താൾ:CiXIV29b.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫. ആശ്വസിക്കിനിക്കലങ്ങി
ശങ്കിച്ചാടും മാനസം
വിശ്വസിച്ചു ഞാൻ തുടങ്ങി
താവിശ്വാസ കെവലം
ആശിയരുളും വരെക്കും
യെശു നിന്നെ വീണിരക്കും

12. രക്ഷാഗീതങ്ങൾ

൫൯

രാഗം. ൭൫.

൧. ആദം ജന്മമായി പിറന്ന
ശാപ മൃത്യുല്പന്നന്മാർ
നിങ്ങളിൽ കൃപാസമ്പന്ന
ദൈവമക്കളായതാർ
ആദ്യജാതൻ കൈപിടിച്ചു
അവൻ രക്തസ്നാനത്തുൾ
കൂടിച്ചത്തൊൎൎക്കായി ലഭിച്ചു
പുനൎജ്ജന്മത്തിൻ പൊരുൾ

൨. ആത്മദെഹം ഒക്കെ പുക്കു
പാപം എന്ന ദുൎവ്വിഷം
ദെവ സാദൃശ്യ നുറുക്കു
ഒന്നെ പാപബൊധകം
ദൂരെ വെളിച്ചം കണ്ടിട്ടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/80&oldid=190355" എന്ന താളിൽനിന്ന് ശേഖരിച്ചത്