താൾ:CiXIV31 qt.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്പാ 164 കല്യാ

കല്കാമര, യുടെ. s. A kind of lotus growing on the hills.
കരത്താമര, ഒരിലത്താമര.

കല്കൊട്ടി, യുടെ. s. A stone through.

കല്പകൻ, ന്റെ. s. A barber, ക്ഷൌരക്കാരൻ.

കല്പകം, ത്തിന്റെ. s. A fabulous tree of INDRA's heaven.
ദൈവതരുക്കളിൽ ഒന്ന.

കല്പകവാടിക, യുടെ. s. INDRA's flower garden. ഇന്ദ്ര
ന്റെ പൂങ്കാവ.

കല്പകവൃക്ഷം, ത്തിന്റെ. s. See കല്പവൃക്ഷം.

കല്പകാലം, ത്തിന്റെ. s. The time of the deluge, or
destruction of the world according to the Hindus. പ്ര
ളയം.

കല്പടവ, ിന്റെ. s. 1. A pavement. 2. a flight of stone
steps.

കല്പട, യുടെ. s. A flight of stone steps.

കല്പണി, യുടെ. s. Masonry, stone-work.

കല്പണിക്കാരൻ, ന്റെ. s. A mason, a bricklayer.

കല്പന, യുടെ. s. 1. Command, order, an elict, a man-
date, direction, bidding. 2. instruction, prescription. 3.
invention, fabrication. 4. caparisoning or decorating an
elephant. ആനയുടെ അലങ്കാരം.

കല്പം, ത്തിന്റെ. s. 1. One of the trees of INDRA's para-
dise. ഇന്ദ്രവൃക്ഷങ്ങളിൽ ഒന്ന. 2. a day and night of
BRAHMA, a period of 420,000,000 years of mortals,
measuring the duration of the world, and as many, the
interval of its annilhilation. ബ്രഹ്മാവിന്റെ ഒരു ദി
വസം. 3. the destruction of the world. ലൊകനാശം.
4. a Shástra or sacred work, one of the 6 Véndángas, and
comprehending the description of religious rites. ൬ വെ
ദാംഗങ്ങളിൽ ഒന്ന. 5. a sacred precept, practice pre-
scribed by the Védas for effecting certain consequences.
6. a panacea, which is said to prolong life to a very great
age, even to immortality, കല്പം സെവിക്കുന്നു. To
eat this panacea.

കപ്പലക, യുടെ. s. A slate to write on.

കല്പവല്ലി, യുടെ. s. A creeping plant in INDRA's flower
garden.

കല്പവാടിക, യുടെ. s. See കല്പകവാടിക.

കല്പവൃക്ഷം, ത്തിന്റെ. s. One of the fabulous trees
of INDRA's heaven; a tree which is said to bear what-
ever may be desired.

കല്ലക്ഷയം, ത്തിന്റെ. s. The destruction of the world.
ലൊകനാശം.

കല്പാന്തം, ത്തിന്റെ. s. The destruction of the world,
the end of Calpa, or four ages of its existence. ലൊക
നാശം.

കല്പാന്തവഹ്നി, യുടെ . s. Destruction of the world by
fire. പ്രളയാഗ്നി.

കല്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To command, to order,
to direct, to bid. 2. to prescribe, to instruct. 3. to fabri-
cate, to invent, to contrive. 4. to produce, to form, to
make. 5. to institute, to establish.

കല്പിതം, ത്തിന്റെ. s. 1. An elephant armed or capa-
risoned for war. യുദ്ധത്തിന കൊപ്പിട്ട ആന. 2.
made, arranged, artificially produced or constructed. നി
ൎമ്മിക്കപ്പെട്ടത. 3. instituted, appointed. കല്പിക്കപ്പെ
ട്ടത.

കല്പൂഴി, യുടെ. s. Dust of stones, gravel.

കല്മദം, ത്തിന്റെ. s. Bitumen.

കല്മഷം, ത്തിന്റെ. s. 1. Sin. പാപം. 2. dirt, foul-
ness ; uncleanness. മലിനത. 3. the matter of a sore.
adj. Dirty, foul, unclean.

കല്മാഷം, ത്തിന്റെ. s. 1. A variegated colour. 2. a
mixture of black and white. നാനാവൎണ്ണം. adj. Of a
mixed or variegated colour. നാനാവൎണ്ണമുള്ളത.

കല്യത, യുടെ. s. 1. Power, strength. ശക്തി, പരാ
ക്രമം. 2. skilfulness, dexterity. സാമൎത്ഥ്യം.

കല്യൻ, ന്റെ. s. 1. A powerful man. ശക്തൻ. 2. a
clever or skilful person. സമൎത്ഥൻ.

കല്യബ്ദം, ത്തിന്റെ. s. The era of Cali Yug. കലി
വൎഷം.

കല്യം, ത്തിന്റെ. s. 1. The dawn or break of day. ഉ
ഷസ്സ. 2. yesterday. ഇന്നലെ. 3. to-morrow. നാളെ.
adj. 1. Ready, prepared, armed, സന്നദ്ധം. 2. heal-
thy, recovered from sickness. രൊഗമിച്ചത. 3.
clever, dexterous. സാമൎത്ഥ്യമുള്ള.

കല്യവൎത്തം, ത്തിന്റെ. s. Breakfast. പ്രാതൽ.

കല്യ, യുടെ. s. 1. Auspicious speech or discourse. നല്ല
വാക്ക, 2. emblic myrobalan. കടുക്കാ. 3. spirituous
liquor. മദ്യം.

കല്യാണക്കാരൻ, ന്റെ. s. 1. A marriage or nuptial
guest. 2. the master of a marriage feast. 3. the bride-
groom.

കല്യാണഘൊഷം, ത്തിന്റെ. s. A marriage or nup-
tial pomp, &c.

കല്യാണചെറുക്കൻ, ന്റെ. s. A bridegroom.

കല്യാണപ്പെണ്ണ,ിന്റെ. s. A bride.

കല്യാണം, ത്തിന്റെ. 1. Happiness, prosperity, good
fortune. 2. marriage, wedding. adj. Happy, well, right.

കല്യാണരൂപൻ, ന്റെ. s. A handsome man.

കല്യാണരൂപി, യുടെ. s. A handsome or beautiful
woman.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/178&oldid=176205" എന്ന താളിൽനിന്ന് ശേഖരിച്ചത്