ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. യൎദ്ദെനിൽ മുങ്ങി വന്നിതാ
പാപിഷ്ഠർ ഒരൊ വൎഗ്ഗം
മദ്ധ്യെ നില്ക്കുന്നു രക്ഷിതാ
എന്തിന്നാം ഈ സംസൎഗ്ഗം
അവരിൽ എത്ര മയമൊ
അയൊഗ്യ മൊഹ പാപമൊ
ഇവന്നത്രെയും പുണ്യം
൨. ഇവങ്കൽ എന്നഴുക്കെല്ലാം
കഴുകും ജലസ്നാനം
അഴുക്കു ലൊകപാപമാം
അതിന്നായി ദിവ്യജ്ഞാനം
ജനിച്ചിട്ടാണ്ടു മുപ്പതാം
ശുദ്ധാത്മാവാൽ ലഭിച്ചതാം
രാജാചാൎയ്യാഭിഷെകം
൩. പ്രവൃത്തി സ്ഥാനങ്ങളിലും
ഒന്നാം ക്രിസ്തു പ്രവൃത്തി
എക്കല്പനെക്കും ആശെക്കും
ഇപ്പെരിനാൽ നിവൃത്തി
തികഞ്ഞു ചെലാ സ്നാനവും
പ്രവൃത്തിയും നിവൃത്തിയും
നിന്നാൽ എല്ലാൎക്കും ക്രിസ്തൊ
൫൩
രാഗം. ൮.
൧. വമ്പുള്ള വെള്ള നാശത്താൽ