താൾ:CiXIV31 qt.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉല്ല 113 ഉഷ

ഉലക്കുടിൽ, ിന്റെ. s. A smith's tongs.

ഉലച്ചിൽ, ലിന്റെ. s. 1. Shaking, moving, shake,
shock. 2. agitation. 3. looseness. 4. decrease, reduction.
5. the state of being reduced in circumstances.

ഉലപം, ത്തിന്റെ. s. A creeping plant; a spreading
creeper. വള്ളി.

ഉലയുന്നു, ഞ്ഞു, വാൻ.v.n. 1. To be shaken, to be agi-
tated, to shake, to move. 2. to be or become loose, or slack.
3. to become soft, pliable or flexible. 4. to be reduced.

ഉലരുന്നു. ൎന്നു, വാൻ. v. n. 1. To become, or grow
dry, to dry, as wood, &c. 2. to drop off.

ഉലൎക്കുന്നു, ത്തു, വാൻ. v. a. 1. To dry, to air, to make
or put to dry, by exposing to the heat of the sun.

ഉലൎച്ച, യുടെ. s. The act of drying, dryness.

ഉലൎത്തുന്നു, ത്തി, വാൻ. v. a. To dry, to air, to make
dry by exposing to the heat of the sun.

ഉലൎപ്പ, ിന്റെ. s. 1. The act of drying. 2. dryness.

ഉലവ, ിന്റെ. s. See ഉലെപ്പ.

ഉലുവ, യുടെ. s. Fenugreek. Trigonella Fœnum Grœcum.

ഉലൂകൻ, ന്റെ. s. A name of INDRA. ഇന്ദ്രൻ.

ഉലൂകം, ത്തിന്റെ. s. 1. An owl. മൂങ്ങാ. 2. the root of
an elephant's tail. ആനയുടെ വാല്ക്കുടത്തിൻറെ താ
ഴത്തെടം.

ഉലൂഖലം, ത്തിന്റെ. s. A wooden mortar used for
cleaning rice, or in which any thing is beaten with a
pestle. ഉരൽ.

ഉലൂപി, യുടെ. s. A porpoise, or fish resembling it. കൊ
ഴുമീൻ.

ഉലെക്ക, യുടെ. S. A pestle, or pounder, used for beat-
ing or cleaning rice.

ഉലെക്കുന്നു, ച്ചു, പ്പാൻ. v.a. 1. To shake, to move, to a-
gitate. 2. to soften, to make pliable, or flexible. 3. to reduce.

ഉലെപ്പ, ിന്റെ. s. 1. The act of shaking, agitation. 2.
looseness. 3. softening. 4. reduction.

ഉല്ക, യുടെ. s. 1. A firebrand. തീക്കൊള്ളി. 2. a fiery me-
teor. കൊള്ളിമീൻ. 3. a live-coal, charcoal. എരിന്നിൽ.

ഉല്ലംഘനം, ത്തിന്റെ. s. 1. Transgression, the act of
deviating or passing over. അതിക്രമം. 2. disgrace. 3.
contempt. ഉല്ലംഘിക്കുന്നു, ഉല്ലംഘനം ചെയ്യുന്നു.
1. To transgress, to pass over, to deviate. 2. to disgrace.
3. to despise.

ഉല്ലംഘിതം. adj. Transgressed, passed over. അതിക്ര
മിക്കപ്പെട്ടത. 2. disgraced.

ഉല്ലലം. adj. Hairy. രൊമമുള്ള.

ഉല്ലസിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be gay, pleased,
delighted, amused, diverted. 2. to rejoice.

ഉല്ലസിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To amuse, to di-
vert, to please, to delight.

ഉല്ലസിതം. adj. 1. Pleased, delighted, amused, divert-
ed. സന്തൊഷിക്കപ്പെട്ടത. 2. blown, expanded, as)
a flower, &c.) വികസിതം.

ഉല്ലാഘം, &c. adj. Recovery from sickness, convalescent.
രൊഗം മാറിയത.

ഉല്ലാപൻ, ന്റെ. s. One who is recovered from sickness.
വ്യാധിയിളച്ചവൻ.

ഉല്ലാപം, ത്തിന്റെ. s. 1. The prattling of children. കൊ
ഞ്ചിപ്പറക. 2. change of voice in grief, &c. കണ്ഠരൊ
ധസ്വരം.

ഉല്ലായം, ത്തിന്റെ. s. A screen. മറ.

ഉല്ലാസപ്പെടുത്തുന്നു, ത്തി, വാൻ. v. a. To amuse, to
divert, to please, to entertain. സന്തൊഷിപ്പിക്കുന്നു.

ഉല്ലാസപ്പെടുന്നു, ട്ടു, വാൻ. v. n. To rejoice, to be gay,
pleased, delighted, diverted, to enjoy amusement or re-
creation. സന്തൊഷിക്കുന്നു.

ഉല്ലാസം, ത്തിന്റെ. s. 1. Joy, happiness, pleasure, de-
light, amusement, divertion, gaiety, recreation. സന്തൊ
ഷം. 2. a chapter, a section of a book. കാണ്ഡം.

ഉല്ലെഖനം, ത്തിന്റെ. s. 1. Writing. എഴുത്ത. 2. dig-
ging. കിള.

ഉല്ലൊചം, ത്തിന്റെ. s. An awning, a canopy. മെല്കട്ടി.

ഉല്ലൊലം, ത്തിന്റെ. s. A surge; a large wave or bil-
low. വലിയ തിരമാല.

ഉൽക്ഷിപ്തം, ത്തിന്റെ. s. The thorn apple. Datura
metel and fastuosa. ഉമ്മം. adj. Thrown upwards. മെല്പ
ട്ട എറിയപ്പെട്ടത. Raised up. ഉയൎത്തപ്പെട്ടത.

ഉൽക്ഷെപണം, ത്തിന്റെ. s. 1. Throwing upwards,
tossing. മെല്പട്ട എറിക. 2. a fan or kind of basket used
for cleaning corn, &c. മുറം.

ഉവക്കുന്നു, ച്ചു, പ്പാൻ. v. a. To love.

ഉവപ്പ, ിന്റെ. s. Love.

ഉവര, ിന്റെ. s. Brackishness, a salt taste.

ഉവർനിലം, ത്തിന്റെ. s. A brackish or steril soil.

ഉവർമണ്ണ, ിന്റെ. s. Soil impregnated with saline par-
ticles.

ഉവർവെള്ളം, ത്തിന്റെ. s. Brackish, or salt water.

ഉവ്വ. adv. Yes, yea, a term of affirmation; the affirma-
tive particle opposed to ഇല്ല. No.

ഉശനസ്സ, ിന്റെ. s. A name of Sucra or the planet
Venus. ശുക്രൻ.

ഉശീരം, ത്തിന്റെ. s. The root of a fragrant grass. An-
dropogon muricatum : cuss-cuss. രാമച്ചം.

ഉഷ, യുടെ. s. 1. Dawn, day-break. 2. a proper name,


Q

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/127&oldid=176154" എന്ന താളിൽനിന്ന് ശേഖരിച്ചത്