താൾ:CiXIV31 qt.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവെ 166 കഷാ

വിദ്വാൻ. 3. Sucra, the regent of the planet Venus.
ശുക്രൻ.

കവിക, യുടെ. s. The bit of a bridle. കടിഞാണം.

കവിച്ചിൽ, ലിന്റെ. s. 1. Overflowing, running over.
2. inundation. 3. excess, surpassing, exceeding, excelling.

കവിഞ്ചി, യുടെ. s. A whip.

കവിണ, യുടെ. s. A sling. കവിണ കൊണ്ട എറി
യുന്നു. To sling.

കവിണക്കാരൻ, ന്റെ. s. A slinger.

കവിത, യുടെ. s. 1. A poem, a stanza. 2. a tale. 3. a fic-
tion. കവിത പറയുന്നു. To say what is not true, to
fabricate.

കവിതക്കെട്ട, ിന്റെ. s. 1. Making verses, poetical com-
position. 2. fabrication. കവിതകെട്ടുന്നു. To make
verses, to compose poetry.

കവിതക്കാരൻ. ന്റെ. s. A poet.

കവിത്വം, ത്തിന്റെ. s. 1. A poem, poetry. 2. a tone
of voice used in beating time to music.

കവിയൻ, ന്റെ. s. 1. A case, a pillow case. 2. a wrap-
per, a packcloth, a cover.

കവിയിടുന്നു, ട്ടു, വാൻ. v. a. 1. To cover over, to wrap
up. 2. to cover with leaves yams and other vegetables
after being planted.

കവിയുന്നു, ഞ്ഞു, വാൻ. v. n. 1. To overflow, to run
over. 2. to exceed, to surpass, to pass, to excel.

കവിൾ, ളിന്റെ. s. A cheek.

കവിൾകൊള്ളുന്നു, ണ്ടു, ൾവാൻ. v. a. To gargle the
mouth.

കവിൾത്തടം, ത്തിന്റെ. s. The cheek or side of the face.

കവിൾവാൎപ്പ, ിന്റെ. s. A disease on the cheek.

കവിഴുന്നു, ന്നു, വാൻ. v. n. 1. To be overturned, as a
vessel. 2. to have the face downwards. കവിണുകിട
ക്കുന്നു. To lie with the face downwards. 3. to be upset.

കവിഴ്ച, യുടെ. s. 1. Having the face, &c. downwards.
2. overthrow, the state of being upside down. 3. subver-
sion; ruin.

കവിഴ്ത്ത, ിന്റെ. s. The projecting stones on the top of
a wall.

കവിഴ്ത്തൽ, ലിന്റെ. s. 1. The act of turning upside
down, upsetting, overturning. 2.overthrowing, subverting.

കവിഴ്ത്തുന്നു, ത്തി, വാൻ. v. a. 1. To turn upside down,
to upset, to overturn, to overthrow. 2. to bow down.

കവുങ്ങ, or കമുക, ിന്റെ. s. The betel nut tree. Areca
Catechu.

കവെക്കുന്നു, ച്ചു, പ്പാൻ. v. n. To stand with the legs
far from each other, to stride.

കവെപ്പ, ിന്റെ. s. Standing with the legs far from
each other; stride; spread-legs.

കവെരകന്യാ, യുടെ. s. The river Cáveri. കാവെരി.

കവെരം, ത്തിന്റെ. s. The name of a mountain from
whence the river Cáveri takes its rise.

കവൊഷ്ണം, ത്തിന്റെ. s. Temperate heat, a slight
warmth : കുറഞ്ഞ ചൂട. adj. Temperate, slightly warm,
tepid.

കവ്യം, ത്തിന്റെ. s. An oblation, or offering to deceas-
ed ancestors. പിത്രന്നം.

കശ, യുടെ. s. 1. A quarrel. 2. a coat of mail. 3. a whip.
ചമ്മട്ടി. കശ കൂടുന്നു. To quarrel.

കശകശ, യുടെ. s. The capsules of the poppy plant.
Papaver Somniferum. (Lin.)

കശക്കുന്നു, ക്കി, വാൻ. v. a. To be crumbled, squeezed,
bruised in the hand.

കശാൎഹൻ, ന്റെ. s. One who deserves a whipping. ച
മ്മട്ടികൊണ്ട അടിക്കപ്പെടെണ്ടുന്നവൻ.

കൎശിപു, വിന്റെ. s. 1. Food. അന്നം. 2. clothing. വ
സ്ത്രം.

കശുമാങ്ങ, യുടെ. s. The fruit of the Cashew-nut tree.

കശുമാവ, ിന്റെ. s. The Cashew-nut tree. Anacardium.

കശെരുക, യുടെ. s. 1. The back-bone, the spine, ത
ണ്ടെല്ല.

കശെരുകം, ത്തിന്റെ. s. 1. The back-bone. 2. a kind
of grass, Scirpus kysoor. കഴിമുത്തങ്ങ, നീർകിഴങ്ങ.

കശ്ചന. ind. Somebody, some one. ആരാണ്ട, ഒന്ന.

കശ്ചിൽ. ind. A certain person, somebody. ഒരുത്തൻ.

കശ്മലൻ, ന്റെ. s. 1. A wicked or sinful person, a
filthy person. ദുഷ്ടൻ, വൃത്തിഹീനൻ. 2. one who is
stupid, or has fainted. മൊഹിച്ചവൻ.

കശ്മലം, ത്തിന്റെ. s. 1. Fainting, syncope, stupor.
മൊഹം. 2. sin, wickedness. ദുഷ്ടത. adj. Foul, dirty.
മുഷിഞ്ഞ.

കശ്മീരജന്മാവ, ിന്റെ. s. Saffron. കുങ്കുമപ്പൂ.

കശ്മീർ, രിന്റെ. s. The name of a country, Cashmire.
കശ്മീരരാജ്യം.

കശ്യം, ത്തിന്റെ. s. 1. Spirituous liquor. മദ്യം. 2. a
horse's flank. കുതിരയുടെ നടുവ.

കഷണം, ത്തിന്റെ. s. A piece, a bit, a part.

ക്ഷണിക്കുന്നു , ച്ചു, പ്പാൻ. v. a. 1. To cut in pieces.
2. to labour, to toil hard, to endure fatigue.

കഷം, ത്തിന്റെ. s. 1. The touch-stone. ഉരകല്ല. 2. a
grind-stone, lathe. ചാണ.

കഷായക്കഞ്ഞി, യുടെ. s. Gruel in which a decoction
of medicine is infused.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/180&oldid=176207" എന്ന താളിൽനിന്ന് ശേഖരിച്ചത്