താൾ:CiXIV31 qt.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎണ്ണാ 159 കൎപ്പ

കൎക്കാരുകം, ത്തിന്റെ. s. A plant. Convolulus panicu-
latus.

കൎക്കി, യുടെ. s. 1. A crab. 2. a sign in the Zodiac, Can-
cer. 3. the name of a month (June-July.)

കൎക്കൊടകൻ, ന്റെ. s. 1. A cruel man. 2. one of the
principal Nagas or serpents of Pátála.

കൎചൂരം, ത്തിന്റെ. s. Zerumbet Zedoary, Curcuma
Zerumbet. (Rox.) കച്ചൊലം.

കൎണ്ണജളൂക, യുടെ. s. A large wall leech, an insect
with many feet, and of a reddish colour, Julus, തെരട്ട.

കൎണ്ണദൎപ്പണം, ത്തിന്റെ. s. An ear-ring, an orna-
ment for the ears. കുണ്ഡലം.

കൎണ്ണധാരൻ, ന്റെ. s. A pilot, a helmsman. ചു
ക്കാൻ പിടിക്കുന്നവൻ.

കൎണ്ണൻ, ന്റെ. s. A proper name, CARNA a prince,
sovereign of Angadesa, elder brother by the mother's
side to the PANDU princes being the son of SÚRYA by
CANTI, before her marriage to PANDU.

കൎണ്ണപത്രം, ത്തിന്റെ. s. An ear ornament. കാതി
ലൊല.

കൎണ്ണഭൂഷണം, ത്തിന്റെ. s. An ornament for the ear,
an ear-ring, &c. കുണ്ഡലം.

കൎണ്ണം, ത്തിന്റെ. s. 1. The ear. ചെവി. 2. a rud-
der. ചുക്കാൻ.

കൎണ്ണമലം, ത്തിന്റെ. s. The excretion or wax of the
ear. ചെവിപ്പീ.

കൎണ്ണമൂലം, ത്തിന്റെ. s. The root of the ear. ചെവി
ക്കുറ്റി.

കൎണ്ണമൊടി, യുടെ. s. A name of the goddess Durga.
പാൎവതി.

കൎണ്ണവെധം, ത്തിന്റെ. s. Perforating or boring the
ear. കാതുകുത്തുക.

കൎണ്ണവെഷ്ടകം, ത്തിന്റെ. s. An ear-ring. കുണ്ഡ
ലം.

കൎണ്ണവെഷ്ടനം, ത്തിന്റെ. s. An ear-ring. കുണ്ഡ
ലം.

കൎണ്ണശൂല, യുടെ. s. 1. Ear ache. 2. unbearable lan-
guage, or noice, &c.

കൎണ്ണശൂലം, ത്തിന്റെ. s. See the preceding.

കൎണ്ണാടകൻ, ന്റെ. s. A Canarese, or native of Canara.

കൎണ്ണാടദെശം, ത്തിന്റെ.s. The province of Canara.

കൎണ്ണാടപ്പരിഷ, യുടെ. s. Canarese brahmans.

കൎണ്ണാമൃതം, ത്തിന്റെ. s. Pleasing to the ear.

കൎണ്ണാലങ്കാരം, ത്തിന്റെ. s. An ornament for the ear.

കൎണ്ണാവതംസം, ത്തിന്റെ. s. An ear-ring. കുണ്ഡ
ലം.

കൎണ്ണിക, യുടെ. s. 1. An ear-ring or ornament of the
ear. കുണ്ഡലം. 2. the pericarp of a lotus. പൂവി
ന്റെ അകവിതൾ. 3. the tip of an elephant's trunk.
തുമ്പികയ്യുടെ പുഛം.

കൎണ്ണികാരം, ത്തിന്റെ. s. The Indian Pavetta. പാ
വട്ട.

കൎണ്ണീരഥം, ത്തിന്റെ. s. A covered car or litter for
the conveyance of women, &c. borne on men's shoulders.
സ്ത്രീകൾ കരെറുന്ന രഥം.

കൎണ്ണെജപൻ, ന്റെ. s. An informer, a tale-bearer, a
slanderer. എഷണിക്കാരൻ.

കൎത്തരി, യുടെ. s. Scissors, or shears. കത്ത്രിക.

കൎത്തവ്യത, യുടെ. 1. Dominion, sovereign authority.
2. right of possession or use, without being accountable.

കൎത്തവ്യം, ത്തിന്റെ. s. 1. Dominion, sovereign au-
thority. അധികാരം. 2. duty, obligation. adj. What
is to be done.

കൎത്താവ, ിന്റെ. 1. A Lord. 2. a master. 3. an agent,
a doer; a maker. 4. the supreme God. 5. an author.
6. an heir, owner or possessor. 7. in grammar, the nomi-
native case or the agent of the action denoted by the
verb. ചെയ്യുന്നവൻ.

കൎത്തൃത്വം, ത്തിന്റെ. s. Lordship, dominion, autho-
rity, right of superiority, supremacy.

കൎത്തൃകൎത്താവ, ിന്റെ. s. Lord of lords.

കൎത്തൃദ്രൊഹം, ത്തിന്റെ. s. Rebellion. സ്വാമിദ്രൊ
ഹം . opposition to lawful authority ; high treason.

കൎത്തൃഭൂതൻ, ന്റെ. s. 1. An author. 2. a Lord, a chief,
a principal, one who is supreme. കാൎയ്യത്തിന്റെെ പ്ര
മാണി.

കൎത്ത്രീ, യുടെ. s. Scissors, or shears. കൎത്തരി.

കൎദ്ദമം, ത്തിന്റെ. s. Mud, mire, clay. ചെളി.

കൎദ്വി, യുടെ. s. Cardamoms. എലത്തരി.

കൎപ്പടധാരി, യുടെ. s. A religious mendicant, a Fakir,
a beggar in patched, or ragged clothes. പഴന്തുണിയുട
ത്തവൻ.

കൎപ്പടം, ത്തിന്റെ. s. Old and tattered clothes or gar-
ments. പഴന്തുണി.

കൎപ്പരം, ത്തിന്റെ. s. 1. The skull, the cranium. തല
മണ്ട. 2. a collyrium extracted from Amomum antho-
rhiza (Rox.) പാൽതുത്ഥം.

കൎപ്പരാശം, ത്തിന്റെ. s. Sand, gravel, a sandy soil.
ചരൽ, മണൽ.

കൎപ്പരാളം, ത്തിന്റെ. s. A tree described as a Pílu
growing on the hills. മലഉക.

കൎപ്പരീ, യുടെ. s. A collyrium extracted from Amomum

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/173&oldid=176200" എന്ന താളിൽനിന്ന് ശേഖരിച്ചത്