താൾ:CiXIV31 qt.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉള 114 ഉൾ

the wife of Airudďha. അനിരുദ്ധൻറ ഭാൎയ്യ.

ഉഷണ, യുടെ. s. Long pepper. Piper longum. തിൎപ്പലി.

ഉഷണം, ത്തിന്റെ. s. Black pepper. Piper nigrum.
മുളക.

ഉഷൎബുധൻ, ന്റെ. s. Fire. അഗ്നി.

ഉഷസ്സ, ിന്റെ. s. The dawn; morning.

ഉഷാപതി, യുടെ. s. A name of Anirudďha, son of Ca-
madeva. അനിരുദ്ധൻ.

ഉഷിതം. adj. 1. Stale, burnt. 230. 2. quick, expedi-
tious. വെഗം. 3. fixed, remaining. സ്ഥിരം.

ഉഷെക്കുന്നു, ച്ചു, പ്പാൻ. v. n. To dawn.

ഉഷഃകാലം, ത്തിന്റെ. s. The morning, (time of) dawn,
day-break.

ഉഷ്ട്രം, ത്തിന്റെ. s. A camel. ഒട്ടകം.

ഉഷ്ണകം, &c. adj. 1. Hot, warm. 2. dexterous, clever, ar-
dent.

ഉഷ്ണകിരണൻ, ന്റെ. s. The sun. ആദിത്യൻ.

ഉഷ്ണപുണ്ണ, ിന്റെ. s. The venereal disease.

ഉഷ്ണം, ത്തിന്റെ. s. 1. Heat, warmth, sun-shine. 2. fer-
vour, ardour. adj. 1. Hot, warm. 2. fervent, dexterous,
clever. ഉഷ്ണഭൂമി. A hot country. ഉഷ്ണകാലം. The hot
season, hot weather.

ഉഷ്ണരശ്മി, യുടെ. s. The sun. സൂൎയ്യൻ.

ഉഷ്ണവാരണം, ത്തിന്റെ. s. An umbrella or parasol,
a Ch’hattrah. കുട.

ഉഷ്ണാംശു, വിന്റെ. s. The sun. ആദിത്യൻ.

ഉഷ്ണാഗമം, ത്തിന്റെ. s. The hot season, summer, con-
sisting of two months. വെനൽ കാലം.

ഉഷ്ണിക, യുടെ. s. Rice gruel, with ginger in it. ചുക്കു
കഞ്ഞി.

ഉഷ്ണിക്കുന്നു, ച്ചു, പ്പാൻ. v. n. To be hot, to perspire.

ഉഷ്ണീഷം, ത്തിന്റെ. s. 1. A turband. തലപ്പാവ. 2.
a diadem. കിരീടം.

ഉഷ്ണൊദകം, ത്തിന്റെ. s. Hot or warm water. ചൂടു
വെള്ളം.

ഉഷ്ണെതരം. adj. Cold, cool. തണുത്തത.

ഉഷ്ണൊപഗമം. s. The hot season, summer.
വെനൽകാലം.

ഉസ്രം, ത്തിന്റെ. s. 1. A ray of light. രശ്മി. 2. a
bull. കാള.

ഉസ്രാ, യുടെ. s. A cow of a good breed. നല്ല ജാതി പശു.

ഉളവ, ിന്റെ. s. 1. Birth, production. 2. rise. ഉദൂവം.

ഉളവാകുന്നു, യി, വാൻ. v. n. 1. To be, to be born or
produced. 2. to rise. ഉണ്ടാകുന്നു.

ഉളവാക്കുന്നു, ക്കി, വാൻ. v. a. To produce, to make.
ഉണ്ടാക്കുന്നു.

ഉളി, യുടെ. s. 1. A chisel. 2. a harpoon, a barb.

ഉളുക്ക, ിന്റെ. s. 1. Dislocation, the state of being dis-
placed. 2. a joint put out. 3. a sprain. 4. impediment.

ഉളുക്കിഴെക്കുന്നു, ച്ചു, പ്പാൻ. v. a. To set a dislocated
joint, chiefly by a superstitious performance of incanta-
tions.

ഉളുക്കുന്നു, ക്കി, വാൻ. v. n. 1. To be dislocated, put
out of joint. 2. to be sprained.

ഉള്ള, ിന്റെ. s. 1. The inside. 2. the heart, the mind.

ഉള്ള. A participle which means being, having: affixed to
nouns it forms them into adjectives, as സന്തൊഷമു
ള്ള, Joyful: from സന്തൊഷം, Joy. It is also used as
a connecting particle. It sometimes means to be, to exist,
to be contained in, to belong to, &c. ഉള്ളവൻ. He who
is or exists. ഭവനത്തിലുള്ള വസ്തുക്കൾ. The articles
which are in the house. ഇനിക്കുള്ള കാൎയ്യം. My own
affair, or an affair which belongs to or concerns me.

ഉള്ളകം, ത്തിന്റെ. s. 1. An inner room. 2. the mind,
or inward part.

ഉള്ളത. adj. 1. That which is or exists, all that there is.
2. what is really the fact, truth. 3. property.

ഉള്ളം, ത്തിന്റെ. s. 1. The mind. 2. the heart.

ഉള്ളങ്കാൽ, ിന്റെ. s. The sole of the foot.

ഉള്ളങ്കൈ, യ്യിന്റെ. s. The palm of the hand. ഉള്ളം
കൈ കുഴി. The hollow of the hand.

ഉള്ളവണ്ണം. adv. Really, actually, truly, indeed: as any
thing really is.

ഉള്ളഴിയുന്നു, ഞ്ഞു, വാൻ. v. a. To compassionate, to pity.

ഉള്ളഴിവ, ിന്റെ. s. Compassion, pity.

ഉള്ളറ, യുടെ. s. 1. A closet, an inner or private room. 2.
a division in a box.

ഉള്ളറിവ, ിന്റെ. s. 1. Inward knowledge, persuasion,
or perception. 2. secret knowledge.

ഉള്ളാടൻ, ന്റെ. s. A hunter, one of a certain class
of people who generally live in the forests.

ഉള്ളി, യുടെ. s. An onion or garlick. ഉള്ളിത്തൈലം.
The essence of onions.

ഉള്ളുണൎച്ച, യുടെ. s. Intelligence, understanding, sensi-
bility.

ഉള്ളൂരി, യുടെ. s. The soft or inner skin of any thing.

ഉള്ളെടം, ത്തിന്റെ. s. The place where any thing real-
ly is. ഉള്ളെടത്തൊളം. So long as any thing exists.

ഉള്ളൊന്ന. See ഉള്ളത.

ഉൾ. A particle prefixed to words and means, In, within, into.

ഉൾകടൽ, ലിന്റെ. s. A bay.

ഉൾകനം, ത്തിന്റെ. s. Courage, fortitude.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/128&oldid=176155" എന്ന താളിൽനിന്ന് ശേഖരിച്ചത്