താൾ:CiXIV31 qt.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎമ്മ 160 കൎമ്മ

anthorhiza (Rox.) പാൽതുത്ഥം.

കൎപ്പാസം, ത്തിന്റെ. s. Cotton. Gossypium. പരിത്തി.

കൎപ്പാസി, യുടെ. s. The cotton tree. Gossypium Her-
bacium. പരിത്തി മരം.

കൎപ്പൂരപ്പച്ച, യുടെ. s. A plant, a species of basil.

കൎപ്പൂരതുളസി, യുടെ . s. A species of holy basil.

കൎപ്പൂരം, ത്തിന്റെ. s. Camphor. രസകൎപ്പൂരം. Ca-
lomel.

കൎപ്പൂരവള്ളി, യുടെ. s. Thick leaved lavender, Laven-
dula Carnosa. (Lin.)

കൎപ്പൂരവൃക്ഷം, ത്തിന്റെ. The camphor tree. Laurus
Camphora.

കൎപ്പൂരശിലാജിത്ത, ിന്റെ. s. Foliated granular Gyp-
sum.

കൎബ്ബുരൻ, ന്റെ. s. A demon, an imp. രാക്ഷസൻ.

കൎബ്ബുരം, ത്തിന്റെ. s. 1. Gold. പൊൻ. 2. a variegat-
ed colour. നാനാനിറം. adj. Variegated, of a spotted
or variegated colour. നാനാനിറമുള്ള.

കൎബ്ബൂരം, ത്തിന്റെ. s. A species of curcuma, Curcuma
reclinata. (Rox.)

കൎമ്മകരൻ, ന്റെ. s. 1. A hired labourer. കൂലിക്കാര
ൻ. 2. a servant of any kind (as a pupil, &c, ) not a slave.
3. an agent, any one who does work or business.

കൎമ്മകൎമ്മാവ,ിന്റെ. s. 1. The agent of an action. 2.
the master of the ceremonies, a ruler. 3. a minister.

കൎമ്മകാണ്ഡം, ത്തിന്റെ. s. A portion of the Veda,
treating of ceremonies.

കൎമ്മകാരൻ, ന്റെ. s. 1. A worker, one who does any
business but not for hire or wages. വെറുതെ വെല
ചെയുന്നവൻ. 2. a blacksmith. കൊല്ലൻ.

കൎമ്മകീ, യുടെ. s. A maid, a female servant. ദാസി.

കൎമ്മകീലകൻ, ന്റെ. s. A washerman. വെളുത്തെടൻ.

കൎമ്മകുശലൻ, ന്റെ. s. One who is competent to an
act, or who finishes work carefully.

കൎമ്മഠം, &c. adj. Finishing carefully. കൎമ്മസാമൎത്ഥ്യമു
ള്ള.

കൎമ്മണീ, യുടെ. s. See കൎമ്മകരൻ.

കൎമ്മണ്യ, യുടെ. s. Hire, wages, pay. കൂലി.

കൎമ്മണ്യഭുൿ. adj. Working for hire. കൂലിക്കാരൻ.

കൎമ്മദൊഷം, ത്തിന്റെ. s. 1. Unapproved occupation.
2. pain, &c. considered as the consequence of human
actions.

കൎമ്മന്ദീ, യുടെ. s. The beggar, the religious mendicant,
the member of the fourth order. യാചകൻ, സന്യാ
സി.

കൎമ്മപാപം, ത്തിന്റെ. s. Actual sin.

കൎമ്മഫലം, ത്തിന്റെ. s. 1. Pain, pleasure, &c. con-
sidered as the consequence or fruit of human actions. 2.
the name of a fruit.

കൎമ്മബന്ധം, ത്തിന്റെ. s. Destiny, doom, condition
in future time.

കൎമ്മഭൂ, വിന്റെ. s. Tilled or cultivated ground. കൃ
ഷിചെയ്യപ്പെട്ട നിലം.

കൎമ്മഭൃൽ, ത്തിന്റെ. s. A workman, a labourer. വെ
ലക്കാരൻ.

കൎമ്മം, ത്തിന്റെ. s. 1. An act, a deed or action in ge-
neral. 2. a lot or destiny. 3. moral duty; the religious ob-
ligations, observances, or ceremonies, imposed by peculi-
arities of tribe, occupation, &c. 4. funeral rites. 5. in
grammar, the subject of the action denoted by the verb.

കൎമ്മവശം, ത്തിന്റെ. s. 1. Workmanship. 2. ability,
assiduousness. 3. skill in performing religious ceremonies.

കൎമ്മവിപാകം, ത്തിന്റെ. s. The name of a book treat-
ing on diseases as arising from certain causes.

കൎമ്മവിരൊധം, ത്തിന്റെ. s. 1. Suspension of religi-
ous duties from external causes, such as oppression, &c.
2. suspension from performing the same by a superior.

കൎമ്മവിഘ്നം, ത്തിന്റെ. s. Suspension of religious du-
ties.

കൎമ്മവൃത്തം, ത്തിന്റെ. s. Power, prowess. പരാക്രമം.

കൎമ്മവൈകല്യം, ത്തിന്റെ. s. Suspension of religious
or moral duties. കൎമ്മവിഘ്നം.

കൎമ്മശാല, യുടെ. s. A work-shop, a factory. പണി
പ്പുര.

കൎമ്മശീലൻ, ന്റെ. s. 1. One who is assiduous, labori-
ous. 2. one who perseveres in his duties without looking
forward to their reward. 3. one who is skilled in the per-
formance of religious exercises and ceremonies.

കൎമ്മശീലം, &c. adj. Assiduous, laborious.

കൎമ്മശുദ്ധി, യുടെ. s. Approved occupation.

കൎമ്മശൂരൻ, ന്റെ. s. 1. One who finishes work care-
fully. 2. a skilful and able man. കൎമ്മകുശലൻ.

കൎമ്മശെഷം, ത്തിന്റെ. s. Unfinished work.

കൎമ്മസചിവൻ, ന്റെ. s. A minister, a subordinate,
one employed upon active duties, as a judge, a deputy,
&c. കൂടി വ്യാപരിക്കുന്ന ഭൃത്യൻ.

കൎമ്മസന്യാസികൻ, ന്റെ. s. An ascetic, a devotee
who has withdrawn from the world. സന്യാസി.

കൎമ്മസാക്ഷി, യുടെ. s. The sun, because he beholds
all deeds. ആദിത്യൻ.

കൎമ്മസിദ്ധി, യുടെ. s. Accomplishment or completion
of any work or duty.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/174&oldid=176201" എന്ന താളിൽനിന്ന് ശേഖരിച്ചത്