താൾ:CiXIV31 qt.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപ 107 ഉപ

ഉപവാഹ്യം. s. A royal elephant. രാജാവിന്റെ ആ
ന.

ഉപവിഷ, യുടെ. s. 1. A plant, Atis. (Betula?) അ
തിവിടയം. 2. factitious poison.

ഉപവിഷ്ടം, &c. adj. 1. Seated, sitting. ഇരിക്കപ്പെട്ട
ത. 2. arrived, entered. പ്രവെശിക്കപ്പെട്ടത.

ഉപവീതം, ത്തിന്റെ. s. The thread or cord worn by
the three first classes of Hindus, over the left shoulder
and under the right. വലത്തൂട ഇട്ട പൂണൂൽ.

ഉപവെശനം, ത്തിന്റെ. s. Sitting, posture. ഇരിപ്പ.

ഉപവെശിക്കുന്നു, ച്ചു, പ്പാൻ. v. n. To sit ; to be seated.
ഇരിക്കുന്നു.

ഉപവെഷ്ടനം, ത്തിന്റെ. s. A sash. ഇടക്കെട്ട.

ഉപവെഷ്ടിതം. adj. Worn as a sash. ഇടകെട്ടപ്പെട്ട
ത.

ഉപശമനം, ത്തിന്റെ. s. 1. Tranquillity, calmness. 2.
patience. 3. alleviation, abatement. ശാന്തത.

ഉപശമം, ത്തിന്റെ. s. See the preceding.

ഉപശമിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To be calmed, or
pacified. 2. to be alleviated, abated, or assuaged.

ഉപശമിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To calm, to
pacify. 2 to alleviate. ശമിപ്പിക്കുന്നു.

ഉപശല്യം, ത്തിന്റെ. s. 1. A space near a village. ഗ്രാ
മത്തൊടചെൎന്ന സ്ഥലം. 2. torment, pain. വെദന.

ഉപശാഖ, യുടെ. s. A small branch. ചെറിയ കൊമ്പ.

ഉപശാന്തി, യുടെ. s. 1. Calmness, tranquillity, pati-
ence. 2. alleviation, abatement. 3. means, method. 4.
atonement; a remedy. ഉപശാന്തി വരുത്തുന്നു. 1. To
calm, to pacify, to alleviate, to abate, to assuage. 2. to
make an atonement.

ഉപശാപം, ത്തിന്റെ. s. Cursing, a curse. പ്രാക്ക.

ഉപശായം, ത്തിന്റെ. s. Watching and sleeping al-
ternately. ക്രമത്താലുള്ള ഉറക്കം.

ഉപശുദ്ധി, യുടെ. s. Holiness, purity. ശുദ്ധി.

ഉപശൊഭിതം, &c. ads. Splendid, radiant. ശൊഭിതം.

ഉപശ്രുതം. adj. Promised, agreed. പ്രതിജ്ഞ ചെയ്യ
പ്പെട്ടത.

ഉപശ്രുതി, യുടെ. s. 1. Judicial astrology, aspect of the
stars, fortune telling, &c. 2. a good or bad omen, as ga-
thered by two persons in consultation together from
incidentally over-hearing what is said by a third person.
വരുംഫലം പറക. 3. a Purana. പുരാണം.

ഉപസക്തി, യുടെ. s. 1. Meeting, union. യൊജ്യത.
2. service. 3. gift, donation. ദാനം.

ഉപസംഖ്യാനം, ത്തിന്റെ. s. Counting, calculation.
ഗണനം

ഉപസംഗ്രഹം, ത്തിന്റെ. s. Obeisance, respectful ad-
dress, civility ; respectful salutation. വണക്കം.

ഉപസംഗ്രാഹ്യം, &c. adj. Respectable, venerable വ
ണങ്ങെണ്ടുന്നത.

ഉപസദനം, ത്തിന്റെ. s. A neighbourhood, a neigh
bouring abode. അയൽപക്കം.

ഉപസന്ധാനം, ത്തിന്റെ. s. Joining, uniting. ചെ
ൎച്ച.

ഉപസമ്പന്നം, ത്തിന്റെ. s. A victim. adj. 1. Dress-
ed, cooked. ചമച്ചത. 2. immolated, sacrificed. (as a
victim, &c.) യാഗത്തിന കൊല്ലപ്പെട്ടത. 3. dead, de-
ceased.

ഉപസമ്പാതം, ത്തിന്റെ. s. Great fall, or descent. പ
തനം.

ഉപസംവ്യാനം, ത്തിന്റെ. s. A lower garment. കീഴു
ള്ള വസ്ത്രം.

ഉപസംഹാരം, ത്തിന്റെ. s. 1. Recalling an enchant-
ed weapon, so as to prevent its taking effect. 2. end,
conclusion. അവസാനം.

ഉപസംഹിതം. adj. Joined, united, agreed. യൊജ്യത
പ്പെട്ടത, ചെൎക്കപ്പെട്ടത.

ഉപസംഹൃതം. adj. Finished, concluded. അവസാനി
ക്കപ്പെട്ടത.

ഉപസരം, ത്തിന്റെ. s. The first pregnancy, or impreg-
nation of a cow, &c. മൃഗങ്ങളുടെ ജനനം.

ഉപസൎഗ്ഗം, ത്തിന്റെ. s. 1. A particle prefixed to roots
&c. in the Sanskrit language; a prefix. പ്രപരാമ്പവെ
ത്യാദി 2. disease, possession by an evil spirit. ബാധ.

ഉപസൎജ്ജനം. adj. Secondary, subordinate. അപ്ര
ധാനം.

ഉപസൎയ്യ, യുടെ. s. A cow, (it for the bull.) ചനപി
ടിക്കുമാറായ പശു.

ഉപസൂതിക, യുടെ. s. A mid-wife. വയറ്റാട്ടി.

ഉപസൂരണം, ത്തിന്റെ. s. A bulbous or tuberous
root. കിഴങ്ങ.

ഉപസൂൎയ്യകം, ത്തിന്റെ. s. The disk of the sun or
moon. പരിഷം.

ഉപസൃഷ്ടം, ത്തിന്റെ. s. Coition, copulation. adj.
Joined, attached, connected to or with, attended by or
accompanied with. ചെൎക്കപ്പെട്ടത.

ഉപസൃഷ്ടി, യുടെ. s. See the preceding.

ഉപസ്കരം, ത്തിന്റെ. S. A condiment, a spice or sea-
soning, mustard, pepper, &c. കുഴമ്പായി ചമച്ച സാ
ധനം.

ഉപസ്തരണം, ത്തിന്റെ. s. Melted butter. വെണ്ണ
ഉരുക്കിയ നൈ.


P 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/121&oldid=176148" എന്ന താളിൽനിന്ന് ശേഖരിച്ചത്