താൾ:CiXIV31 qt.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപ 106 ഉപ

ഉപമിതം, &c. adj. Resembled, compared. ഉപമിക്ക
പ്പെട്ടത.

ഉപമിതി, യുടെ. s. 1. Resemblance, comparison, a like-
ness, a picture, an image, &c. 2. analogy, induction. ഉ
പമാനം.

ഉപമെതം, ത്തിന്റെ. s. The Sal, a timber tree, Shorea
robusta.

ഉപമെയം. adj. Comparable, worthy to be compared.
ഉപമിക്കപ്പെടുവാൻ തക്കത.

ഉപയന്താവ, ിന്റെ. s. A husband, a master. ഭർത്താ
വ, യജമാനൻ.

ഉപയമനം, ത്തിന്റെ. s. Marriage. വിവാഹം.

ഉപയമം, ത്തിന്റെ. s. Marriage. വിവാഹം.

ഉപയാതം, ത്തിന്റെ. s. Sickness, disease. രൊഗം.

ഉപയാനം, ത്തിന്റെ. s. Accompanying, following.
അനുഗമനം.

ഉപയാമം, ത്തിന്റെ. s. Marriage. വിവാഹം.

ഉപയുക്തം, &c. adj. 1. Convenient. 2. serviceable. ഉ
പയുക്തമാകുന്നു. To be convenient or serviceable. s.
A portion or part. ഒഹരി.

ഉപയുക്തി, യുടെ. s. 1. Convenience. 2. serviceableness.

ഉപയൊഗം, ത്തിന്റെ. s. 1. Utility, use. 2. advan
tage. 3. serviceableness, assistance. പ്രയൊജനം. adj.
1. Useful. 2. advantageous. 3. serviceable.

ഉപയൊഗിക്കുന്നു, ച്ചു, പ്പാൻ. 2. സ. To be useful, to
be of service to another. പ്രയൊജനമാകുന്നു.

ഉപയാജം, &c. adj. 1. Convenient. 2. serviceable,
advantageous.

ഉപരക്തം, &c. adj. 1. Afflicted with pain or calamity.
വസനപ്പെട്ടത. 2. eclipsed (sun or moon.) ഗ്രസി
ക്കപ്പെട്ട, (ആദിത്യനൊ ചന്ദ്രനൊ.) 3. Rahu, or
ascending node. ഗ്രഹണം.

ഉപരതി, യുടെ. s. 1. Great or exquisite pleasure. മ
ഹാ സന്തൊഷം. 2. stopping, ceasing. നിൎത്ത.

ഉപരക്ഷണം, ത്തിന്റെ. s. A guard, an outpost. കാ
വൽ സ്ഥലം.

ഉപരാഗം, ത്തിന്റെ. s. 1. An eclipse of the sun or
moon. ഗ്രഹണം. 2. Rahu or the ascending node. 3
calamity, affliction. അനൎത്ഥം. 4. mis-behaviour, ill con-
duct. ദുൎന്നടപ്പ.

ഉപരാമം, ത്തിന്റെ. s. Stopping, ceasing. നിൎത്ത.

ഉപരി. adv. Upon; above; over ; excessive. മെൽ, ഉയ
രെ.

ഉപരിലെഖനം, ത്തിന്റെ. s. An inscription, a su
perscription. മെലെഴുത്ത.

ഉപരൊധം, ത്തിന്റെ. s. Siege. തടങ്ങൾ.

ഉപരൊധിക്കുന്നു, ച്ചു, പ്പാൻ. 1. 2. To besiege. തടു
ക്കുന്നു.

ഉപലബ്ധം, &c. adj. 1. Understood, known. അറിയ
പ്പെട്ടത. 2. gained, acquired. ലഭിക്കപ്പെട്ടത.

ഉപലബ്ധാൎത്ഥ, യുടെ. s. A tale, a true or probable
story. കഥ.

ഉപലബ്ധി, യുടെ. s. 1. Mind, understanding. ബുദ്ധി.
2. Iknowledge, especially religious. ജ്ഞാനം. 3. gain;
acquisition. ലാഭം.

ഉപലം, ത്തിന്റെ. s. 1. A stone or rock. കല്ല, പാറ.
2. a precious stone, or jewel. രത്നകല്ല. 3. refined sugar.
ശൎക്കര വിശെഷം.

ഉപലംഭം, ത്തിന്റെ. s. Apprehension, conception,
comprehension otherwise than from memory. ബൊധം.
ഗ്രഹിക്ക.

ഉപലക്ഷണം, അത്തിന്റെ. s. A Synecdoche of a part
for the whole, or of a quality for that in which it resides.
സംക്ഷെപണം.

ഉപലാ, യുടെ. s. 1. A stone. കല്ല. 2. refined or candied
sugar. കൽകണ്ടം.

ഉപലാളനം, ത്തിന്റെ. s. Fondling, caressing. വാ
ത്സല്ലിക്കുക.

ഉപലാളിതം, &c. ads. Caressed. വാത്സല്ലിക്കപ്പെട്ടത.

ഉപലിംഗം, ത്തിന്റെ. s. A portent, a natural phœ-
omenon considered as announcing evil. ശകുനം.

ഉപലീഢം. adj. Licked. നക്കപ്പെട്ടത.

ഉപലുപ്തം. adj. 1. Destroyed. നശിപ്പിക്കപ്പെട്ടത.
2. reduced. കുറെക്കപ്പെട്ടത.

ഉപലെപനം, ത്തിന്റെ. s. Smearing, plaistering with
cow dung, &c. പൂചുക.

ഉപവനം, ത്തിന്റെ. s. 1. A garden; a grove. 2. a
park. പൂങ്കാവ.

ഉപവൎത്തനം, ത്തിന്റെ. s. 1. A country inhabited or
not. 2. a division ; a district or Pergunah. ഊർ.

ഉപവൎഹം, ത്തിന്റെ. s. A pillow. തലയിണ.

ഉപവസഥം, ത്തിന്റെ. s. A village. ഗ്രാമം.

ഉപവസിക്കുന്നു, ച്ചു, പ്പാൻ. v. a. To fast, to abstain
from food. നൊമ്പ നൊക്കുന്നു.

ഉപവസ്തം, ത്തിന്റെ. s. A fast, fasting; abstaining
from food. ഉപവാസം.

ഉപവസ്ത്രം, ത്തിന്റെ. s. An upper or outer garment.
ഉത്തരീയം.

ഉപവാസം, ത്തിന്റെ. s. Fasting; a fast; abstinence
from food. ഉപൊഷണം.

ഉപവാസി, യുടെ. s. One who abstains from food, a
faster.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/120&oldid=176147" എന്ന താളിൽനിന്ന് ശേഖരിച്ചത്