താൾ:CiXIV31 qt.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരു 158 കൎക്കാ

good, or blessing. കരുണയുണ്ടാകുന്നു, കരുണ
ചെയ്യുന്നു. 1. To have compassion, mercy, &c. 2. to
favour, to spare.

കരുണാകടാക്ഷം, ത്തിന്റെ. s. Compassionateness;
commiseration.

കരുണാകരൻ, ന്റെ. s. 1. A benefactor, one who is
compassionate, merciful, clement, one who is the source
of tenderness, blessing, &c. i. e. God. 2. a name of
VISHNU.

കരുണാപരൻ, ന്റെ. s. One who is compassionate,
tender.

കരുണാരസം, ത്തിന്റെ. s. Compassionateness.

കരുണാലയൻ, ന്റെ. s. See കരുണാകരൻ.

കരുതൽ, ലിന്റെ. s. 1. Regard, respect. 2. attention,
care, consideration. 3. estimation. 4. providing for.

കരുതുന്നു, തി, വാൻ. v. a. 1. To regard, to respect, to
attend to. 2. to be aware, to take care. 3. to think, to
conceive. 4. to esteem. കരുതിയിരിക്കുന്നു. 1. To in-
tend, to purpose. 2. to take care or provide for. കരുതി
കൊള്ളുന്നു. To meditate, to deliberate, to consider at-
tentively.

കരുത്ത, ിന്റെ. s. 1. Strength, power. 2. courage, vi-
gour. 3. solidity, firmness.

കരുത്തൻ, ന്റെ. s. A strong man.

കരുനൊച്ചി, യുടെ. s. A shrub, the three-leaved chaste
tree, the leaves of which are used in discutient applica-
tions, Vitex negundo and trifolia.

കരുമണൽ, ലിന്റെ. s. Black sand, harsh sand.

കരുമന, യുടെ. s. 1. Assault, wickedness. 2. peril,
danger. 3. misfortune, calamity. 4. destruction.

കരുമാലി, യുടെ. s. See the preceding.

കരുമിഴി, യുടെ. s. The pupil of the eye.

കരുമുകിൽ, ലിന്റെ. s. A black or rain cloud.

കരുമുതക്ക, ിന്റെ. s. The black panicled bind-weed,
Convolvulus Paniculatus. (Lin.)

കരും, adj. Black, dark colored.

കരുവാൻ, ന്റെ. s. A blacksmith.

കരുവാത്തി, യുടെ. s. The wife of a blacksmith.

കരുവാളിക്കുന്നു, ച്ചു, പ്പാൻ. v. n. To grow black, to
be scorched, to be burnt.

കരുവാളിപ്പ, ിന്റെ. s. Growing black, scorching.

കരുവി, യുടെ. s. 1. A razor, a knife. 2. an instrument
used by goldsmiths, engravers, &c. 3. a surgical instru-
ment. 4. an instrument, tool, weapon in general. 5. a
plough. 6. a creeping plant.

കരുവെപ്പ, ിന്റെ. s. See കറിവെപ്പ.

കരുവെലം, or കരുവെലകം, ത്തിന്റെ. s. A tree.
Acacia Arabica. (Willd.) കരുവെലപട്ട, The bark of
this tree.

കരെടു, വിന്റെ. s. The Numidian crane, a teal.

കരെണു, വിന്റെ. s. Amale or female elephant. ആന.

കരെറുന്നു, റി, വാൻ. v. n. & a. 1. To ascend, to mount,
to climb. 2. to embark. 3. to ride upon, to get into any
conveyance. 4. to increase, to augment, to improve.

കരെറ്റം, ത്തിന്റെ. s. 1. Ascension, mounting. 2.
embarkation. 3, increase, progress, improvement, aug-
mentation.

കരെറ്റുന്നു, റ്റി, വാൻ. v. a. To cause to ascend; to
raise. 2. to export, to cause to embark. 3. to increase,
to augment.

കരൊടി, യുടെ. s. The bones of the head, the skull. ത
ലയൊട.

കരൊട്ട. adv. Upwards, above, to a higher place.

കരൊട്ടെക്ക. adv. Upwards.

കൎക്കടകം, or കൎക്കടം, ത്തിന്റെ. s. 1. A crab. ഞണ്ട.
2. a sign in the Zodiac, Cancer. 3. the name of a month,
(June-July.)

കൎക്കടി, യുടെ. s. A kind of cucumber, Cucumis utilalis-
simus. വെള്ളരി.

കൎക്കന്ധൂ, വിന്റെ. s. The Jujube tree, the blunt leav-
ed buckthorn. Zizyphus jujuba. (Lin.) ഇലന്ത. Also
പെരുന്തുടരി.

കൎക്കം, ത്തിന്റെ. s. l. A mirror, കണ്ണാടി. 2. a white
horse. വെളള ക്കുതിര. 3. a water pot. കുടം.

കൎക്കരം, ത്തിന്റെ. s. 1. A stone, limestone. കല്ല. 2. a
mirror. കണ്ണാടി.

കൎക്കരാടു, വിന്റെ. s. A glance, a side look. വെഗ
ത്തിൽ ചെല്ലുന്ന നൊട്ടം.

കൎക്കരാലം, ത്തിന്റെ. s. A curl a ringlet. 2. the
ring of a bridle-bit. കടിഞ്ഞാണത്തിന്റെ വളയം.

കൎക്കരാക്ഷൻ, ന്റെ. s. A wagtail. വാലാടിപക്ഷി.

കൎക്കരീ, യുടെ. s. 1. A small water jar. കുടം. 2. a kind
of cucumber. വെള്ളരി.

കൎക്കരെടു, വിന്റെ. s. The Numidian crane, a teal.

കൎക്കശൻ, ന്റെ. s. One who is violent, cruel, unfeel-
ing, ummerciful, harsh, unkind. കടുപ്പക്കാരൻ.

കൎക്കശം. &c. adj. 1. Violent. 2. hard. 3. cruel. 4. un-
feeling, unmerciful. 5. harsh, unkind. 6. miserly. കടു
പ്പമുള, കരുകരിപ്പുള്ള. s. 1. Harshness, violence, diffi-
culty. കടുപ്പം, കരുകരുപ്പ. 2. a tree. കമ്പിപ്പാല.

കൎക്കാരു, വിന്റെ. s. A pumpkin gourd, Cucurbita
pepo. കുമ്പളം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/172&oldid=176199" എന്ന താളിൽനിന്ന് ശേഖരിച്ചത്