താൾ:CiXIV31 qt.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുന്ത 200 കുന്നി

for digging. തൂമ്പാ. 2. Mountain Ebony, Bauhinia varie-
gata, &c. കാഞ്ചനമരം.

കുദ്യം, ത്തിന്റെ. s. A wall. ചുവര.

കുദ്വദൻ, ന്റെ. s. A reviler, an evil speaker, ദുഷി
ക്കുന്നവൻ.

കുധ്രം, ത്തിന്റെ. s. A mountain. പൎവ്വതം.

കുധ്രചൂൎണ്ണം, ത്തിന്റെ. s. Lime stone. കല്ചുണ്ണാമ്പ.

കുനഖം, ത്തിന്റെ. s. A bad or festered nail, a whit-
low. കെട്ടനഖം.

കുനഖീ, യുടെ. s. One who has bad nails. കെട്ടനഖ
മുള്ളവൻ.

കുനടീ, യുടെ. s. Red arsenic. മനയോല.

കുനാഭി, യുടെ. s. A whirlwind. ചുഴലിക്കാറ്റ.

കുനാശകം, ത്തിന്റെ. s. A plant, commonly, Jawása.
കൊടിത്തൂവ.

കുനി, യുടെ . s. 1. A semi-circle. 2. an up and down
curve, or stroke in writing. 3. a bow, bowing.

കുനിക്കൻപുറ്റിന്റെ. s. Earth thrown up by worms.

കുനിക്കുന്നു, ച്ചു, പ്പാൻ. v. a. To make an up or
down stroke or curve in writing. 2. to bow, to bend, to
curve. 3. to cause to stoop down. കുനിച്ചുനിൎത്തുന്നു.
To cause one to stand in a stooping posture, as a kind
of torture.

കുനിച്ചിൽ, ലിന്റെ. s. Bowing down, the state of
being bent ; stooping.

കുനിപ്പ, ിന്റെ s. 1. An up or down curve or stroke
in writing. 2. the act of bending, bowing, stooping; in-
curvation, stoop. 3, a kind of dance, a farce.

കുനിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to stoop
down.

കുനിയുന്നു, ഞ്ഞു, വാൻ. v. n. 1. To bow down, to stoop
down. 2. to bend, to be bent. കുനിഞ്ഞിരിക്കുന്നു. To
be stooping to be bent to be bowed down കുനിഞ്ഞ
നടക്കുന്നു. To walk stooping. കുനിഞ്ഞു നൊക്കു
ന്നു. To look down stooping.

കുനിയൻ, ന്റെ. s. A large ant.

കുനിവ, ിന്റെ. s. 1. Inclination, bent. 2. stoop, cur-
vation.

കുനിഷ്ഠ, ിന്റെ. s. Malevolence, censoriousness.

കുനിഷ്ഠൻ, ന്റെ. s. One who is malevolent, censori-
ous, discovering defects only.

കുനുകുനെ, adv. Very small, little.

കുന്തക്കാരൻ, ന്റെ. s. A spearman, one who uses a
lance.

കുന്തക്കാൽ, ലിന്റെ. s. 1. A king post in a roof. 2.
the staff of a spear.

കുന്തക്കൊൽ, ലിന്റെ. s. A, wooden art dart or spear.

കുന്തപ്പയിറ്റ, ിന്റെ. s. Spear exercise.

കുന്തപ്പുണ്ണ, ിന്റെ. s. A kind of ulcer on the leg be-
low the knee.

കുന്തം, ത്തിന്റെ. s. A bearded dart, a lance, a spear.

കുന്തൽ, ലിന്റെ. s. 1. Going on tiptoe. 2. pride.

കുന്തളദെശം, ത്തിന്റെ. s. A country in thie north-
west of the Indian Peninsula.

കുന്തളം, ത്തിന്റെ. s. 1. Hair. തലമുടി. 2. a drinking
cup. പാനപാത്രം. 3. barley. യവം. 4. the name of a
country. ഒരു ദെശത്തിന്റെ പെർ.

കുന്തളിക, യുടെ. s. A butter knife, or scoop. നൈ
തവി.

കുന്താണി, യുടെ. s. A large mortar to beat paddly in.

കുന്തിക്കുന്നു, ച്ചു, പ്പാൻ. . To put any thing to
stand on in order to reach higher, to elevate. 2. to stand
on tiptoe. 3. to lift up with pride.

കുന്തീ, യുടെ. s. The name of the mother of the Pandu
princes. പാണ്ഡവന്മാരുടെ അമ്മ.

കുന്തുകാൽ, ലിന്റെ. s. Tiptoe.

കുന്തുന്നു, ന്തി, വാൻ. v. n. To walk on tiptoe. 2. to
reach or peep over by rising with the hands pressed on
the seat. 3. to be lifted up with pride.

കുന്തുരുക്കം, ത്തിന്റെ. s. 1. The Gum olilbanum tree,
commonly Salai or Salaé, Boswellia Thurifera. 2. the
gum frankincense, or olibanum.

കുന്ദം, ത്തിന്റെ. s. 1. The many flowered Jasmine, Jas-
minum multiflorum. കുരുണപ്പൂ. 2. one of CUBERAS nine
treasures. നവനിധിയിൽ ഒന്ന.

കുന്ദു, വിന്റെ. s. See കുന്തുരുക്കം.

കുന്ദുരു, വിന്റെ. s. The resin of the Boswellia thuri-
fera, Gum olibanum, or frankincense. കുന്തുരുക്കം.

കുന്ദുരുകീ, യുടെ. s. 1. The gum olibanum tree, commonly
Salai, or Sulaé, Boswellia Thurifera. മല ൟന്ത.

കുന്ദുരുഷ്കം, ത്തിന്റെ. & See കുന്തുരുക്കം.

കുന്ന, ിന്റെ. s. 1. A hill, a hilloc. 2. a heap.

കുന്നൻ, ന്റെ. s. 1. A plantain tree. 2. an ignorant
foolish person.

കുന്നൻവാഴ, യുടെ. s. See കണ്ണൻവാഴ.

കുന്നമുക്കി, യുടെ. s. The name of a tree the leaves of
which are sometimes used as potherbs and as medicine.

കുന്നലക്കൊനാതിരി, യുടെ. s. See കുന്നലക്കൊൻ.

കുന്നലക്കൊൻ, ന്റെ. s. The title of the Calicut Rajah.

കുന്നി, യുടെ. s. 1. A small shrub, Abrus precatorius,
bearing a red and black berry which forms the smallest
of the jeweller's weights, the berry averages about 1 5/16 gr,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/214&oldid=176241" എന്ന താളിൽനിന്ന് ശേഖരിച്ചത്