താൾ:CiXIV31 qt.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാന്താ 177 കാപ്പ

കാത്യായനി, യുടെ. s. 1. A middle aged widow wear-
ing a dress indicating the practice of austerity. മദ്ധ്യവ
യസ്സായുള്ള വിധവ. 2. a name of Durga.

കാത്യായനൻ, ന്റെ. s. The name of a celebrated
lawgiver or sage.

കാദംബം, ത്തിന്റെ. s. 1. A swan, a celebrated bird.
അരയന്നം. 2. a tree, Nauclea Cadamba. കടമ്പ.

കാദംബരീ, യുടെ. s. Wine, spirituous liquor in general.
മദ്യം.

കാദംബരം, ത്തിന്റെ. s. 1. The surface or skim of
coagulated milk. കാച്ചിയ പാലിന്റെ പാട. 2. a
spirituous liquor distilled from the flowers of the Ca-
damba.

കാദംബിനീ, യുടെ. s. A succession or long line of
clouds. മെഘക്കൂട്ടം.

കാദളം, ത്തിന്റെ. s. A plantain tree, or its fruit.

കാദ്രവെയൻ, ന്റെ. s. A serpent of the race that is
supposed to inhabit the lower regions. ഒരു സൎപ്പം.

കാനകനാറി, യുടെ. s. A kind of fragrant sihrub.

കാനകവാഴ, യുടെ. s. A potherb, Hingtsha repens.

കാനക്കുറിഞ്ഞി, യുടെ. s. A tune. ഒരു രാഗം.

കാനക്കൈത, യുടെ. s. A tree, Limodorum carinat.

കാനനം, ത്തിന്റെ. s. A grove, a forest. കാട.

കാനനമല്ലിക, യുടെ. s. The narrow leaved jasmine.
Jasminum angustifolium.

കാനം, ത്തിന്റെ. s. A desert, a forest, a wood.

കാനൽ, ലിന്റെ. s. 1. A grove or arbour of trees, a
bower. 2. an open place much exposed to the heat of the
sun. 3. water falling from trees after a shower of rain.

കാനീനൻ, ന്റെ. s. One who is born of a young and un-
married woman, an illegitimate son. കന്യകാ പുത്രൻ.

കാനീനം. adj. Pleasing. ഇഷ്ടമുള്ള.

കാന്തകാരി, യുടെ. s. A small but very pungent chillee
shrub.

കാന്തക്കല്ല, ിന്റെ. s. A crystal lens, a loadstone.

കാന്തൻ, ന്റെ. s. 1. A husband. ഭൎത്താവ. 2. an
amiable man. സുന്ദരൻ.

കാന്തമല, യുടെ. s. A mountain.

കാന്തം. adj. Pleasing, agreeable, beautiful. കമനീയം.
s. 1. A magnet, a loadstone; there are several compounds
of this word, as, സുൎയ്യകാന്തം, ചന്ദ്രകാന്തം, അയ
സ്കാന്തം. 2. beauty.

കാന്തൽ, ലിന്റെ. s. 1. Heat. 2. pungency.

കാന്തസിന്ദൂരം, ത്തിന്റെ. s. A powder made of mag-
net.

കാന്താ, യുടെ. s. 1. A wife. ഭാൎയ്യ. 2. a beloved or lovely

woman. സുന്ദരി. 3. wish, desire. ഇഛ.

കാന്താരകം, ത്തിന്റെ. s. A sort of sugar-cane. ൟഴ
ക്കരിമ്പ.

കാന്താരം, ത്തിന്റെ. s. 1. A difficult or bad road. ദു
ൎഘടവഴി. 2. a forest. കാട. 3. a red variety of the
sugar-cane. ൟഴക്കരിമ്പ.

കാന്താരി, യുടെ. s. A small but very pungent chillee
shrub.

കാന്താരിമുളക, ിന്റെ. s. The fruit of the preceding.

കാന്തി, യുടെ. s. 1. Splendour, light, beauty. ശൊഭ.
2. female beauty. സൌന്ദൎയ്യം. 3. wish, desire. ഇഛ.
4. heat. ചൂട.

കാന്തുന്നു, ന്തി, വാൻ. v. n. 1. To be hot, to be very
warm. 2. to be pungent.

കാന്ദവം, ത്തിന്റെ. s. 1. A particular kind of cake, or
bread. ഒരു വക അപ്പം. 2. a yam. കിഴങ്ങ.

കാന്ദവികൻ, ന്റെ. s. A baker; baker of vegetable bread.
അപ്പം ചുടുന്നവൻ, കിഴങ്ങ ചുടുന്നവൻ.

കാന്ദിശീകൻ, ന്റെ. s. One who runs away, or is put
to flight. പെടിച്ച ഒടുന്നവൻ.

കാപടികൻ, ന്റെ. s. 1. A student, a scholar. ശി
ഷ്യൻ. 2. a penetrating man, a just appreciator. കാൎയ്യ
സാരജ്ഞൻ. 3. one who is wicked, bad, perverse, a
deceiver. കപടൻ.

കാപട്യം, ത്തിന്റെ. s. See കപടം.

കാപഥം, ത്തിന്റെ. s. A bad road. ദുൎഘടവഴി.

കാപാലികൻ, ന്റെ. s. One of the inferior sects of
SIVA. ശിവ മതക്കാരൻ.

കാപി. ind. A certain woman. ഒരുത്തി.

കാപിലൻ, ന്റെ. s. A follower of the Sanchya system.
of philosophy. സാംഘ്യജ്ഞൻ.

കാപിശം, ത്തിന്റെ. s. Wine, spirituous liquor. മദ്യം,
മുന്തിരിങ്ങാ രസം.

കാപിശായനം, ത്തിന്റെ. s. See the preceding.

കാപൊതം, ത്തിന്റെ. s. 1. A flock of pigeons. പ്രാക്കൂ
ട്ടം. 2. antimony considered as a collyrium or application
to the eyes. അഞ്ജനം.

കാപൊതാഞ്ജനം, ത്തിന്റെ. s. Antimony, especially
considered as a collyrium. അഞ്ജനം.

കാപ്പ, ിന്റെ. s. 1. A door. 2. a cord tied to the right
arm of a bridegroom before the marriage ceremony, or
tied to that of a priest or prince before any particular
festival. കാപ്പുകെട്ടുന്നു. To tie or wear the same string.

കാപ്പ, യുടെ. s. The outward sacerdotal vestment of
a Syrian, or Romo-Syrian Priest.

കാപ്പക്കുഴൽ, ലിന്റെ. s. A gun barrel.

A a

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/191&oldid=176218" എന്ന താളിൽനിന്ന് ശേഖരിച്ചത്