താൾ:CiXIV31 qt.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കലി 163 കല്ക

uproar, clamour, trouble, disturbance. കലഹം.

കലാപീ, യുടെ. s. 1. A peacock. മയിൽ. 2. the In-
dian cuckoo. കുയിൽ.

കലാംബികം, ത്തിന്റെ. s. A loan, credit, given on
credit. കൊടുത്ത കടം.

കലായനൻ, ന്റെ. s. A tumbler, dancer, but espe-
cially one who dances, or walks on a sharp edge, as the
edge of a sword, &c. ദണ്ഡിപ്പുകാരൻ.

കലായം, ത്തിന്റെ. s. 1. Peas, or according to some
a particular kind of pulse or vetches. പയർ. 2. black
(the color.) കറുപ്പുനിറം. 3. a small tree. കായാവ.

കലാൽ. adj. Of or belonging to Arrack. This is a re-
venue term, sometimes used as a substantive, to denote
the arrack farm itself.

കലാവികം, ത്തിന്റെ. s. A cock. പൂവൻകൊഴി.

കലാവികലം, ത്തിന്റെ. s. A sparrow.ഊൎക്കുരികിൽ.

കലാശം, ത്തിന്റെ. s. End, conclusion. അവസാനം.

കലാശിക്കുന്നു, ച്ചു, പ്പാൻ. v. a. To conclude, to end.

കലാഹീനം. adj. Pertaining to the 15th day of the
moon's age on which she rises one digit less than full.
അനുമതി.

കലി, യുടെ. s. 1. The fourth age of the world accord-
ing to the Hindus; the iron age or that of vice: the com-
mencement of the Cali-yug or age is placed about 3000
years anterior to the Christian era; the number of its
years are said to be 432,000, at the expiration of which
the world is to be destroyed. 2. war, battle. 3. strife,
dissension. 4. an evil spirit, a demon. കലികയറുന്നു.
to be possessed by an evil spirit.

കലികൻ, ന്റെ. s. A curlew. നീർകൊഴി.

കലിക, യുടെ. s. An unblown flower ; a flower bud. പൂ
വിന്റെ മൊട്ട.

കലികാലം, ത്തിന്റെ. s. The time of the Cali-yug.

കലിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To have a disrelish,
or distaste. 2. to be rancid. 3. to be sharp, or poignant.
4. to become corroded, as copper or brass.

കലിംഗം, ത്തിന്റെ. s. 1. A medicinal seed, that of the
Echites antidysenterica. കുടകപ്പാലയരി. 2, a spar-
row. ഊൎക്കുരികിൽ 3. the name of a country; it stretches
northwards along the coast, from the Godaveri to-
wards the Ganges. It takes its name from the second
of the three lingums, bounding the Teloogoo country,
situated at Calysair ghaut on the Godaveri. കലിംഗരാ
ജ്യം.

കലിംഗാ, യുടെ. s. The seed of the Coraiya, Echites
antidysenterica. കുടകപ്പാലയരി.

കലിഞ്ജം, ത്തിന്റെ. s. 1. A mat. പായ. 2. a screen
of grass, a taty, &c.

കലിതം. adj. 1. Gained, acquired. സമ്പാദിക്കപ്പെട്ട
ത. 2. known, understood. അറിയപ്പെട്ടത. 3. num-
bered, reckoned. എണ്ണപ്പെട്ടത. 4. bound, tied. ബ
ന്ധിക്കപ്പെട്ടത. 5. united. കൂടപ്പെട്ടത. 6. separated,
divided. വെർപ്പെട്ടത.

കലിദ്രുമം, ത്തിന്റെ. s. Belleric myrobalan, Termina-
lia Bellerica. താന്നി.

കലിധൎമ്മം, ത്തിന്റെ. s. Wickedness of any kind,
deceit.

കലിപണം, ത്തിന്റെ. s. A gally fanam, or seventh
part of a Rupee.

കലിപുരുഷൻ, ന്റെ. s. An evil spirit, a demon.

കലിപ്പ, ിന്റെ. s. 1. Poignancy, asperity. 2. disrelish,
distaste.

കലിപ്രിയൻ, ന്റെ. s. A monkey, an ape. കുരങ്ങ.

കലിമലം, ത്തിന്റെ. s. Evil done by the evil spirit
cali.

കലിമാരകം, ത്തിന്റെ. s. Grey bonduc, Cœsalpinia
or Guilandina bonducella. ആവിൽ.

കലിയൻ, ന്റെ. s. 1. A gally fanam. 2. a high wave.

കലിയുഗം, ത്തിന്റെ. s. The Cali-yug, or fourth age
of the world, according to the Hindus; the iron age or
that of vice; the present age. See കലി.

കലിലം. adj. Impervious, impenetrable. പ്രവെശി
പ്പാൻ പ്രയാസമുള്ളത.

കലുഷത, യുടെ. s. See the following.

കലുഷം, ത്തിന്റെ. s. 1. Sin, evil. പാപം. 2. turbid-
ness. കലക്കം. adj. Turbid, foul, muddy.

കലുഷിതം. adj. Agitated, disturbed, muddy. കലങ്ങ
പ്പെട്ടത.

കല്കണ്ടം, ത്തിന്റെ. s. Sugar candy.

കല്കം, ത്തിന്റെ. s. 1. Sin. 2. fraud. 3. dregs, sedi-
ment, deposit of oil, &c. 4. dirt, filth. 5. odure, fœces.
6. a compound medicine.

കല്കി, യുടെ. s. A name of VISHNU in this future or tenth
avatár or incarnation. വിഷ്ണുവിന്റെെ പത്താമവതാ
രം.

കല്ക്കം, ത്തിന്റെ. s. A turkey.

കല്ക്കൊടി, യുടെ. s. A kind of potherb.

കല്ചുണ്ണാമ്പ, ിന്റെ. s. Lime made of lime-stone.

കല്ചുവര, ിന്റെ. s. A stone wall.

കല്കച്ചൻ, ന്റെ. s. A mason.

കല്കളം, ത്തിന്റെ. s. A stone pavement. കല്കളം ചെ
യുന്നു. To pave.

y 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/177&oldid=176204" എന്ന താളിൽനിന്ന് ശേഖരിച്ചത്