താൾ:CiXIV31 qt.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാമം 178 കാമി

കാപ്പട, യുടെ. s. Giving, or receiving a calf to bring up,
the first produce being the reward or recompence for
the trouble. കാപ്പടയ്ക്ക കൊടുക്കുന്നു. To give for this
purpose.

കാപ്പി, യുടെ. s. Coffee. കാപ്പിവൃക്ഷം. A coffee tree.

കാപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to watch, guard,
take care of, or protect.

കാപ്പിരി, യുടെ. s. A Caffree, a man of Caffraria.

കാപ്യകരൻ, ന്റെ. s. A penitent, one who acknow-
ledges his faults. അനുതപിക്കുന്നവൻ.

കാപ്യകരം, ത്തിന്റെ. s. Penitence. അനുതാപം.

കാപ്യകാരം. ത്തിന്റെ. s. Avowal, or confession of sin.
അനുതാപം.

കാപ്യകാരൻ, ന്റെ. s. A penitent, one who acknow-
ledges his faults. അനുതപിക്കുന്നവൻ.

കാമകെളി, യുടെ. s. 1. Copulation. സംയൊഗം. 2.
a libidinous man, a lecher. കാമൻ.

കാമഗാമി, കാമംഗാമി, യുടെ. s. One who goes as he
lists. തന്നിഷ്ടമായി നടക്കുന്നവൻ.

കാമഗുണം, ത്തിന്റെ. s. 1. Passion, affection. 2. an
object of sense. 3. completion, satiety, perfect enjoyment.

കാമചാരിണി, യുടെ. s. A woman who is libidinous,
desirous, self-willed. കാമശീല.

കാമചാരീ, യുടെ. s. A man who is lustful, desirous,
self-willed. കാമശീലൻ.

കാമദൻ, ന്റെ. s. One who gives after his own incli-
nation. തന്നിഷ്ടപ്രകാരം കൊടുക്കുന്നവൻ.

കാമദാനം, ത്തിന്റെ. s. Granting whatever is desired.
ഇഷ്ടദാനം.

കാമധെനു, വിന്റെ. s. A fabulous cow in INDRA's
paradise, which is said to grant whatever is desired. ദെ
വ പശു.

കാമനം. adj. Lustful, libidinous, dlesirous, debauched.
കാമശീലം.

കാമനാശനൻ, ന്റെ. s. A name of SIVA. ശിവൻ.

കാമൻ, ന്റെ. s. 1. CAMA, the Hindu Cupid or god of
love. 2. one who is desirous, lustful.

കാമന്ധമി, യുടെ. s. A brazier. കന്നാൻ.

കാമപാലൻ, ന്റെ. s. A name of BALARAMA, the bro-
ther of CRISHNA. ബലരാമൻ.

കാമബാണം, ത്തിന്റെ. s. The arrow of Cupid. കാ
മന്റെ അമ്പ.

കാമം, ത്തിന്റെ. s. 1. Wish, desire. ഇഛ. 2. love. അ
നുരാഗം. 3. excessive lust, concupiscence. 4. semen
virile.

കാമം. ind. A particle. 1. Of reluctant assent. ഇഛകൂടാ

ത വഴക്ക. 2. of assent, willingly, voluntarily. സമ്മതം.
3. of agreement, very well, be it so. അങ്ങിനെ ആക
ട്ടെ. 4. of satisfaction. മതി. 5. of contempt, or invidi-
ous remark. നിന്ദ്യം. 6. of excessiveness. വളരെ.

കാമയിതാ, വിന്റെ. s. A libidinous, lustful, or covetous
man. കാമശീലൻ.

കാമരം, ത്തിന്റെ. s. A wooden frame erected for saw-
ing timber. കാമരം വെക്കുന്നു. To place timber on
the frame for sawing.

കാമരൂപിണി, യുടെ. s. 1. A pleasing or beautiful
woman. 2. one who has the power of assuming any form
at pleasure.

കാമരൂപീ, യുടെ. s. 1. A handsome woman. 2. one who
has the power of assuming any form at pleasure. 3. a
chameleon. ആന്ത.

കാമരെഖ, യുടെ. s. A harlot, a courtizan. വെശ്യാ
സ്ത്രീ.

കാമലം, ത്തിന്റെ. s. A complaint, the jaundice, ex-
cessive secretion, or obstruction of bile. പിത്തരൊഗം.

കാമലാഭം, ത്തിന്റെ. s. Obtaining, or accomplishment
of one's wish.

കാമവികാരം, ത്തിന്റെ. s. Concupiscence, wantonness.

കാമശരം, ത്തിന്റെ. s. The arrow of Cupid. കാമന്റെ
അമ്പ.

കാമശാസ്ത്രം, ത്തിന്റെ. s. A certain book, modus
coeundi.

കാമശീല, യുടെ. s. A lustful, or libidinous woman.

കാമശീലൻ, ന്റെ. s. A lustful, libidinous, or debauch
ed man.

കാമശീലം, ത്തിന്റെ. s. Debauchery, lustfulness, a lust-
ful disposition.

കാമസുരഭി, യുടെ. s. A fabulous cow. See കാമധെനു.

കാമാതുരൻ, ന്റെ. s. A debauched man, a lecher, a
lascivious man. കാമശീലൻ.

കാമാരി, യുടെ. s. 1. A mineral substance used in me-
dicine. 2. SIVA. ശിവൻ.

കാമാല, യുടെ. s. A complaint, the jaundice.

കാമി, യുടെ. s. A debauched man, a lecher, a libidinous
man. അനുരാഗി, ഇഛയുള്ളവൻ.

കാമിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To wish, to desire. 2.
to love, to long for. 3. to lust after, to enamour.

കാമിതം. adj. Desired, wished, lusted after. ഇഛിക്ക
പ്പെട്ടത.

കാമിനീ, യുടെ. s. 1. A debauched woman. കാമശീല.
2. a loving and affectionate woman. സുന്ദരി. 3. a wo-
man. സ്ത്രീ. 4. a climbing plant. ഒരു വള്ളി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/192&oldid=176219" എന്ന താളിൽനിന്ന് ശേഖരിച്ചത്