കുന്നു, ച്ചു, പ്പാൻ. v. a. To heap up, to pile up.

കുന്നിക്കുരു, വിന്റെ. s. The berry of the small shrub,
Abrus precatorius.

കുന്നിത്തൂക്കം, ത്തിന്റെ. s. The weight of the preced-
ing berry.

കുന്നിപ്പശ, യുടെ. s. A paste made from the above
berry, much used by goldsmiths.

കുന്നിമാല, യുടെ. s. A rosary or wreath composed of
the berries of the Abrus precatorius.

കുന്നിയിട, യുടെ. s. See കുന്നിത്തൂക്കം.

കുപിതൻ, ന്റെ. s. One moved to anger, an angry or
enraged person. കൊപി.

കുപിനി, യുടെ. s. A fisherman. മീൻ പിടിക്കുന്നവൻ.

കുപിനീ, യുടെ. s. A kind of net or snare for catching
fish made of bamboos or rushes. മീൻകൂട.

കുപിന്ദൻ, ന്റെ. s. A weaver. ചാലിയൻ.

കുപൂയം, &c. adj. Inferior, low, vile. നിന്ദ്യം.

കുപ്പ, യുടെ. s. Sweepings, refuse, dung.

കുപ്പക്കുന്ന, ിന്റെ. s. A dung hill.

കുപ്പക്കുഴി, യുടെ. s. A sink, a drain.

കുപ്പച്ചീര, യുടെ. s. A kind of potherb, Amaranthus
polyslachus. (Lin.)

കുപ്പമഞ്ഞൾ, ളിന്റെ. s. A kind of medicine.

കുപ്പമെനി, യുടെ. s. The name of a plant, Indian A-
calypha, Acalypha Indica.

കുപ്പവെള, യുടെ. s. The small flowered Periwinkle,
Vinca Parviflora.

കുപ്പായക്കാരൻ, ന്റെ. s. An Indian or half caste per-
son who dresses himself after the European fashion, one
who dresses in garments.

കുപ്പായം, ത്തിന്റെ. s. A garment, a robe, a coat, a
jacket. കുപ്പായം കുത്തുന്നു. To sew or make garments.
കുപ്പായമിടുന്നു.
To put on garments.

കുപ്പാൽവള്ളി, യുടെ. s. A creeper, Echites caryophyl-lata.

കുപ്പി, യുടെ. s. A bottle, a vial.

കുപ്പി, യുടെ. s. A plant, Webera corymbosa.

കുപ്പിക്കിണ്ണം, ത്തിന്റെ. s. A cup made of brass or any
other metal.

കുപ്പിണി, യുടെ. s. A company of foot-soldiers.

കുപ്പിപ്പരണി, യുടെ. s. An earthen jar.

കുപ്പിപ്പിഞ്ഞാണം, ത്തിന്റെ. s. A cup.

കുപ്പിയൊട, ട്ടിന്റെ. s. A broken piece of glass.

കുപ്പിവിളക്ക, ിന്റെ. s. A lantern, a glass lamp.

കുപ്യശാല, യുടെ. s. A braziery, foundery, a place
where metallic vessels, &c. are made or sold. കന്നാ
ന്റെ പണിപ്പുര.

കുപ്യം ത്തിന്റെ. s. Base metal, copper, brass, &c., or
any metal except gold and silver. ഉരുക്കിയ ലൊഹം.

കുപ്രഭു, വിന്റെ. s. A wicked prince. ദുഷ്ടപ്രഭു.

കുപ്രിയം, &c. adj. Low, vile, last, worst. നികൃഷ്ടം.

കുബുദ്ധി, യുടെ. s. Folly, foolishness.

കുബെരകം, ത്തിന്റെ. s. The Toon tree, Cedrela Tun-
na. പൂവരശ.

കുബെരൻ, ന്റെ. s. CUBERA, the Indian Plutus, the
god of wealth.

കുബെരാക്ഷീ, യുടെ. s. The trumpet flower, Bigmonia
suave-olens. കൊടിക്കുഴല, കഴഞ്ചി.

കുബ്ജകം, ത്തിന്റെ. s. An aquatic plant, Trapa his-
ponosa.

കുബ്ജൻ, ന്റെ. s. One who is hump-backed, crooked.
കൂനൻ.

കുബ്ജാ, യുടെ. s. A hump-backed woman. കൂനി.

കുമ, യുടെ. s. 1. A lash, beating. 2. filling, heaping up.

കുമതി, adj. Ill-natured, ill-disposed.ദുശ്ശീലം. s. A bad
disposition.

കുമയ്ക്കുന്നു, ച്ചു, പ്പാൻ. v. a. 1. To beat, to bruise. 2.
to fill, to heap up.

കുമള, യുടെ. s. 1. A bubble, a water bladder. 2. an or-
nament made in the form of a bubble.

കുമളെക്കുന്നു, ച്ചു, പ്പാൻ. v. a. To bubble, to rise in
bubbles, pustules, &c.

കുമാരകൻ, ന്റെ. s. A young man, a boy, a lad.

കുമാരകം, ത്തിന്റെ. s. A sort of pomegranate tree,
Tapia cratæva or capparis trifoliata. നീർമാതളം.

കുമാരൻ, ന്റെ. s. 1. A son. 2. a boy, one under 5 years
of age. 3. a name of CARTICEYA. 4. a prince, the heir
apparent, and who is associated to the empire (in thea-
trical language.)

കുമാരയു, വിന്റെ. s. A prince. രാജപുത്രൻ.

കുമാരവാഹീ, യുടെ. s. A peacock. മയിൽ.

കുമാരിക, യുടെ. s. A young girl, a virgin. കന്യ.

കുമാരീ, യുടെ. s. 1. A maid, a young girl, one from 10
to 12 years old, a virgin. കന്യക. 2. a name of DURGA.
3. double Jasmine. മുല്ല. 4, a plant, Clitorea ternatea.
5. the sea-side or small aloe, Aloe perfoliata or clittoralis.
കറ്റാർവാഴ.

കുമിക്കുന്നു, ച്ചു, പ്പാൻ. v. a. To heap up, to accumulate.

D d

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/215&oldid=176242" എന്ന താളിൽനിന്ന് ശേഖരിച്ചത്